Watch Koshichaayante Paramb | Official Trailler | Saajir Sadaf | Jaffer Idukki | K P Johny
Written & Directed By : Saajir Sadaf
Produced By : K P Johny
DOP : Kannan Patteri
Editor : Jassal Saheer
Make Up : Pattanam Shah
Pro Controller : Nizar Muhammad
BGM : Sibu Sukumaran
Art : Santhosh Venjaramood
Costume : Gafoor Muhammed
Stunt : Ashaf Gurukkal
Associate Director : Bichu & Navaz
Sfx : Rajesh
Sound Mixing : Giju T Bruce
Vfx : Mudhouse
Stills : Harees Kassim
Pro : A S Dinesh
Media Promoion : Manju Gopinath
Design : Ayqura & Muhammed Nizar
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
Next fake trailer views spotted! 2.8 Million views and 3.4k likes! and 122 comments! aa aarkkum oru doubtum illa! ithe same views count thanneyaanu aa “Pallotty 90s Kids“num! ee trailer irakkunnath aalukal kaanan alle!?/ allathe ith pole fake youtube views medichitt entha purpose? shonnanmaar allathe enth parayana
കണ്ടറിയാം… 😌
സീരിയൽ trailer പോലെ
സീരിയൽ trailer പോലെ
ദൃശ്യം പോലെ
ആ പിടുത്തം അധ് അയ്യപ്പൻറെയാ.… 😄
BGM 🔥👌👌👌
Idu etha Driahyam + Ayyapanum Koshi ano ?
Jafar Idukki polichu. Adipoli
🥰🥰♥️♥️♥️♥️
https://youtu.be/w_G3zjb0WIMhttps://youtu.be/w_G3zjb0WIMhttps://youtu.be/w_G3zjb0WIMhttps://youtu.be/w_G3zjb0WIM
ആവർത്തിച്ച് ആവർത്തിക്കുന്നു
Vazhineele Flex und..👍🏼title vaayichedukan oru pannipett bike il povumbo 😌enkilum YouTube eeh .
George kutty veedu
Waiting 👍👍👍
Jafer iduki ഇല്ലാത്ത പടം ചുരകമാണ്. Keep going wonderful actor
ജാഫർ നായകൻ ആയി അഭിനയിക്കുന്ന സിനിമ ഒരു സിനിമ പോലും തിയേറ്ററിൽ പോയി കാണാത്ത ജാഫറിന്റെ സിനിമ ഞാൻ എന്തിന് പൈസ മുടക്കി തിയേറ്ററിൽ പോയി കാണണം…
Ott ano
ഇപ്പൊ ജാഫർ ഇക്കയുടെ ടൈം 👏
Padam kandu .…from sangeetha ekm
Jaafarka .…..
Oru rekshem illaaataaa …😍
ദൃശ്യം വീട്
Jafar idukki vere range aaanu ❤️
അതാ… ബിലാൽ ക്കാ
എങ്കിൽ തങ്കൻ ചേട്ടൻ അങ്ങോട്ട് ഇറങ്ങട്ടെ..
👌🏻👌🏻👌🏻👌🏻
മുഴുവൻ തൊടുപുഴ ആണല്ലോ
ഇപ്പോൾ ഇറങ്ങുന്ന മലയാള സിനിമകൾ
എല്ലാം
അടിയും 🙅♂️
പിടിയും 💪
വെട്ടും 🔪
കുത്തും 📌
വയലൻസ്🎻
മാസ്സ്.💆
ആണ്
കുടുബചിത്രം ഇല്ല👩👩👦👦
കോമഡി ഇല്ല😂
പ്രണയം ഇല്ല 💏💑
റൊമാൻസ്👩❤💋👩 ഇല്ല.
ഇത് ഒന്നും ഇല്ലങ്കിലും സിനിമയുടെ ആസ്വാദനത്തെ ബാധിക്കില്ല. 😂😂
Full on🥇🥇🥇🥇
BGM👍
ഒരു സമയത്ത് ഒരു ഇൻ്റർവ്യൂയിൽ വച്ച് അവതാരിക ജാഫറിനോട് ചോദിച്ചു ഇപ്പൊൾ സിനിമ ഒന്നും ഇല്ലേ ഒന്നും കാണുന്നില്ല എന്ന് അതിനു നല്ല മറുപടിയും കൊടുത്തു ജാഫർ പക്ഷേ ഇപ്പൊൾ എല്ലായിടത്തും ജാഫർ മയം ആണ് പൊളി 💥
പുറപ്പുഴ കവല ❤
പുറപ്പുഴ ഗ്രാമം❤
ഹരികൃഷ്ണൻ നല്ല കിടു ആയല്ലോ 👌👌👌
ഇതെന്താ raw ആണോ. മങ്ങിയ കളർ
Poli trailer vijaya north parur
george kutty,dey veedalley ath ?😃
👌👌👌👌
ഇതിനൊക്കെ ആള് കയറുമോ 😄😄വെറുതെ നിർമാതാവിന്റെ കാശ് കളയാൻ വേണ്ടി.
നമ്മളെ ചിരിപ്പിച്ച വർ ഇന്നു അംബരപ്പിക്കുന്ന അഭിനയo കാഴ്ച്ച വെക്കുന്നു ജാഫർ kk
Suppar
This year Idukki movies year..😊
സജീർ സദഫ്, my dear brother. All the best to you and team
ജാഫർ ഇടുക്കി ഒരു മഹാനടനാവാനുള്ള ഒരുക്കത്തിലാണ് എന്ന് തോന്നുന്നു. പുള്ളി ഇല്ലാത്ത പടങ്ങൾ ഇപ്പോൾ ഇല്ലഎന്ന് തന്നെ പറയാം. ചുരുളി ഇങ്ങേര് ufff,അമേസിങ്
https://youtu.be/WKv1iF_j4l8
എജ്ജാതി ട്രൈലെർ 🔥🔥👌
Ethra nalla manushyana Jafar chettan
Potta cinema…nayakan 🤮🤮🤮