![](https://i.ytimg.com/vi/A8zhKHJaaTw/maxresdefault.jpg)
Hereby Sharing Sethurama Iyer CBI 4K Remastered Clip.
Sethurama Iyer is an investigative officer of the Central Bureau of Investigation (CBI), the Indian equivalent of the Federal Bureau of Investigation. Iyer’s popularity is attributed to the fact that he uses his brain rather than brawn to solve cases. The suspense-filled narration of the movies and the novelty of the investigative thriller genre also contributed to its success and becoming a household name among the moviegoers of Kerala. The character was inspired by a police officer named Radhavinod Raju, who in 2009 was appointed as the first chief of India’s National Investigation Agency.
#SethuramaIyerCBI4K
#Mammootty #Mukesh #kalabhavanmani
#latestmalayalamfullmovie #malayalammovie
#investigationthriller #crimethriller
♦Subscribe Us:
♦Like Us:
♦Follow Us:
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Full. Movie upload please
Ful. Movie upload
“Ultraviolet infrared” 🤦🤦🤦
എന്തൊരു വെറുപ്പിക്കൽ ആണ്.… നിങ്ങൾക്ക് ഈ cuts ഇടുന്നതിനേക്കാൾ ഒരുപാട് വ്യൂസ് ഫുൾ വീഡിയോ ഇട്ടാൽ കിട്ടും 💯 എന്തിനാണ് cuts ഇട്ടു ഇങ്ങനെ വെറുപ്പിക്കുന്ന???
മമ്മൂക്ക കട്ട ഗ്ലാമർ അന്നും 😍😍
സിബിഐ uncle എന്ത് മണ്ടത്തരം ആണ് തുടക്കത്തിൽ ആൽ മരത്തിൻ്റെ അടിയിൽ ഇരുന്ന് കൊണ്ട് പറയുന്നത് 😐😜
മറ്റെല്ലാ മരങ്ങളും വെട്ടികളഞ്ഞു ആൽമരം വെച്ച് പിടിപ്പിക്കുക.ഫ്രീ ആയി കിട്ടുന്ന വായു എങ്കിലും നാട്ടുകാർക്ക് നല്ലത് കിട്ടട്ടെ .. 😄😄😄
Vineeth 😊😊😊
ഇതിനെയൊക്കെ കാണുംബൊഴാ തലച്ചോറിനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്..🤣
അന്ന് കണ്ടപ്പോഴും തോന്നിയ സംശയം ആണ്, അവർ കളർ ചോക്ക് സ്റ്റോക്ക് ചെയ്തിരുന്നു വച്ചോ ആവോ? ഇനി ചിലപ്പോൾ വീട്ടിൽ കുട്ടികൾ ഉള്ളത് കൊണ്ട് കളർ ചോക്ക് കരുതി വച്ചുകാണും
സിബിഐ സീരീസ് സിനിമകൾ എടുത്താൽ ഏറ്റവും അവസാനം ഇറങ്ങിയത് ആണ് ഏറ്റവും മോശം
മലയാളത്തിൽ എങ്ങാനും എഴുതിയാൽ പോരായിരുന്നോ. വെറുതെ മമ്മൂട്ടി ഒകെ vannu സീനാക്കി
ഇജ്ജാതി ഐറ്റം എഴുതിയ സ്വാമിയാണ് ബ്രൈനിൽ പത്ര കഷ്ണം കൊണ്ട് ഉണ്ടാക്കിയത് എന്ന് ഓർക്കുമ്പോൾ സങ്കടം
NO17/ LION!!!
പത്താമുദയം എന്ന 1985 ഇൽ ഇറങ്ങിയ മോഹൻലാൽ പടത്തിൽ victim ഇതുപോലെ നിലത്ത് കിടന്ന് എഴുതിയത് N017 അല്ല LION.. അതായത് LION C MENON- TG Ravi അവതരിപ്പിച്ച villain ആണെന്ന് കണ്ടെത്തുന്നതായിരുന്നു twist.
Same idea ഒരു നാണവുമില്ലാതെ എടുത്തിട്ട് അലക്കിയത് എന്ത് ദാരിദ്ര്യമാണ്!. പിന്നെ തുടക്കത്തിലേ ആൽമരത്തിന്റെ endi !!. സാമീ… 🙏🏼 ഞാൻ ഒന്നും പറയുന്നില്ല. അടുത്ത പടത്തിൽ പശു അതിന്റെ കുണ്ടിയിൽ നിന്ന് ഓക്സിജൻ വിടും എന്നാവട്ടെ ശാസ്ത്ര വിജ്ഞാനം
ഫുൾ പടം ഇടാതെ ഒരുത്തനും സബ്സ്ക്റൈബ് ചെയ്യരുത്. ഇതെന്താ ഗുളികയാ മൂന്ന് നേരവും അരമുറി വെച്ച് തരാൻ.
Ithu full aayittu evideya onnu kanaan patuka?
ഈശോ എന്ന് isow എന്നൊക്കെ എഴുതുമോ…eeso എന്നല്ലെ എഴുതൂ.…🤔