സിനിമ പലരും ഡിഗ്രേഡ് ചെയ്യാൻ ശ്രമിച്ചു | Vedikkettu Movie | Bibin George | Vishnu Unnikrishnan
malayalam cinema,kaumudy movies,kaumudy,malayalam movie news,Vedikkettu Movie,vishnu unnikrishnan,bibin george,bibin and vishnu,vedikkettu release date,Aiswarya Anilkumar interview,vedikettu aiswarya anilkumar,vedikettu movie interview,vedikettu movie interview vishnu and bibin,aiswarya anilkumar vedikettu movie
Vedikettu is a Malayalam language movie. The movie release date is 3 February 2023. It includes Bibin George in the cast.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#bibingeorge #vedikkettu #vishnuunnikrishnan
#degrade #movie #Vedikkettu #Movie #Bibin #George #Vishnu #Unnikrishnan
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇവരുടെ തള്ള് കേട്ട് ആരും തല വെച്ച് കൊടുക്കേണ്ട ..മോശം പടമാണ് 😅 #ഇരട്ട കണ്ടോളു പൊളി മൂവി ആണ്
ഏറ്റെടുത്തോ.… ഇരവാദം കേട്ടപ്പോളേ മനസ്സിലായി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന്.. 🤣🤣🤣🤣🤣
രോമാഞ്ചം
കിടു പടം
ഞാൻ ഇന്ന് പോകാൻ ഇരുന്നതാ
ടിക്കറ്റ് ഇല്ല
01.35
“അവരിലുള്ള വിശ്വാസം“
തെറ്റാണ് Mr ബാദുഷ
“അവർ മുന്നേ ഹിറ്റ് അടിച്ചിട്ടുണ്ട്. പക്ഷേ അവർ അല്ല ഹീറോ..
സ്ക്രിപ്റ്റ് അല്ലെ ഹീറോ.”
കറുത്ത അമ്മച്ചി
കോളനി പടം
ഈ രണ്ട് വാക്കുകൾ കോക്ക് പറഞ്ഞിട്ടില്ല.
ബിബിനേ…
മോനേ…
തള്ളി പിടിപ്പിക്കല്ലേ .
7.10
Entinaa avar husbandinodu anuvaadam chodikunne?
Iratta, Romancham 👌👌
Oombi poyenn manasilayi 😂😂😂
ആദ്യം നല്ല പ്രൊഡക്ട് നൽകൂ.. അല്ലാതെ ഞങ്ങൾ പിടിച്ച മുയലിനു മൂന്നല്ല ആറു കൊമ്പു ആണെന്ന് ഇങ്ങനെ തള്ളി മറിക്കാതെ
Ingane swayam pressmeet nadathi thallunnathil prashanm illa😂, padam istapetilla ennu kandavar parayumbol karachil😂.
അടിപൊളി പടം 💯💯💯🤩👌👌👌👌👌👌✌️✌️✌️✌️🤩🤩🤩🤩🤩🤩
KoK പറഞ്ഞ റിവ്യൂയോട് നൂറുശതമാനവും ഞാൻ യോജിക്കുന്നു. പടം ഒരു മലങ്കൾട്ട് തന്നെ ആണ്.
നിങ്ങൾ നല്ല സ്ക്രിപ്റ്റ് റൈറ്റേഴ്സ് ആണ് ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയും. സിനിമയ്ക്കു നല്ലത് മാത്രല്ല പറയാൻ പറ്റുക അതിന്റെ നെഗറ്റീവും അംഗീകരിക്കാൻ ശ്രെമിക്കു..
