jeeva joseph and aparna thomas wedding,jeeva joseph album,jeeva joseph,jeeva joseph interview,jeeva joseph and aparna thomas in sa re ga ma pa,jeeva joseph and aparna thomas interview,jeeva joseph wife in saregamapa,jeeva joseph wedding video,jeeva joseph and aparna thomas,jeeva joseph short film,jeeva joseph sa re ga ma pa,jeeva joseph surprise,saregamapa zee keralam,saregamapa grand finale 2019,icebreakwithveena,Kaliyalla kalyanam,aswathy sreekanth
#Vulgar #Photo #Aparna #Thomas
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
It is never a Vulgar Photo | Aparna Thomas
11 Comments
11 Comments
Athu vulgar thaney aanu thaniki athu thonilanu vechu🤮🤮
Body parts thaan kaanichey ellalo🤮
Eee vaanathinje oke ethu adisthanathyl aahn interview cheyune
Porn is neither vulgar you woke ammai
എന്ത് തെണ്ടിത്തരം ചെയ്താലും അതിനു ന്യായീകരണം ഉണ്ടല്ലോ നിങ്ങളൊക്കെ വിമർശിക്കുന്ന കാണുമ്പോൾ ഒന്ന് മൂടിപുതച്ച് കിടക്കുന്ന പർദായിൽ നിന്ന് പുറത്തുകടക്കാൻ ഇറാനിയൻ സ്ത്രീകൾ കൂട്ടക്കുരുതി കൊടുക്കപ്പെടുന്നത് എത്ര പവിത്രമാണ് അവരുടെ പ്രവർത്തി.
അടുത്ത കാലിക്കറ്റ് കേരള കർണാടക തമിഴ്നാട് ആന്ധ്ര പോണ്ടിച്ചേരി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഒക്കെ എന്താണ് വൾഗർ എന്ന് ചോദിക്കുമ്പോൾ
നിസംശയം നിർഭയം ഇനി ഉത്തരം എഴുതാൻ ഈ വീഡിയോ കണ്ടവർക്കൊക്കെ കഴിയും
വല്ലാത്ത അറിവ് കഴിയുന്നവരൊക്കെ കാണുന്നവരൊക്കെ മാക്സിമം ഫേസ്ബുക്ക് വാട്സപ്പ് യൂട്യൂബ് ഇൻസ്റ്റഗ്രാം നോട്ടുബുക്ക് ടെസ്റ്റ് ബുക്ക് അങ്ങനെ കയ്യിൽ കിട്ടിയ എല്ലാ ബുക്കിലേക്കും മാക്സിമം ഫോർവേഡ് ചെയ്ത്
ഭാവിയിലെ കുട്ടികളുടെ ഭാവി ബാസുരമാക്കാൻ മറക്കരുത്
Endhaanu intimate bodyparts? എന്നെ സംബന്ധിച്ചിടത്തോളം clevage ഉം thighs ഉം എല്ലാം ഇന്റിമേറ്റ് ആണ് .clevage ഒക്കെ പുറത്തു കാണിക്കുമ്പോൾ comfortable ഫീലിംഗ് ആയിട്ടാണോ ഇത് ഇടുന്നവർക്ക് തോന്നുന്നത്?ങ്ങനെ ഉള്ള ഭാഗങ്ങളൊക്കെ കാണിച്ച ഫോട്ടോ ഒക്കെ എടുക്കുമ്പോൾ എന്തു മനഃസംതൃപ്തിയാണ് ലഭിക്കുന്നത് ??എന്തു കൊണ്ടാണ് ആ photos ഒക്കെ പെട്ടന്ന് viral ആവുന്നതും പെട്ടന്നു തന്നെ ഈ ആളുകൾ celebraty ആവുമെന്നതും ??ഈ ഷെയർ ചെയ്യുന്നവരൊക്കെ നമ്മുടെ ശരീരം കണ്ടു ആസ്വദിക്കുകയല്ലേ ?ഈ കൂട്ടി പറഞ്ഞതു ശെരിയാണെങ്കിൽ thighs നെ പോലെ തന്നെ അല്ലെ ഇവർ പറഞ്ഞ intimate parts um.just bodyparts അപ്പോ ത് കാണിച്ചാലെന്താ ?? ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ നമുക്ക് ഒരു ചിന്ത വരും ..മറ്റുള്ളവരുടെ മുമ്പിൽ പ്രദർശന വസ്തുവായി നിന്ന് ചാനൽ കാർക്കും vloger മാർക്കും ഒക്കെ റേറ്റ് കൂട്ടാനുള്ള ഒരു tool ആണോ നമ്മുടെ ശരീരം ?അല്ലെങ്കിൽ എന്തിനാണ് ഓരോ ശരീരവും different ആയിട്ടിരിക്കുന്നത് ? പരസ്പരം തിരിച്ചറിയാനല്ലേ !!!!പിന്നെ എന്തിനാ കുറേ bodyparts ?? every parts have its own functions.അപ്പോ body ഇങ്ങനെ ഓരോ കഷ്ണങ്ങളാക്കി അവിടെയും ഇവിടെയും പ്രദർശിപ്പിച്ചു സ്വയം ഒരു വില്പനച്ചരക്കാക്കണോ ((male or female)
Panditha anennu thonnunnu
Then why we use the word ‘vulgar’ if there is no anything as ’ vulgar’ ? eliminate it..
vulgarity always depends on location.. where u live.. if u go saudi and show ur belly they will say its vulger. but not here..
നിങ്ങളൊക്കെ മലയികൾ അല്ലെ ഇത് മലയാളികൾക് മനസിലാക്കാൻ വേണ്ടി അല്ലെ എന്ന പിന്നെ മലയാളത്തിൽ paranjapore