unnimukundan interview,bala unnimukundan issue,bala unnimukundan controversy,actor bala,bala issue,unnimukundan,actor bala wife,bala unnimukundan,actor bala divorce,actor bala daughter,actor bala marriage,actor bala interview,bala latest interview,actor bala second wife,actor bala latest news
#childs #parents #Unni #Mukundan #Press #Meet #Actor #Bala
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
I am not the one who let the child’s parents down Unni Mukundan Press Meet | Actor Bala
26 Comments
26 Comments
They are negotiating with technical artists to save 5K — 10K while the star lives a lavish life.
ഉണ്ണി കള്ളം പറയുന്നു look at eyes nd nerves .
നീ അതികം പറയണ്ട ബലയുടെ കാശ് കൊടുത്തേക്
പൈസ കൊടുക്കാത്തവർ എല്ലാരും മുന്നോട്ട് വരട്ടെ
ഉണ്ണി മുകുന്ദൻ നിന്റെ പടം ഇനി കാണില്ല, ആ പാവത്തിനെ പറ്റിച്ചു, അതൊരു പാവം aan
ഇതൊക്കെ ജീവിതത്തിലെ ഒരു പരീക്ഷണം ആയി കരുതുക സത്യം നമ്മുടെ കൂടെ ആണെങ്കിൽ ആർക്കും തോൽപ്പിക്കാൻ കഴിയില്ല ദൈവം കൂട്ടിനുണ്ടാവും
സിനിമ പൊട്ടിയാൽ അഭിനയിച്ചവർ പൈസ തിരിച്ചു കൊടുക്കോ പിന്നെ വിജയിച്ചാൽ കൂടുതൽ കൊടുക്കാമായിരുന്നല്ലോ കാർ എന്തിനാ പ്രൊഡ്യൂസർ വാങ്ങിയത് എന്നൊക്കെ ചോദിക്കുന്നത് തെറ്റല്ലേ ആന്റണി പെരുമ്പാവൂർനെ പോലുള്ള വരോട് ആണെങ്കിൽ ഇങ്ങനെ ചോദിക്കോ
Unni is a good human being…
Unni is a producer not hotel manager to give hospitality to actors . Getting a role itself is a blessing these days . Unni did his job right, he had a role — he felt like Bala should get a chance — he gave Bala role . His movie and his money, his creative thoughts. His production house is team effort. You guys are giving too much attention to Bala. Bala after such a long time got a decent role, than being grateful he is misusing it. I was surprised why Bala in cast list but then Unni is a smart creative man , he only knows and his director. Bala did fine his role too so Unni was not wrong in casting but ppl like Bala is a lesson. Unni nailed it by posting bills online 😂😂😂 … Unni is just doing the press meet for his fans to know , he is not scared n stuff . Why shd he ….
ഉണ്ണിക്ക് കള്ളം പറയേണ്ട കാര്യം ഇല്ല.…… എനിക്ക് അറിയാവുന്ന എന്റെ വീടിനടുത്ത് താമസിക്കുന്ന ആളുകൂടി ആണ് ഉണ്ണി.….…
Unni Mukundan is always having controversies
ബാല മെന്റൽ ടാക്ക് ഉണ്ണി ഉരുണ്ട് കളി ടാക്ക്… ഒന്നിനും ഒരു വ്യക്തത ഇല്ല തിസ് ഇസ് റാങ്
ഫുൾ pr work aanallo.. M
നല്ലവനായ ഉണ്ണി 🤗
11 crore ..buying car eannokea paranjapo he just skip.…😄😄😅🤣
വിൽ സ്മിത്ത് ക്രിസ് റോക്കിനെ ചെകിട്ടത്ത് പുകച്ചില്ലേ?..
അതു, തന്നെ ഭാര്യയുടെ മാതാപിതാക്കൾക്ക് ഇൻസൾട്ട് ആയി… അത് മകളോട് പറഞ്ഞു.…
മകൾ ഭർത്താവിനെ മൂപ്പിച്ചു…
ഭർത്താവ് ഒരു വിൽ സ്മിത്ത് ആയി..
അത് തന്നെ.….!
പറ്റിയ സമയത്തു തന്നെ ചിലവനമാർ കൂടെ നിന്നു ഇളക്കിക്കൊടുത്തു.… പൈസ കിട്ടിയില്ല എന്നൊക്കെ പറഞ്ഞു…
കേട്ട പാതി കേൾക്കാത്ത പാതി ഇദ്ദേഹം എടുത്തു ചാടി പോകുമെന്ന് ഉറപ്പായിരുന്നു…
അത് തന്നെ സംഭവിച്ചു…!
ഏതായാലും പറഞ്ഞു “കോംപ്ലിമെന്റ്സ് ” ആക്കണം…
ശാശ്വതമായ ശത്രുത സിനിമാ ലോകത്തില്ല.… ഏതായാലും!
Bala paranjathu sathyamanenu thonnunu..balede samsara reethy anu prasnam..
Bala oru pavam anu
Balaku sharikkulla payment kodukanam
ഉണ്ണി എവിടെയൊക്കെയോ skip ആയിപോകുന്നു… മേപ്പടിയാൻ ഒന്ന് ഉരുണ്ട് കളിക്കുന്നുണ്ട്. 🤪
പണ്ട് ഒരു സ്ത്രീ ഇയാൾക്ക് എതിരായി പറയുന്ന കേട്ടു. ഇപ്പോൾ ഇതു… അതൊക്കെ മറ്റൊരു ആളുടെ കുറ്റം ആന്നോ.…. 😂😂😂😂
Bala is true
Unni is not good
ഇവൻ ഫ്രോഡ് ആണ്
മതി മതി നിർത്ത്.… സിനിമ എന്തായാലും disaster ആയില്ലേ, ഇനി മതിയാക്ക് 😏
ഉണ്ണി മുകുന്ദൻ എന്റെ salari തന്നില്ല.. ഞാൻ ശക്തമായി പ്രതികരിക്കും
Bala 👍💯💯💯