വെടിക്കെട്ട് movie.. Soooo superb.. Degrade ചെയ്യുന്നവർ ഒരു സിനിമ ചെയ്ത് കാണിക്കട്ടെ.. മറ്റുള്ള സിനിമയെ compare ചെയ്ത് ഈ സിനിമയെ degrade ചെയ്യരുത് plss…
200 പുതിയ കഥാപാത്രങ്ങൾ.. നല്ല കാര്യം. വിഷ്ണു ‑ബിബിൻ കോമ്പോ.. അതും കൊള്ളാം.. ഒരു റിവ്യൂറും ഇവർ 200പേരും മോശമാണ് എന്ന് പറഞ്ഞിട്ടില്ല. ഇതിലെ കഥ ആണ് പ്രശ്നമായതു. ഏറെ കുറെ പ്രേക്ഷകർ റിവ്യൂവേഴ്സിനെ depend ചെയ്യാറില്ല, ഞാൻ എന്തായാലും ഇല്ല. റിവ്യൂവേഴ്സ് എപ്പോഴും പറയും അവര് പറയുന്നത് കേട്ടു നമ്മൾ ആരും സിനിമയ്ക്കു പോകണ്ടാ എന്ന്. അവര് അവരുടെ അപിപ്രായം പറയാറുള്ളൂ.. Hopefully we dont follow them…
സിനിമ ബോർ ആണ്. വളരെ ബോർ ആണ്. വിഷ്ണു ഒഴിച്ച്. വിഷ്ണു നന്നായി അഭിനയിച്ചിട്ടുണ്ട്.. വളരെ നന്നായി… ഇപ്പോഴാണ് ഈ ചാനലിൽ നിങ്ങൾ പറയുന്നത് പുറകിൽ ഇത്ര സെന്റിമെന്റ്സ് ഉണ്ട് എന്ന് മനസിലായത്. ഇത് സിനിമയിൽ ഒന്നും ഇമോഷണലായി തോന്നിയില്ല. അതുകൊണ്ടാണ് കണ്ടവർ മോശമായി പറഞ്ഞത്. ’ കട്ടപ്പനയിലെ hritik, അമർ അക്ബർ ആന്റണി ’ ഒക്കെ നന്നായി എഴുതി ചിരിപ്പിച്ച നിങ്ങൾ തന്നെ ആണ് ബോർ film ” ഒരു യെമണ്ടൻ പ്രേമകഥ ” എഴുതിയത്. അതും ബോർ പടം ആയിരുന്നു.. അപ്പൊ ന്യായമായും നമ്മക്കുണ്ടാകുന്ന പ്രതീക്ഷ കൂടുതൽ ആയിരിക്കും.. അപ്പൊ നല്ല സിനിമ അല്ലെങ്കിൽ നല്ലതല്ല എന്ന് തന്നെ പറയും.. റിവ്യൂവേഴ്സ് മാത്രം അല്ല തീരുമാനിക്കുന്നത് ഇത് കാണുന്നവരും സാദാ ആളുകളും തീരുമാനിക്കും.…
പിന്നെ കേസ് കൊടുക്കും ജോലി തെറിപ്പിക്കും ” utter nonsense and bullshit”.. നല്ല ഒരു സിനിമ എടുത്തിട്ട് മധുരപ്രതികാരം ചെയ്യണം അല്ലാതെ കേസ് കൊടുത്തു സ്വയം നാണക്കേടുകയല്ല ചെയ്യണ്ടത്.
ഈ വാർത്താസമ്മേളണം തന്നെ പ്രൊമോഷൻ ആണ് എന്ന് മനസിലായി.. ഇങ്ങനെ പ്രൊമോട്ട് ഒന്നും ചെയ്താൽ ആരും സിനിമ പോയി കാണില്ല…
Better luck next time!!!
നല്ല സിനിമയെടുക്കാതേ റിവ്യൂ പറയുന്നവർക്കെതിരേ കേസ് കൊടുക്കുന്നത് നല്ല പരുവാടിയല്ല. എല്ലാവരും നല്ല റിവ്യൂ പറയണം എന്ന് വാശി പിടിക്കരുത് നിങ്ങൾ പറഞ്ഞൽ മതിയോ നല്ലതാന്നു് എന്ന് എല്ലാവർക്കും തോന്നണ്ടേ? നിങ്ങൾ എല്ലാ വരും ചേർന്ന് തിയറ്ററിൽ ജനത്തേകയറ്റാതാവും ഉറപ്പ്
PottaPadum irunnuThalliyalonnum padum vijayikillaaaaa😂😂😂😂😂
Kok review correct aaanu pottaPadum
Padum mosamayal athileNingalude mistake manasilakukaaa
Ellathe inganePattichu padum odikano
Padum moshumAaanuEnnu parayunnavarkethire case kodukumo
PottaPadum aaanuMr
Producer പാവം പൈസ പോയ് 😪 3 day കൊണ്ട് പടം വാഷ് ഔട്ട് ആയി 🙂
Message kodukkanaayitt cinema pidikkathirikkuka 😂