jeeva joseph and aparna thomas wedding,jeeva joseph album,jeeva joseph,jeeva joseph interview,jeeva joseph and aparna thomas in sa re ga ma pa,jeeva joseph and aparna thomas interview,jeeva joseph wife in saregamapa,jeeva joseph wedding video,jeeva joseph and aparna thomas,jeeva joseph short film,jeeva joseph sa re ga ma pa,jeeva joseph surprise,saregamapa zee keralam,saregamapa grand finale 2019,icebreakwithveena,Kaliyalla kalyanam,aswathy sreekanth
#divide #household #chores #Aparna #Thomas
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
How to divide household chores | Aparna Thomas
26 Comments
26 Comments
Paavam jeeva😂
എനിക്ക് ഇതൊന്നും ശീലമില്ല
മുന്നിൽ എത്തുന്നു കഴിക്കുന്നു പോകുന്നു 😜😜😜
These bitches need equal right but they ain’t wanna do shit
1 kg Savala
എന്റെ ജീവ, ഇത്രയും പ്രതിഷിച്ചില്ല.
Any way life should go on😂😂😂😂
Dryer ittittu virikkanda avsyamillalo…😅
Jeeva salute bro, wish you all the best
Kezhangan
Apo cookingum full jeeva anuu… 🤓
Chicken kariku orru kilo savalayo🤦🏻♂️
Egana oru kettiyon kittanam ane mathre njanum agrahikunulu 😜😜.
Cooking illaanu Aswathy de interview il Jeeva parayunnud😂
ജീവ ഒരു പാവം.. ചെയുന്നത് തെറ്റ് ഒന്നും അല്ല അടിപൊളി ആണ്.. but ശീലം ആകുന്നത് നല്ലത്.. തുണി വിരിക്കാൻ ഇഷ്ടം അല്ല പോലും 🥴🥴🥴🥴
വാഷിംങ്മെഷീനിൽ ഇട്ട തുണി എടുത്തു വിരിക്കാൻ വയ്യ പോലും 😏അപ്പൊ ഞങ്ങളെ പോലെ കല്ലിൽ ഇട്ട് അടിച്ചു അലക്കി വെള്ളം എല്ലാം പിഴിഞ് വിരിക്കേണ്ട ഒരു അവസ്ഥ ഒക്കെ വന്നാൽ നീ ഒക്കെ എന്തു ചെയ്യും 🤦🏼♀️🤦🏼♀️🤦🏼♀️
Sawala ulli onnan
പ്രഹസനങ്ങൾ
എനിക്കും ഇതൊന്നും ഇഷ്ടല്ല 😄പക്ഷെ ഒക്കെ ഞാൻ ചെയ്യും കാരണംഇതൊക്കെ ചെയ്ത് തരാൻ എനിക്ക് ഒരു ജീവ ഇല്ല 😂😂😂
നല്ലതാണ് 👍👍… എല്ലാജോലിയും 2 പേരും ചേർന്ന് ചെയ്യുന്നത് നല്ലതാ… അത്കൊണ്ട് പരസ്പര സ്നേഹവും ഉണ്ടാവും. അല്ലാതെ ഭാര്യ വീട്ടു ജോലി ചെയ്യാനുള്ളവളാ എന്നൊരു ചിന്ത പല ഭർത്താക്കന്മാർക്കുമുണ്ട്. അവിടെ അധികവും ഉന്തി കൊണ്ട് പോകുന്ന ഉന്തു വണ്ടി പോലുള്ള ദാമ്പത്യമായിരിക്കും.…
Churukkam paranjal jeeva illel thuni udukkalum fudum illla😀😀😀😀😀
ഞാൻ ചിരിച്ചോട്ടെ ? പ്ലീസ് !
Thuni udukkanum ishttakkurava madathinu😁
എനിയ്ക്കും ഇഷ്ടമാണ് ഇങ്ങനെ ഒക്കെ പക്ഷേ ജീവ ഇല്ലല്ലോ😂
അപ്പൊ full പണിയും ജീവയാണല്ലേ
Pinnendhin cookeyninn parya😂
Eth nammada ginger media ila chettan alley
രണ്ടാൾക്കു ചിക്കൻ കറി വെക്കാൻ എന്തിനാ ഒരു കിലോ സവാള
അമ്മാവാ something fishy🤔😁