Nayattu Manju warrier Nimisha Sajayan | “അടുത്ത സിനിമയിൽ ഞാനില്ലെങ്കിൽ ഞാൻ പ്രശ്നമുണ്ടാക്കും…”
Nayattu is a 2021 Indian Malayalam-language survival thriller film directed and co-produced by Martin Prakkat and written by Shahi Kabir. It stars Kunchacko Boban, Joju George and Nimisha Sajayan in the lead roles and features Jaffar Idukki, Anil Nedumangad and Harikrishnan in supporting roles.
#Manjuwarrier #Nayattu #Nimishasajayan
ഇവർക്ക് മാസ്ക്ക് വേണ്ട അല്ലെ എന്നെ പോലുള്ള സാധാരണ ക്കാരൻ വെളിയിൽ ഇറങ്ങിയാൽ മാസ്ക്ക് ഇല്ലെങ്കിൽ പിഴ
Nimisha makeup edarilla parajit e look il makeup undalo
മഞ്ജുവിന്റെ ഇന്റർവ്യൂ കാണുമ്പോൾ സംസാരം കേൾക്കുമ്പോൾ നിമിഷ യുടെ പോലെ തന്നെ ആണ് ഒരുപാട് ആളുകൾ
Randu pereyum ishtam😘😘
Nthu movie anu🤔
നിമിഷയ്ക്ക് മെയ്ക്കപ്പ് ചെയ്യാൻ അറിയില്ലെന്ന് ആര് പറഞ്ഞു. സിനിമയിൽ മെയ്ക്ക് അപ്പ് ഇട്ടില്ലെങ്കിലും റിയൽ ലൈഫിൽ മെയ്ക്ക് അപ്പ് ഇടും. അതാണ് നിമിഷ
Suja suja
ഏത് സിനിമ ആണ് ഇത്
Film super, but did historical blunder
ആദ്യന്തം ഒരേ മുഖഭാവത്തോടെ നിമിഷയുടെ ആ അഭിനയപ്രയോഗം ഉണ്ടല്ലോ അത് ഹോ വല്ലാതെ ഞെട്ടിച്ചു
Dilepetane pole ore hus valiya nashtane chechik he is good humen being
https://youtu.be/VfnJvCb6w48 ദിലീപേട്ടന് അറിയാത്ത വ്ലാത്താങ്കര
അടിപൊളി 😄😍
ഇവൾക്കൊന്നും മാസ്ക് നിർബന്ധമില്ലേ ??🙄🙄
Jeevithamanennu marannupokunnad so silly? Pinney————- sorry?
ഞങ്ങടെ മഞ്ജു ചേച്ചിക്ക് ആരടെ ഈ dislike അടിക്കുന്നത്. അത് എനിക്കു അങ്ങോട്ട് പിടിക്കുന്നില്ല കേട്ടോ.…
Enta evark onum mask prasanam ille
Namall polle ulla pavapettavarke ullo policinte fain
മാസ്ക്ക് ഇല്ലല്ലോ
ഞാൻ ശ്രദ്ധിച്ചത് ഇതൊന്നും അല്ല., അമിഞ്ഞയുടെ അമിതഭാരവും പേറി വരുന്ന സ്ത്രീരത്നങ്ങളെ കാണാതെ പോകരുത് 😋🙏
ബിസിനസ് ആണ് എല്ലാം
മാസ്ക് ഇവർക്കു വേണ്ടി കേസും ഇല്ല ജനങ്ങൾക് ഈ മഞ്ജു ഒക്കെ എത്ര മാതൃക ആണ് നൽകുന്നത്
Lady’s Supper star manju
ജ്ഞങ്ങളുടെ സപ്പോർട്,.. എന്ന് പറഞ്ഞാൽ അത് ഞങ്ങളുടെ പണം കൂടിയാണ്„ ചില സമയങ്ങളിൽ നിങ്ങൾ അത് മറക്കുമ്പോൾ.…. ഞങ്ങളുടെ ഒരു പ്രതികരണം.….. അപ്പോൾ അസഹിഷ്ണുത അരുത്, മറക്കല്ലേ പെങ്ങളെ.„.…..
എല്ലാവർക്കും ചെറുപ്പമാവാൻ താല്പര്യം ഉണ്ടാവും.. കഷ്ടം
Naattile present situation manassilakkathe armaadhichu jeevikkunn ee sthrikal ku against case eduthu jail il edanam
ഏത് സിനിമയാണ് എന്ന് ചോദിക്കുന്നത് റിപ്പോർട്ടറുടെ കഴിവുകേടാണ്