Sabumon gifted his bigg boss trophy to blesslee | Bigg Boss Malayalam season 4 | Blesslee | Sabumon
#biggbossmalayalam #sabumon #blesslee
Sabumon gifted his bigg boss trophy to blesslee | Bigg Boss Malayalam season 4 | Blesslee | Sabumon
#biggbossmalayalam #sabumon #blesslee
Sign in to your account
Sabu athinu arhanalla. Athukond blessle kku koduthu 😂
സാബുവിന് അർഹത ഇല്ലാത്ത ട്രോഫി ബ്ലെസ്സിക്ക് കൊടുത്തത് നന്നായി
Congrats Blessly 😍🌹
ഫ്ലാറ്റും കൂടി blesslee ക്കു കൊടുക്ക് അതാണ് ഹീറോയിസം
ഇതൊക്കെ എന്തുവാടെ ഇത്… ഒരാൾ ജയിച്ചെങ്കിൽ അത് അംഗീകരിക്കാൻ പടിക്ക്… Blessli വാങ്ങരുതായിരുന്നു
Blessly kollam onnorkuka sabu mon innu ithu ninaku tharum adutha divasam chilapole vangi riyasinu kodukum . nilapadillatha verum mosham manasulla oralanu sabu
Entha sabumon flat kodukunnille trophy mathram aakkanda.. Enthoru prahasanam anu ithoke.. Ningal ottaku nediyathallallo sabumon aa trophy kure aalukalde sneham alle… Athalle ningal ingane oke kondu kalayunnathu.. Ningalku oke ntha ithra kannukadi robinodullathu dilsha yodu kanikunnunnu mathram alle
Mr. സാബു, ബ്ലസ്ലിയുടെ വില കളയരുത് 🙏
Kurupottiya dothar fansinteay aakramanathinu irayakaathirikuka 😂🤣 they are brainless and blind don’t waste your time
👍👍
സാബൂനു അർഹതയില്ലാത്ത ട്രോഫി വേറെ ഒരാൾക്ക് കൊടുത്തില്ലേ. അപ്പോൾ ഫ്ളാറ്റും കൂടി കൊടുത്ത് ഹീറോ ആക്ക കഷ്ടം തന്നെ ജയിപ്പിച്ച ജനങ്ങളെ പറഞ്ഞാൽ മതി
sabu aa kuttabodham erakki vechu ‚eni youtubers yettedukkunnadhu sabumone aayirikkum 😀 arhadhayillathadhonnum nammal vechekkaruthu sabu good 👍👍👍
😤😤
🔥🔥
Cash Kodikulam sabu
Flat Kodukkuuuuuuu
ഇജ്ജാതി മനുഷ്യർ .. എന്തായാലും ആ ട്രോഫിക്കൂ സാബുമോന് അർഹത ഇല്ലായിരുന്നു… പരമകഷ്ട്ടം 😏😏😏😏
Blessliyil ninn ignoru behave prethikshichila
Blesslye kurich epozhum nallath mathram chindikkunna dilshaye aan ivan apamaanichath ippo.. Ith kaanumna dilshyk ntumaathram sankadam aavum sontham aniyane pole snehicha oruthan thante vijayathe angeekarikkunnila ennu kaanumbo
Sabu veendum ayaale jayippicha janangale velluvilikukayaanu
robin fans ingane karayalle ‚😢😂😂
BLESSLE 🔥 sabu Annan 🔥🔥
Blesslyod ithiri sneham undarnno athum kalanju malaran sabu
Adipoli sabuchetta chettanegilum thonniyallo
Robin fans karayunnundhe anghoott mari ninn karayoo 😂😂
Avane eppozhum randidathu ninnum negative spreading cheyan nadakmbol sabumon trophy koduthu. Athoru cheriya anheegaramayi kandal mathi athintey negative kandu pidikan nadannal athine neramundaku. Blessly and sabu annan💙❤.
ഓസിനു കിട്ടിയ trophy കൊടുത്ത് മാതൃക കാണിച്ച സാബുമോൻ കീ 😂😂😂😂😂
Enku manasilvunila ntha njenglude presnm ennu …dr Robin out ayrunile dr ayrunu winner avendi irunathu.…dr purthu vannapo Dr ne snehikuna alakar ellarum kudi bb trophy and winner nu ezthya cup oke kodthu…athu adeham sweekarchu nammalarum hpy ayi.…athu pole blessly ku oralu kodukuna angerkaram ale ithu.…e parayuna alkaroke aryam blesslyum dilshaye pole winner Avan chanc ulla alanenu.…ithoke athinte oru ithil edtha pore.….sabu paranjapole trophy oralkale kodkan patu .…athondu blesslyku avaru kodthu.….randum orupole kamdapore.…dr Robin janagal kodtha trophy vangumbo mass akya alkarku ithum a sense il edtha pore…y somuch gredg
ഇതു ബ്ലെസ്സലി നാ കളിയാക്കിയത് ആന്നോ
Ayyeeee
സാബുവിനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഒരാളുടെ വ്യക്തിത്വം അറിയുന്നത് ഓരോ സന്ദർഭങ്ങളിലാണ്. ജനങ്ങളാണ് നിങ്ങളെ വോട്ടിങ്ങിലൂടെ ആസ്ഥാനത്തിന് അർഹനാക്കിയത്. പ്രേക്ഷകരെ വെല്ലുവിളിക്കുകയല്ലേ ഇതിലൂടെ സാബു ചെയ്തത്. ട്രോഫി മാത്രം കൊടുത്താൽ പോരാ നിങ്ങൾക്ക് കിട്ടിയ ഫ്ലാറ്റും ബ്ലെസ്ലിക്ക് കൊടുത്ത് നിങ്ങൾ ആ സ്ഥാനത്ത് നിന്ന് ഒഴിയണം. വോട്ടിങ്ങിലൂടെ ജനങ്ങളാണ് അവിടെയുള്ള ഓരോരുത്തർക്കും ഓരോ സ്ഥാനം കൊടുത്തിരിക്കുന്നത് അത് നിങ്ങൾ ആദ്യം അംഗീകരിക്കണം. സ്വയം തരംതാഴരുത്.
അയ്യേ.… ഇത് എന്താണ് കാണിക്കുന്നത്. Blessly ഒരിക്കലും അത് വാങ്ങരുത്. നിനക്ക് കിട്ടിയ അംഗീകാത്തെ അംഗീകരിച്ചു കൊണ്ട് മുൻപോട്ട് പോകൂ. സാബുവിൻ്റെ കൂടെ കൂടി വിഡ്ഢി വേഷം കെട്ടരുത്.
Le Sabumon:: ആർക്കും സംശയം ഒന്നും ഇല്ലലോ അല്ലേ😌
ഇങ്ങനെയെങ്കിലും കിട്ടിയല്ലോ 🤣🤣
Allenkilum sabunekaalum arhatha blessleekkaanu. Ini dayiramundhenkil bb prize moneyumkoodi kodukku
Atleast he should have given a respect to that trophy… nothing towards blessley as he is a deserving one.…bt what sabu did i don’t support that…
Blesslee ❤️❤️