കണ്ണുനിറഞ്ഞ് ആരാധകരും സുഹൃത്തുക്കളും, ചിരി മുഖം മാഞ്ഞു | Subi Suresh Passed Away
actress subi suresh,subi suresh death,subi suresh passes away,subi sureshsubi suresh passed away,subi suresh dies,subi suresh no more,rip subi suresh,subi suresh age,subi suresh dies at 34,kerala actress subi suresh,malayalam actress subi suresh,subi suresh movies,subi suresh biogrphy,subi suresh family
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kaumudymovies #subisureshdeath #actresssubisuresh
#Fans #friends #tears #eyes #smiles #faded #Subi #Suresh #Passed
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Pranamam
നല്ല മനുഷ്യൻമാർ പടച്ചോൻ പെട്ടന്ന് തിരിച്ചു വിളിക്കും അവിടം സ്വർഗ്ഗമാക്കി കൊടുക്കട്ടെ 🤲 മുത്തായിരുന്നു ചിരിയുടെ 😘
Ith kanditu polum , Marichu enn vishwasikkan vayya😥
🥺🥺💔
Pranamam,to our dear subi.your smiling face and talks that make people laugh will always stay with us.miss you dear 🙏🙏🙏.
My Deepest Condolences Rest In Peace.🙏
കുട്ടിപ്പട്ടാളം subiyude അവതരണം ഒരിക്കലും മറക്കില്ല 🤍
Subi u knew ur health issues perhaps u neglected ur health 😪😪
🕉️ Shanti 🙏
Let her soul rest in peace 🙏
ചിരിച്ചു കിടക്കുന്നു പാവം 🙏🙏🙏ആദരാഞ്ജലികൾ പ്രിയപ്പെട്ട സുബി
കാണാൻ വയ്യ 😢😢😢
സ്നേഹം ഉള്ളവരെ ദൈവം വേഗം കൊണ്ടുപോകും
😭😭😭പ്രണാമം 😭😭😭
സഹിക്കാൻ പറ്റുന്നില്ല സുബി എന്നും ഓർമയിൽ ആ തമാശ ഒരിക്കലും മറക്കില്ല
🥺🥺🥺
മരിച്ചു കിടക്കുമ്പോഴും ചിരി മായുന്നില… 😥🙏
Orikkalum marakkaan saadhikkilla ee kalakariye manassil ninnum 🙏🙏🙏🙏😢😢😢😢
ജീവനറ്റു കിടക്കുമ്പോഴും, ചുറ്റിലും നിന്ന് കൊണ്ട് ആ ദൃശ്യങ്ങൾ പകർത്തുന്നത് ഒട്ടും ശരിയല്ല, ഇത് കാണുമ്പോൾ തന്നെ സഹിക്കുന്നില്ല എന്നിട്ടും ഇങ്ങനെ ചെയ്യാൻ ഇവർക്കൊക്കെ എങ്ങനെ കഴിയുന്നു, വല്ലാത്ത വിഷമം തോന്നി 😥കണ്ടപ്പോൾ, എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് ട്ടോ
ഇനി തമാശകൾ പറയാനും ചിരിക്കാനും ചേച്ചി ഇല്ലല്ലോ സുബി ചേച്ചി പ്രണാമം😭😭🙄🙄😥 ചേച്ചിക്ക് സ്വർഗ്ഗരാജ്യം തന്നെ കിട്ടട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു പ്രണാമം മരിച്ചുകിടക്കുന്നത് കിടക്കുമ്പോഴും ചേച്ചിയുടെ മുഖത്ത് പുഞ്ചിരി പോയിട്ടില്ല ഞങ്ങൾക്ക് അത് ഓർക്കുമ്പോൾ വലിയ സങ്കടമാണ് വരുന്നത് ആദരാഞ്ജലികൾ🌹🌹🌹😭 എന്തിനാ ഇത്ര പെട്ടെന്ന് ദൈവം ചേച്ചീനെ വിളിച്ചത്
മനസ്സിൽ എന്നും മായാത്ത ഉണ്ട് സുബീ
Sahikkan kazhiyunnilla…
🌹rip
മരണത്തിലും മായാത്ത പുഞ്ചിരി കൈവിട്ടില്ല പ്രണാമം
