സംയുക്ത മേനോൻ വിവാദത്തിൽ ബൈജുവിന്റെ പ്രതികരണം | Baiju About Samyuktha Menon Controversy
baiju,actor baiju,samyuktha,samyuktha menon issue,samyuktha menon controversy,samyuktha issue
B‑Tech Failed / Discontinued?
Credit transfer enquiry: +91 974 6363 807
Apply now:
www.acharyainstitute.in
18 years of experience | 8000+ success stories
EduAcharya is India’s No.1 B‑Tech & Degree credit transfer institution, with over 18 years of experience in Education. Our registered office is at Kaloor, Cochin. B‑Tech പരാജിതരാണോ? B‑Tech Credit Transfer ചെയ്ത് തുടർ പഠനത്തിലൂടെ B‑Tech Course പൂർത്തിയാകാൻ അവസരം.
Baiju Santhosh Kumar, commonly referred to as Baiju, is an Indian actor who works in Malayalam films. He began his acting career in 1981, as a child artist in the film Maniyan Pilla Adhava Maniyan Pilla. Since then he has acted in more than 300 films.
#Baijus #response #Samyukta #Menon #controversy #Baiju #Samyuktha #Menon #Controversy
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Itharathilulla nadimaaare abhinayipikaruth. .….… ethrayo nalla nadimaaarund malayalathil
ബൈജു ചേട്ടൻ പറഞ്ഞത് കറക്ട് ❤️സംയുക്ത ❤️
Media 🤮🤮
Media parayunnathano sathyam
Baiju paranjath correct aanu.. Samyuktha vannalum vannillelum moviek kittanullath kittum..promotion kondu ee movie vijayikkan pokunnilla… Athrakum nallath aanel vijayikkum
പ്രമോഷന്റെ പുതിയ രീതി..
And it worked
Malayalathil varathilla polum ee team oke valannu vanne evidunnu anu puthiya nalla nayeka mare abhinayeppiqanam evaloke vettil eriqanam
2 thantha nu ketinu
Ipm kandu
ബൈജു പറഞ്ഞത് കറക്റ്റ്… കുറെ യുട്യൂബർ ചെളി തുറികൾ ഉണ്ട് വേണ്ടാത്തത് പറഞ്ഞു പരത്തും… രണ്ട് പേരുടെയും ഭാഗം കേൾക്കണം
ബൈജു അണ്ണന് വിവരം ഉണ്ട്…
ഹൈദ്രു കുത്തിരിപ്പ് നിർത്തിയില്ലേ?
എരിതീയിൽ എണ്ണ ഒഴിക്കുന്ന മാ. പ്രകൾ.… 🙏🙏
Chumma media karigal vashalakukayanu☕
ഇവർക്ക് എത്തിക്സും ആത്മാർത്ഥതയും ഉണ്ടെങ്കിൽ പറഞ്ഞ സമയത്ത് റിലീസ് ചെയ്യാതെ റിലീസ് മൂന്ന് പ്രാവശ്യം മാറ്റിവെക്കുമോ അപ്പോ അവ൪ വേറെ സ്ഥലത്ത് കമ്മിറ്റ് ചെയ്ത ഡേറ്റ് മാറിപോവില്ലേ അവിടുന്ന് ഇതേപോലെ അവ൪ക്ക് ചീത കേക്കൂല്ലേ?????
മീഡിയാസ് എരി തീയിൽ എണ്ണ ഒഴിച്ച് കത്തിക്കുന്ന ഈ ഏർപ്പാട് ഒന്ന് നിർത്താമോ…ഇത്തരം വിഷയങ്ങളെ കുറച്ച് സാമാന്യ ബോധത്തോടെ ഇടപെടാൻ ശ്രമിക്കു. സംയുക്ത വന്നിരുന്ന തന്നെ എന്തെങ്കിലും ചൊതികുമോ ചോതിച്ചാൽ തന്നെ നടൻ്റെ വീര സാഹസികതയെ കുറിച്ചല്ലെ ചോതികൂ അല്ലാതെ നിങ്ങൾ എന്ത് മാങ്ങായ ചെയ്യാറ്.
നമ്മടെ രാജ്യത്ത്, കേരളത്തിൽ ഇതിനെക്കാൾ വലിയ പ്രശ്നങ്ങൾ നടക്കുന്നു അതൊക്കെ കുത്തിപ്പൊക്ക്…ചർച്ച നടത്തൂ.
Enk thonunnath ingane oro vishayam undaakki publicity akkalanu Ella cinimakarum
Actually this problem is a promotion for this movie
Ethics ula chodyangal chodich padik aadyam nee adakam ula ela mediasum.. ennit ondakk😂😂
ഇവരുടെയൊന്നും promotion ഇല്ലാതെയൂം പടങ്ങൾ വിജയിച്ചിട്ടുണ്ട്.
പക്ഷേ പടം നന്നായിരിക്കണം.
ഇതും ഒരുതരം promotion.
AA PENNINE ELLARUM KOODI TROLLI … AVARDE BAGAM AARUM CHINDICHILLA
8:00 baiju chettan : adharanu?? Haider Ali aano..? Haider Ali aairikkum. Endammoooww chirich chirich oru vazhi aayii🤌😂