ഇനി മുതൽ ഇത് മമ്മൂക്കയുടെ വണ്ടിയാണ് | എത്ര കോടി കിട്ടിയാലും ഈ വണ്ടി കൊടുക്കില്ല | Nanpakal Nerath
bike from nanpakal nerathu mayakkam,mammoottys bike from nanpakal nerath,bike story of mammootty,nanpakal neratthu mayakkan response
#nanpakalnerathumayakkam #mammootty
Film Faktory aims at bringing the latest news from the Movie World. We bring you all the latest Entertainment Update in its true form.We are a gathering of enthusiastic individuals working for online networking to wind up significantly additionally energizing! We online networking and we need to show you how fun and advertising can cooperate for astounding results! Film Faktory also offers you Interviews of Cine artists and Celebrities and live updates from Movie Locations. Film Faktory is not just another Entertainment portal, it is a venture of Passionate Movie Buffs and its all about
Stay Tuned for more. Do like, share subscribe to us;
#Film Faktory
Facebook :
Instagram :
YouTube :
Email: teamfilmfaktory@gmail.com
Website :
#Henceforth #Mammookas #carriage #matter #crores #pay #car #Nanpakal #Nerath
Disclaimer : This content is created by Film Faktory and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഒരു പാവം മനുഷ്യൻ.
✌️
മനുഷ്യൻ ❤️
മക്കളെ സിനിമ കണ്ടു 🔥🔥
നടനം വീണ്ടും മഹാ നടന്റെ പകർന്നാട്ടം 🔥
പറയാൻ വാക്കുകൾ ഇല്ല 🔥
Wonder അടിച്ചു പോകുന്ന മേക്കിങ് 💯FH പെർഫോമൻസ് മമ്മൂക്ക അശോകൻ പൊളിച്ചു.. FH കോമഡി എല്ലാം നന്നായിട്ടുണ്ട് 🥰… രണ്ടുപേർ സൈക്കിൾ പോകുന്ന കുറെ സീൻ ഉണ്ട്… അതാണ് ഏറ്റവും കോമഡി 😁😁
സഞ്ചനയുടെ ആദ്യ സിനിമ എന്നും പോലും തോന്നിയില്ല ഒരു ഇമോഷണൽ സീൻ ഉണ്ട് അവർ കരയുന്നത്.… No wrds that performance 👍🏼
മമ്മൂക്ക ജെയിംസിൽ തുടങ്ങി ജെയിംസിൽ അവസാനിച്ചു.… ഇതിനിടയിൽ സുന്ദരമായി ജീവിച്ചു അല്ല പകർന്നാടി💯 SH ആയിരുന്നു മമ്മൂക്ക കൂടുതൽ ആടി തകർത്തത് 🔥
ബിജിഎം, അതാണ് ഈ സിനിമയുടെ ഏറ്റവും പോസിറ്റീവ്.… സിനിമ കാണുന്ന പ്രേഷകനെ ചിലപ്പോൾ കേരളത്തിൽ കൊണ്ട് വരും 😁ചിലപ്പോൾ തമിഴ്നാട്ടിൽ എത്തിക്കും… അതുപോലെ ചെയ്തു വച്ചിട്ടുണ്ട് ബിജിഎം 🔥
ഇക്ക ഇത് കാണുകയാണെങ്കിൽ തീർച്ചയായും ആഗ്രഹം സാധിക്കും