മരണം രംഗ ബോധമില്ലാത്ത കോമാളി f😔😔😔😔😔ആദരാഞ്ജലികൾ 🌹
Wallathoru nenjidipp… Abhinayich kidkem ipo enikem cut parayembo enoru thonnal.… Rabbe sherikem anen orkkan wayya. Chrich kidkna polend
I Don’t really know who is subi suresh but I will sad when I hear that someone had died.but may god(Allah (sva)) sent her to paradise,Ameen yaa rabbal aalamin.I know that everyone is sad but it’s ok,because we are all going to die next.soon all that tears will be gone.inshalla,if you are a good,kind person when you die,you will go to paradise.inshalla,may Allah give you chances to see her in paradise.ameen yaa rabbal aalamin.😊
ഒരുപാട് കുഞ്ഞുങ്ങളുടെ മനസ്സിൽ ഈ ചേച്ചി എന്നും ഉണ്ടാകും❤️
Marichu kazhiyumbol ingane oru pradarsana vashuvayi manushyane mattaruthu. Marichavarkkum chila rights ille? Media ye control cheyyenda samayam athikramichu
Strangely she looks just sleeping
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😓😟
ഒരിക്കലും മരിക്കാത്ത ഓർമകളുമായി എന്നും ഞങ്ങടെ മനസ്സിൽ ഉണ്ടാകും 😭🙏🙏🙏
😢😢😢
🌹🌹🌹🌹🌹🙏
Rest in peace 🙏
The news cameras are ok but ppl shorting it with der phone cameras seriously looks so insensitive….she will seriously be missed … she brought talk shows to life with her wit and sense of humor …….
🌹🌹🌹🌹😪😪😪
Chirikanum chiripikanum vendi jenicha sahodhari RIP Sister 🌹😔
ഇന്നലെ ഞാൻ ഒരു വീഡിയോ കാണാൻ ഇട യായി സുബിയുടെ കല്ലിയാണതിന് മണി ചേട്ടൻ 10 സ്വാർണം കൊടുക്കാം ന്ന് പറഞ്ഞു ത്ര അപ്പോയെക്കും മണി ചേട്ടൻ പോയി പറഞ്ഞു സുബി ചേച്ചി കരയുന്നു വീഡിയോ കുറെ മുന്നേ ഇറങ്ങിയിട്ടുണ്ട് ഞാൻ ഇന്നലെ ആണ് കാണുന്നെ വീഡിയോ ഇന്ന് കേൾക്കുന്നു ഇന്നലെ മണി ചേട്ടൻ മരിച്ചു ന്ന് പറഞ്ഞു കരഞ്ഞ സുബി മരിച്ചു ന്ന് 🥀ഒരായിരം കണ്ണീരിൽ കുതിർത്ത യാത്രമൊഴി 🥀🥀
Othiri vedana thonnunnu
Aarkkum vauutharuthe allahu
Suniye chiricha migathodallathe Kanan kazhiyilla
Camerayod verupp thonniya avasaram .…
Rip
കലാഭവൻ മണിയെ പോലെ സുബി എന്നും മലയാളികളുടെ മനസിൽ ഒരു തീരാവേദനയായി ഓരോ നിമിഷവും ഉണ്ടാകും .. മണി ചേട്ടനും KPAC ലളിതാമ്മയ്ക്കും ഒപ്പം എന്നും നിങ്ങളുടെ ലോകത്ത് ഒന്നിച്ചിരിക്കട്ടേ .. പ്രണാമം ..
Eeshwara 😢😢😢😢
Show some respect for the departed and her family. All the cameras and phones are shoved in her face.The media should have some decency.
ʀ.ɪ.ᴩ ꜱᴜʙɪ ᴄʜᴇᴄʜɪ