എട്ടു വയസ്സുകാരന്റെ കഥ പറയുന്ന സിനിമ | Momo in Dubai | Aneesh Gopinath | Ameen Aslam
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,Momo in Dubai,Momo in Dubai trailer,Momo in Dubai movie songs,Momo in Dubai movie,Momo in Dubai film,momo in dubai malayalam movie,Aneesh Gopinathan,Anusithara
Momo in Dubai, is a Malayalam family drama directed by Ameen Aslam and stars Aneesh G Menon and Anu Sithara in the main roles. Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #ameenaslam #momoindubai #aneeshgopinath
#film #tells #story #eightyearold #Momo #Dubai #Aneesh #Gopinath #Ameen #Aslam
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
The film tells the story of an eight-year-old Momo in Dubai | Aneesh Gopinath Ameen Aslam
21 Comments
21 Comments
8 Nilayil pottita cinema ennu parayoo
കുറെ കാലത്തിന് ശേഷമാണ് നല്ലൊരു family entertainer മലയാള പ്രേക്ഷകർക്ക് കിട്ടുന്നത്. മോമോയും സംഘവും തകർത്തു. കുട്ടികളോടൊപ്പം ധൈര്യസമേതം കാണാവുന്ന സിനിമ.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🎉🎉
❤️❤️
😍👌👌👌
Am surprised watching this film…better than any superstar film..🥰
Sett movie momo pwoliyaan ketto🔥🔥
അടിപൊളി സിനിമ യാണ്മോ മോകുട്ടികൾക്കും ഫാമിലിക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റിയ സിനിമയാണ്❤️❤️❤️
MOMO❤❤
Amazing movie well done
ഒരു ശരാശരി പ്രവാസിയുടെയും, കുടുംബത്തിന്റെയും, നോവും, നിനവുമെല്ലാം ഈ കൊച്ചു സിനിമയിൽ Ameen Aslam , സക്കരിയ ടീം ദൃശ്യവൽക്കരിച്ചിട്ടുണ്ട്. മോമൊ ഇൻ ദുബായ് തീർത്തും ഒരു ഫാമിലി എന്റെർറ്റൈൻ ഫിലിം ആണ്. പ്രിയ സുഹൃത് അനീഷും തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്.
അമീൻ എന്നും അങ്ങിനെയാണ്. പാട്ടു പാടിയും, സാമൂഹിക പ്രവർത്തനങ്ങൾകൊണ്ടും, കഥകൾ പറഞ്ഞും, ചേർത്തു നിറുത്തിയും, ഇപ്പോൾ സിനിമ സംവിധായകനായും.….… ‘മോമൊ‘ടീമിന് അഭിനന്ദനങ്ങൾ.
നമ്മുടെ ഇടയിൽ വീട്ടിലും നാട്ടിലും കാണുന്ന, പ്രവാസികളുടെ പ്രത്യേകിച്ച് മലബാറിലെ സാധാരണക്കാരുടെ നിഷ്കളങ്കമായ കലർപ്പില്ലാത്ത സ്നേഹത്തിന്റെയും ചെറിയ സങ്കടങ്ങളുടെയും കഥയാണിത് . എന്നാൽ നല്ലൊരു സന്ദേശവും സിമ്പിളായി പറഞ്ഞ ഈ കുഞ്ഞു സിനിമയിലുണ്ട് . അമാനുഷിക കഥാപാത്രങ്ങളോ മാസ്സ് എൻട്രിയോ കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളോ ഇല്ലാത്ത ഒരു ജീവിത ഗന്ധിയായ സിനിമ ട്രെന്റിന് വിപരീതമായി ഇറക്കിയ ടീമിന്റെ ധൈര്യം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട് .
ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാത്ത അമീൻ അസ്ലമിന്റെ സംവിധാനവും ഓരോ ഉൾക്കാമ്പുള്ള കഥാപാത്രങ്ങളെയും നമ്മുടെ നിത്യജീവിതത്തിൽ നിന്നും കണ്ടെത്തി കഥ കോർത്തിണക്കിയ സകരിയയും അഭിനന്ദനമർഹിക്കുന്നു . കേന്ദ്ര കഥാപാത്രമായ മോമൊ എന്ന കുഞ്ഞു അഭിനേതാവ് മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ് . ഒരു നാല്പതുകാരനായ കുടുംബനാഥന്റെ റോളിൽ അനീഷ് തകർത്തഭിനയിച്ചു . ജോണി ആന്റണിയും അനു സിത്താരയും നന്നായി അഭിനയിച്ചിട്ടുണ്ട് . നല്ല പാട്ടുകളും കുട്ടികൾക്കിഷ്ടപ്പെടുന്ന ഒരുപാട് രംഗങ്ങളും മനോഹരമാക്കിയിട്ടുണ്ട് .
തീർച്ചയായും ഇതൊരു ഫാമിലി എന്റെർറ്റൈനെർ തന്നെ 👍👍
Momo 😍 Super movie 💐💐💐
💕💕💕
Super movie😻
അടിപൊളി movie
❤
🎉congratulations 🎉All of u❤
Momo super cinema
Aneesh Am traped😅
Full utti 😂
Congrats 👏🎉 bro 😊🥰
👍❤️