ഞാൻ ഇനി മലയാളം സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചതാണ് | Bhavana | Sharaf U Dheen | Exclusive Interview
bhavana,bhavana interview,bhaavana interview,bhavana movie,bhavana latest movie,bhavana menon,actress bhavana,bhavana dileep news,bhavana latest interview,sharaf u dheen,sharafudheen interview,sharafudheen bhavana,ntikkakkakkoru premindarnn trailer,ntikkakkakkoru premindarnn songs,ntikkakkakkoru premindarnn review
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #bhavana #sharafudheen #ntikkakkakkorupremondarnn
#decided #Malayalam #films #anymore #Bhavana #Sharaf #Dheen #Exclusive #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
I have decided not to do Malayalam films anymore Bhavana | Sharaf U Dheen | Exclusive Interview
49 Comments
49 Comments
Interview cheytha chettane kandu padikkanam veenaye pole ulla avatharakar. Endhoru comfort zone il aanu interview cheyyunnath ath kondaanu bavnayude manasu thurannulla chiri kaanan pattiyath.
ഭാവന കിട്ടിയ ചാൻസിൽ പൂച്ചയുടെ രൂപത്തിൽ ഷറഫു കാക്ക ക്വിസ്സ് കൊടുത്തു കുറച്ച്
❤👸
Love u Bhavana ❤️💓❤️❤️❤️🥰 ആദ്യം മുതൽ അവസാനം വരെ ചെറു പുഞ്ചിരി യോടെ ആസ്വദിച്ചു കണ്ട ഇന്റർവ്യൂ ❤️
ഭാവന ചേച്ചി മേഘന രാജിന്റെ ഭർത്താവ് മരിച്ചപ്പോൾ ഇന്ദ്രജിത്ത് മേഘനയെ ആശ്വസിപ്പിക്കാൻ വേണ്ടി അവിടെ പോയിരുന്നു ഇത് പോയി പൂർണ്ണിമയുടെ അടുത്ത് ചെന്ന് പറയാമോ
Bavanayum sharafuddeenum suprb anh😊
ഭാവന ഞങ്ങടെ മുത്ത് അല്ലെ 😘😘😘😘
Be the most powerful girl…satyathinte kuude ennum keralajanatha undaavum…neethi kitaan avasaanam vare ghaghal kuude kaanum. Go ahead
So happy on her come back ❤❤❤ such a strong lady 🔥🔥🔥
Hinebreajer is back kkañnada iñdust46 4ejected her she doesn’t have any movies si back shameless female
Summer in bethlahem pole oru padam kananam enu oru agraham undu ah oru vibe atu vere tanne
Bhavana de samasaram very interesting to watch. Love you Bavna❤️
Ii interview cheyyunna alavalathi aara
Bhanavana open minded aaanu, her talk❤❤❤
Enik kanan ettavum ishtamulla oru interview Bhavanayude aaanu☺️😊🤣
Bhavana you are so cute we all love you . Happy to see you back. Stay blessed always.
❤️
ഭാവന ഇനിയും കുറെ മലയാളം movies ചെയ്യണം. അങ്ങനെ മാറി നിൽക്കേണ്ട ആളല്ല. Bhavana sharaf u dheen എല്ലാ നന്മകളും ഉണ്ടാവട്ടെ ❤
Bhavana😍🔥 queen love youu
Manoharamaya interviw👍🏻
Nice interview
Brave bavana
Bhavana🥰🎉
Nice mole ❤
ഭാവന അല്ലെങ്കിലും അത്ര നല്ല നടിയൊന്നും ആയി തോന്നിയിട്ടില്ല, ഈയൊരു പ്രശ്നം നടന്നുകൊണ്ട് മാത്രമാണ് അവർക്കിത്ര പ്രസക്തി കൂടിയത്
All the best moluu 😍
ഇവള്ടെ ഡ്രസ്സ് എപ്പോഴും മാന്യമായിരിക്കും
പൂച്ച സ്റ്റോറി ആദ്യായിട്ട് കേൾക്കുന്നവർ ഉണ്ടോ
ഇവൻ ആരു.. സുടപ്പോ
Congrats bhavana
ഭാവന ഓർത്തിരിക്കാൻ നല്ലൊരു character പോലും ഇല്ലാത്ത നടി ആണ്. നിങ്ങൾ കുറച്ചു കൂടി സെലക്റ്റീവ് ആകു. അല്ലെങ്കിൽ ഒരു ന്യൂസ് മാത്രം ആവും നിങ്ങളെ കുറിച്ച് ഓർക്കുക
Bhavanayude koode vanna ellarum outayi. Bhavana still there. Congrats!
Bhavana 😘
21.45 old bhavana chechiye kanan pattii…
sharafudheen is the next superstar🔥
96 was a love story where both had strong feelings for each other but never expressed ❤
They were never lovers rather living a fantasy and that was their nostalgia . People had an actual relationship are more practical normally get over it
Sheref, bavana കോമ്പിനേഷൻ waiting, bavana pavam കുട്ടി
👍🏻😘ഇതുപോലെ ഹാപ്പി ആയി ഇരിക്കു 👍🏻
ഭാവനകുട്ടീ …എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഭാവന എവിടെയുണ്ടോ അവിടെ സന്തോഷം കണ്ടിട്ടുള്ളൂ. ഇനിയും അതുപോലെ തന്നെ ആയിരിക്കണം
Bavu🥰🥰😍😍😍😘😘
5 വർഷം abhinayikathirikenda കാര്യമില്ല കിട്ടുന്ന അവസരം ഉപയോഗിക്കുക ജീവിതത്തിൻ്റെ പ്രധാനപെട്ട 5 വർഷമാ കളഞ്ഞത് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക ഇനിയെങ്കിലും അവസരം കളയരുത്
മഞ്ജുവും ഇത് പോലെയാണ് ജീവിതത്തിൻ്റെ 14 വർഷം വെറുതെ കളഞ്ഞ് വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും നമ്മൾ നമ്മുടെ ഇഷ്ടത്തിന് നിക്കുക praയമൊന്നും തിരിച്ച് കിട്ടില്ല ഓരോ പ്രായത്തിലും എന്ത് cheyyan പട്ടോ അത് ചെയ്യുക
ദിലീപിനോടൊത്തുള്ള ചിത്രങ്ങളാണ് ഇവരെ നടി എന്ന നിലയിൽ establish ചെയ്തത്. Just an average actress. What ever may be the truth of the incident, അതൊരു കാരണമേ അല്ല കൂടുതൽ ചിത്രങ്ങൾ കിട്ടുന്നതും കിട്ടാത്തതും. സിനിമാ രംഗത്ത് കത്തിനിൽക്കുന്നതും ഫീൽഡ് ഔട്ട് ആകുന്നതും part of the film business ആണ്.
Bhavana romba asingama eruka
❤️Bhavana ❤️
Bhavana❤️
Bavana iniyum varanam❤️❤️
Climax… തകർത്തു 🤗🤗🤗🤗
I love the way bhavana talks .I used to search her old interviews..it was full of fun ..especially with jayasurya..I think she is back again😊