saudi vellakka,saudi vellakka review,saudi vellakka movie,saudi vellakka movie review,saudi vellakka malayalam movie review,saudi vellakka malayalam movie,saudi vellakka theatre response,saudi vellakka songs,saudi vellakka trailer,saudi vellakka movie trailer,saudi vellakka movie song,saudi vellakka public review,saudi vellakka malayalam movie trailer,saudi vellakka movie songs,saudi vellarikka song,saudi vellakka teaser,saudi vellakka review malayalam
#Mother #didnt #move #Caravan #country #Saudi #Vellaka #Scenes
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Mother didn’t move in Caravan we went to your country | Saudi Vellaka Behind the Scenes
16 Comments
16 Comments
Subscribe — https://bwsurl.com/bices We will work harder to generate better content. Thank you for your support.
👆 — LIKE MY HOT PHOTO HERE! 💥💗b♂
Anik orupadu ishtayi… Ammayeyum cinemayum…
Pappuchetnu.e.oru.mon.matrmeullo
🥰
Hhh
Good
Oru rakshayum ella ❤️❤️❤️❤️
Review, മുഴുവൻ അമ്മേടെ കാര്യം ആണ് പറയുന്നേ 🥰🥰🥰
അമ്മേടെ അഭിനയം
അഭിനന്ദനങ്ങൾ 🥰അമ്മേ
എന്റെ അമ്മ മരിച്ചിട്ട് 3 വർഷമായി. ഈ അമ്മയെ കണ്ടപ്പോ എന്റെ അമ്മയുടെ അതെ പോലെ എന്റെ മോൻ സിനിമ കണ്ടു നല്ല സിനിമ ആണെന്ന് പറഞ്ഞു. അമ്മ സിനിമ കാണണം അമ്മമ്മയെ പോലെ ഒരമ്മമ്മ അതിൽ ഉണ്ട് എന്ന് പറഞ്ഞു. അമ്മേ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് 🤗
E ennale padachonenu vilichathu nyammakk peruth ishai athukondu Anne kananum vendi nyammalu ighottu vannathanenu.
ഉമ്മ..അമ്മ.. അമ്മച്ചി ❤️❤️❤️🙏🙏🙏🙏❤️❤️❤️❤️ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം 😘😘😘
Oru rekshayum illaa..
Peruth sneham maatram❤
This character will always be in my heart❤
Superb movie. Nice acting.
എനിക്ക് ഈ പടം ഇഷ്ടമായില്ല… വളരെ മോശമായാണ് തോന്നിയത്… ഗംഭീര റിവ്യൂസും ഹൈപ്പും കണ്ടാണ് പടത്തിന് കയറിയത്.. എനിക്ക് തോന്നിയ കാര്യങ്ങൾ
1) ഡബ്ബിംഗും ആളുകളുടെ അഭിനയവും ചേർച്ചയില്ലാതെ രണ്ടായി നിൽക്കുന്നു
2) ഭൂരിഭാഗം ആൾക്കാരുടെയും അഭിനയത്തിലെ ആർട്ടിഫിഷാലിറ്റി കാണുന്നുണ്ട്
3) പ്രധാന കഥാപാത്രമായി അഭിനയിച്ച സ്ത്രീ വളരെ മിസ് മാച്ചിങ് ആയി തോന്നി.. സിനിമയുടെ ആദ്യഘട്ടത്തിൽ അവർ പറയുന്ന ഡയലോഗും അവരുടെ ബോഡി ലാംഗ്വേജ് തമ്മിൽ ശരിക്കും ഡിഫറൻസ് ഉണ്ട്.. പിന്നെ സ്പെഷ്യലായി അഭിനയിക്കാൻ തക്ക ഒന്നുമുണ്ടായിരുന്നില്ല.. വെറുതെ ഒന്നും മിണ്ടാതെ എക്സ്പ്രഷൻ ഇല്ലാതെ നിൽക്കുന്നു അവരുടെ ഈ അഭിനയത്തിന് നാഷണൽ അവാർഡ് വരെ കൊടുക്കണമെന്ന് ഒരു വിദ്വാൻ പറഞ്ഞത് കേട്ടിട്ട് ചിരിയാണ് വന്നത്
3) മൊത്തത്തിൽ സിനിമയിൽ റിയലിസ്റ്റിക് സീൻസ് കൊണ്ടുവരാൻ ചെയ്തത് വളരെ ആർട്ടിഫിഷൽ ആയി തോന്നും.. പ്രത്യേകിച്ച് ആ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്ന സീനൊക്കെ
4) വളരെ മോശമായ സിനിമാട്ടോഗ്രാഫി… സ്റ്റെബിലിറ്റി ഇല്ലാത്തതും വളരെ സൂം ചെയ്തതും ആയുള്ള ഷോട്ടുകൾ വൈഡ് ആംഗിൾസ് വളരെ കുറവായിരുന്നു.. അത് ഭയങ്കര അരോചകമായി തോന്നി
5) കോമഡികൾ ഒക്കെ കേട്ട് മടുത്ത ടെമ്പ്ലേറ്റുകൾ… കേട്ടിട്ട് കരച്ചിൽ വന്നു
6) തുടക്കം മുതലേ അനാവശ്യ സീനുകളും സീനുകളുടെ ലെങ്ത്തും നല്ല ലാഗ് തോന്നിയിരുന്നു.
7) അതുകൊണ്ടുതന്നെ സിനിമയിലെ ഇമോഷണൽ സീൻസ് ടച്ചിങ് ആയി തോന്നിയിട്ടില്ല
8) ബാഗ്രൗണ്ട് സ്കോർ നന്നായിരുന്നു
നല്ല സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടിയിരിക്കുന്നു.. പക്ഷേ കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന ശൈലി വളരെ മാറിയിരിക്കുന്നു… റിയലിസ്റ്റിക് സിനിമകളാണ് യഥാർത്ഥ സിനിമകൾ എന്ന് തെറ്റിദ്ധരിക്കുന്ന നമ്മൾ ഇതേപോലെയുള്ള കോളിറ്റി കുറഞ്ഞ റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന സിനിമകളെ അനാവശ്യമായി പ്രമോട്ട് ചെയ്യുന്നു… മലയാള സിനിമയെ ഈ റിയലിസ്റ്റിക് കാറ്റഗറിയുടെ ട്രാപ്പിൽ നിന്ന് കരകയറ്റേണ്ടത് മലയാളികൾ തന്നെയാണ്
ഇതിലെ അയിശുമ്മ ക്ക് നാഷണൽ അവാർഡ് അങ്ങ് കൊണ്ടുതേക്ക് എന്നന്നു ചില വിദ്യൻ മാർ പറയുന്നത്…എന്തിന് മരം പോലെ നിന്നതിനോ?