![](https://i.ytimg.com/vi/spuE-32Y2oE/maxresdefault.jpg)
എനിക്ക് IAS അവനായിരുന്നു ആഗ്രഹം | Veena Nandakumar
Mollywood Latest,Mollywood News,Malayalam Trailers,Latest Malayalam Movies,Malayalam Reviews,veena nandakumar,veena nandakumar photoshoot,veena nandakumar interview,veena nandakumar first movie,veena nandakumar songs,veena nandakumar troll,veena nandakumar photoshoot video,kettiyolaanu ente malakha full movie,kettiyolaanu malakha review,kettiyolaanu ente malakha malayalam full movie,kettiyolaanu ente malakha climax scene
Subscribe — We will work harder to generate better content. Thank you for your support.
#VeenaNandakumar #behindwoods #veena
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#IAS #Veena #Nandakumar
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇനി വേണെങ്കിൽ എന്തെകിലും ആവാലോ പടമൊന്നും ഇല്ലല്ലോ 😀
അവനായിരുന്നു എന്നല്ല ‘ആവാനായിരുന്നു’
IPS OFFICER ആവാഞ്ഞത് ഭാഗൃം… അല്ലെങ്കിൽ
ഞാൻ വിചാരിച്ചു എന്നെപോലെ എന്റെ crush പഠിപ്പിയെ പോലെ ആവാൻ നോക്കിയതാണ് എന്ന്.
അവൻ എന്നാണ് ഉള്ളത് 😂
എനിക്ക് അന്ന് ഫ്ലൂ പിടിച്ചു 🥲
സരോജ് കുമാറിനും അത് തന്നെ ആയിരുന്നു ആഗ്രഹം
❤️❤️🔥
Navya nair look
🤣🤣🤣🤣
ആ സമയത്ത് ആണ് ഇവൾക്ക് ഫ്ലു വരുന്നത്.. എനിക്കറിയാം..
മെയ്ക്കപ് വളരെ ബോർ.. Endina ഇങ്ങനെ ചുണ്ണാമ്പ് തേക്കുന്നത്.. മുഖത്തു
Navya chechide nalla cut alle🙂
Ellarkkum thonnile..njan vicharichu enikk maathramanunnu..
രണ്ടു നക്ഷത്രങ്ങൾ കണ്ടൂ മുട്ടി🥰🥰🥰🥰🥰🥰🥰🥰🥰🥰
രണ്ടു വീണകൾ കണ്ടുമുട്ടി😍😍😍😍😍😍😍😍😍
രണ്ടു പേരും ചിരി🤣🤣🤣🤣🤣🤣🤣
എനിക്കും അതേ ആഗ്രഹം ആയിരിന്നു… പിന്നേ പത്താം ക്ലാസ് പാസാവാത്തോണ്ട്.… വേണ്ടെന്നു വച്ചു… 😪😪
Ias പരിക്ഷയുടെ തലേദിവസം ഞാൻ ഫ്ലൂപിടിപെട്ടു കിടക്കുക ആയിരുന്നു
Epo Navya de face cut thonni
Ias.. ആകാൻ പഠിക്കണം
നവ്യയെ പോലെ ഉണ്ട്
Pettann kandappol navyechi aan ee karuthi.…🥰🥰
ഒന്നുകിൽ..IAS അല്ലെങ്കിൽ Doctor കുറേ കാലമായുള്ള ട്രെൻഡ്.. ഇൻഡസ്ട്രി മാറി പക്ഷേ ഈ തിയറിക്കൊരു മാറ്റവുമില്ല 🤣🤣🤣
കൊല ചതിയായി പോയി !
ഒരു ഒറ്റൊരു തള്ളാണ് !
Pettenu saroj kumar nte interview orthu poi . 😅
Chechi ayrunno nirbagiya vassaal IAS exam thalennu flue vanna aal😢
കണ്ണ് കണ്ടപ്പോ നവ്യ ആണെന്ന് കരുതി
അന്ന് എനിക്ക് ഫ്ലൂ പിടിച്ച് കിടക്കാരുന്നു
Super star sarojkumar
Navya nair anenn karuthi nokkiyathaa
Navya
എനിക്ക് അമേരിക്കൻ പ്രേസിഡന്റ് ആവണം എന്നാരുന്നു ആഗ്രഹം. 10ത് ഇൽ ഇംഗ്ലീഷ് ഇന്നും കണക്കിനും തോറ്റപ്പോൾ എല്ലാവരും പറഞ്ഞു ഇനി എന്റെ ആഗ്രഹം നടക്കില്ലന്ന്. ആ സമയത്ത് 10ത് തോറ്റവർക്ക് പാസ്പോർട്ട് കൊടുക്കില്ല എന്നുള്ള നിയമവും വന്നത് 🥹.
ഐ എസ് എന്നാവും ഉദ്ദേശിച്ചത്
പോടി
നല്ല അഭിനയ നവ്യ നായരേ പോലെ അഹങ്കാരം ഒന്നുമില്ല 🌹
💨
വേറെ ഒന്നും പറയാനില്ല
Bt fluuuuu pidichu …ente molde ias poyeeeeennu paranju achan otta karachyl
Same to same navya Nair mostly you are junior navya…
Orottta thallla
ഒരുപാട് ഇഷ്ടം ആണ് ലവ് you
എനിക്ക് IAS ആകണം എന്നായിരുന്നു but 10 th പാസ്സായില്ല
ഇത് മലയാളി ആണോ
എനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആകാനായിരുന്നു ആഗ്രഹം… പക്ഷെ മാൻ ഓഫ് ദി മാച്ച് ആകുമ്പോൾ ഇംഗ്ലീഷിൽ ഇന്റർവ്യൂ കൊടുക്കേണ്ടി വരുമല്ലോ എന്ന് ഭയന്ന് ആ ആഗ്രഹത്തിൽ നിന്നും പിന്മാറി