“Mohanlal Target ചെയ്യപ്പെടുന്നുണ്ട് ! എന്തിനാണ് അദ്ദേഹത്തെ ഇത്രയും വിമർശിക്കുന്നത് ?”| Shaji Kailas
Shaji Kailas,Mohanlal,Mammootty,Mohanlal Mammootty Movie,Shaji Kailas Mohnalal,Alone,shaji kailas,shaji kailas interview,shaji kailas mashup,shaji kailas about alone,shaji kailas about suresh gopi,shaji kailas about mammootty,shaji kailas and annie,shaji kailas about kappa,shaji kailas annie interview,shaji kailas about narasimham,shaji kailas annie wedding,shaji kailas and prithviraj,shaji kailas about kaduva
Here is the exclusive interview of film director shaji kailas. He shares his experiences with mohanlal,mammootty & suresh gopi
Subscribe — We will work harder to generate better content. Thank you for your support.
#ShaijKailas #Mammootty #mohanlal #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#Mohanlal #targeted #criticized #Shaji #Kailas
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Experimental cinemayokke nallathu, janam kaananamenkil quality venam
ലാലേട്ടൻ നല്ല സിനിമ വരട്ടെ റെക്കോർഡ് ഒക്കെ പഴം കഥ ആവും
വിമർശനങ്ങൾ എന്നും ഉണ്ടാകും മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്.…ഞാൻ എൻ്റെ ജോലി ചെയ്യുന്നു…എന്തിനാ നമ്മള് കഴിഞ്ഞ് പോയതിനെ കുറിച്ച് സംസാരിക്കുന്നത് അത് വിട്ടേക്ക്..JB ജംഗ്ഷനിൽ മോഹൻലാൽ പറഞ്ഞതാണ്…ഇത്രയും വർഷം ഇങ്ങനെ നിലനിൽക്കാൻ ഭാഗ്യം വേണം..മമ്മൂട്ടിക്ക് ഇതേ അവസ്ഥ ഉണ്ടായതാണ് 2010 കഴിഞ്ഞ് നല്ലോരു സിനിമ ഇല്ല(പത്തേമാരി)…കഴിഞ്ഞ വർഷം നല്ലോരു തിരിച്ച് വരവ് നടത്തി..(ബോക്സോഫീസിൽ)..
ശരിക്കും പറഞ്ഞാൽ മോഹൻലാൽ, തിലകൻ ഇവർ അച്ഛനും, മകനുമായി ഒരേപോലെ മൂന്നു സിനിമകൾ… ഇവർ രണ്ടു പേരുടെയും അഭിനയ മികവിനാൽ ആരും ആ സാമ്യം ശ്രദ്ധിച്ചില്ല അന്ന്.. കിരീടം, സ്ഫടികം, നരസിംഹം… അച്ഛന്റെ പ്രതീക്ഷക്കൊത്ത് ഉയരാതെ തെമ്മാടിയായിപ്പോയ മകൻ… മൂന്നിലും.. 👍👍👍
Well studied interview… Kudos to the anchor.
ഫഹദിനേയും, ദുൽക്കറേയും വിമർശിക്കാൻ പാടില്ല. തെറിവിളി ആയിരിക്കും ഫലം. എന്ന നിലയ്ക്ക് കാര്യങ്ങൾ മാറ്റിയെടുക്കാനാണ് പാർട്ടി തീരുമാനം.
Enthonnanu ‚Shaji Kailashe,Mohanlaal oru thavana eduthukazhingaal pinne edukkoolla ‚ennu Antony parangu.athukondaanu athu washout ayathu.poyi chakedo directore.swantha credibility polum mattoralku panayavekkunno .inganeyokkepukazhthaan
Lalettan ❤️🔥💯
നടിയെ ആക്രമിച്ച കേസിൽ അമ്മയിൽ എടുത്ത പക്ഷാഭേദപരമായ ചില നിലപാടുകൾ മോഹൻലാലിനെ ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കി.
Mohanlal ടാർഗറ്റ് ചെയ്യുന്നുണ്ട് അതിനുപുറകിൽ മതത്തിന്റെ impact ആണ്, നമ്മുടെ നാടും മാറിക്കൊണ്ടിരിക്കുന്നു
ലാലേട്ടൻ q
ലാലേട്ടൻ 🔥
താങ്കളുടെ എല്ലാ സിനിമയും താങ്കളുടെ ഒരു മാജിക് ഉണ്ട് അത് തിയേറ്ററിൽ പരാജയപെട്ട സിനിമ ആണെങ്കിൽ പോലും.… അതിനപ്പുറം ആണ് താങ്കളുടെ ഈ വിനയം ഇത് താങ്കളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സഹായിക്കും എല്ലാത്തിനുമുപരി ഒരുപാട് ഇഷ്ടം ഷാജികൈലാസ് എന്നൊരു വ്യതിയെ.…. നന്മകൾ ഉണ്ടാകട്ടെ ഇനിയും നല്ല സിനിമകൾ ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ സർ.… 🙏🏻🙏🏻🙏🏻❤❤❤
ലാലേട്ടനെ ഒരു മൈ ചെയ്യില്ല ആരും അതിന് ആരും വളർന്നിട്ടില്ല ഇവടെ
Lallettan & mamookka combo🥵💎💎💎💎🔥
നീട്ടിവലിച്ച് സാഹിത്യഭാഷയിൽ പറയുന്ന ഡയലോഗുകൾ എനിക്ക് ചപ്പാത്തി മതി ചപ്പാത്തി മതി എന്ന് ആവർത്തിച്ചു പറഞ്ഞു ആളുകളെ വെറുപ്പിക്കുന്ന ഡയലോഗുകൾ ഇവയൊക്കെ ഒഴിവാക്കിയാൽ ഒരു പരിധിവരെ മോഹൻലാൽ പടങ്ങൾ ചിലപ്പോൾ വിജയിച്ചേ ക്കാം
ഒരു മമ്മൂക്ക പടം കാണാൻ കഴിയുമോ
നല്ല ഒരു മാസ്സ് പടം ആയി തിരിച്ചു വരൂ 🔥
വളരെ നന്നായി സംസാരിക്കുന്നു രണ്ടുപേരും കണ്ടിരിക്കാൻ രസമുള്ള ഇന്റർവ്യൂ
ഷാജി സാർ🔥
ഒരേ ഒരു ലാലേട്ടൻ💎❤️🔥
Alone ഇഷ്ട്ടം ആയ പടം ആണ്🖤
വെയ്റ്റിംഗ് HUNT
ഏടനേ ഇപ്പോ വിമർശിക്കുന്നതിൻറെ„
കാരണം സെലക്ടീവ് ആകുന്നില്ല„, ഇപ്പോ„ മമ്മൂട്ടിയുടെ, സിനിമകളും„
ഏടൻറെ ഇപ്പോഴത്തെ സിനിമയും„
നോക്കിയാൽ„ മനസിലാകും„,
ജയ ജയ ജയ ഹേ„
എനാ താൻ കേസ് കൊടുക്„
ഈ സിനിമകൾ„ ജനങ്ങൾ ഏറ്റെടുത്താണ്„,
പിന്നെ സുരേഷ് ഏടൻറെ സിനിമ„
പാപ്പൻ„ ജനങ്ങൾ ഏറ്റെടുത്താണ്„,
കാവൽ„ ഇതൊക്കെ„,
ലൂസിഫർ„ ജനങ്ങൾ ഏറ്റെടുത്താണ്„
അത് എൻതുകൊൺഡാണ്??
നൻപകൽ നേരത് മയക്കം„ എന്ന സിനിമ ജനങ്ങൾ ഏറ്റെടുത്താണ് അത് എൻതുകൊൺഡാണ്???
18:26 To answer your question Sir, Lalettans recent movies except Lucifer and Drishyam 2 has massively failed to satisfy the audience. Even die hard Lalettan fans. The last Mohanlal movie i was personally excited was Marakkar. Athum pottiyathode mathiyaayi. The only movie I have hopes on is Malaikottai Vaaliban. Fingers crossed.
Shaji Kailas. Tha king of Malayalam movie. 🔥🔥❤️
Ok. Ok. Ok😂
മോഹൻ ലാൽ ഇതിഹാസമാണ് അങ്ങനെ ഉണ്ടാകും മലയാള സിനിമയിലെ ബാക്കി നടന്മാരൊക്കെ ലാലിന് താഴെ റേൻജ് ഉള്ളവരാണ് അതുകൊണ്ട് അവരെ ആരും ശ്രദ്ധിക്കില്ല
Waiting for chintamani kolacase 2 LK2
I have 3 questions:
1, Why was the malayalam movie news a flop?
2, Why was the Malayalam movie mahatma a flop?
3, Why was the malayalam movie asuravamsam a flop?
Kure kalam kurachu samadham undarunnu pinne kayarii vannekuvaaaaa
ലാലേട്ടന്റെ ഒരു നല്ല പടം വരട്ടെ എല്ലാർക്കും ഇറ്റപെടട്ടെ അപ്പൊ മനസിലാകും targeted ആണോ അല്ലയോ എന്ന്… നല്ല പടങ്ങൾ പ്രേക്ഷകരെ സ്വീകരിക്കും അത് ഏതു തന്ത ഇല്ലാത്തവന്മാർ ഡീഗ്രേഡ് ചെയ്താലും… ഈ ഇടയായി ഇറങ്ങുന്ന ലാലേട്ടൻ പടങ്ങൾ വളരെ മോശം തന്നെ ആണ്…സിംഹത്തിന്റെ ഗർജനം അത് കേട്ടാൽ ഭയക്കണം അല്ലാതെ സിംഹം കോഴി കൊക്കുന്ന പോലെ ആവരുത്
Iyal pole kore outdated myranmaar anu A10 ne oru vazhik aakiyath. Ennit target enna. Arelum target cheyyunn ndel ath neeyoke aanu
field out aaya director talking about field out aakan pokunna star… do good content and ppl will like it. no marketing will save you if you make nonsense content. live up to todays audience’ need and look around you and understand what is happening around you. No one will watch your new movie today thinking oh he made blockbusters back in ninetees .grow up
ശ്രീ. ഷാജി കൈലാസ് സാറിനോട് കഥ പറയാൻ ആഗ്രഹിക്കുന്നു..