ഒന്നരമാസം കൊണ്ട് കിട്ടിയത് 17 കോടി രൂപ !! നിർവാനെ ചേർത്ത് പിടിച്ച് കേരളം
robin and arati podi,robin and arathi interview,robin and arathi podi interview,robin and aarti first interview,arati podi and robin interview,arati podi and dr robin engagement,behindwoods robin arathi interview,behindwoods robin arati,ice break with veena robin and aarti,Dr Robin,Dr robin interview,Dr robin arathi podi interview,Dr robin radhakrishnan interview,Dr robin marriage,Dr robin engagement,nirvaan sma,sma kerala kid,nirvaan,sma,charity
ഒന്നരമാസം കൊണ്ട് കിട്ടിയത് 17 കോടി രൂപ !! നിർവാനെ ചേർത്ത് പിടിച്ച് കേരളം
Subscribe — We will work harder to generate better content. Thank you for your support.
#nirvaan #robinradhakrishnan #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#crore #rupees #month #Kerala #Nirvana
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Subscribe — https://bwsurl.com/bices We will work harder to generate better content. Thank you for your support.
🙏🏻🙏🏻
Prayers vave. Behindwoods. U done a great job. Prayers also big salute to Dr Robin pranav ahana and all the good persons
ഇനി ഇപ്പോൾ പ്രാർത്ഥന anu വേണ്ടത് 😍
വേഗം എല്ലാം മാറട്ടെ 🥰
Dr🥰🥰🥰🥰🥰
Nirvan ❤️god bless you🙏🏻🙏🏻🙏🏻🥰🥰🥰
Monte illness pettennu maary kunju midukkanaakatteee. Prayers monu
Dr❤️❤️❤️
So happy that it’s closing
So happy iam a part of that
‘നമ്മൾ il ഒരാള്‍’ ഈ campaign il ഒരു eliya pankaali ആകാൻ സാധിച്ചു അതില്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ആ monte treatment എത്രയും വേഗം successive ആയി നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു…🙏🏻 get well soon, mone! Thank you Dr.Robin! who made us also become a part in this humanic activity! All the best to our Dr.Robin too!🥰
ഈ മോൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഇതിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ ഈശ്വരനോട് നന്ദി🙏
കുറെ ആളുകൾ ഇതിന് പിന്നിൽ ഉണ്ട് എന്ന് കേട്ടു ഉള്ളത് പറയാലോ റോബിൻ ചേട്ടന് സ്റ്റോറി ഇട്ടപ്പോ ആണ് ഞാൻ അറിഞ്ഞത്.പണം കൊടുത്തവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും ദൈവം അനുഗ്രഹിക്കട്ടെ🥰മോന്റെ അസുഖം മാറട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🥰
റോബിൻ തൊട്ടാൽ പൊന്നാകും
മോന് പടച്ചവൻ പെട്ടെന്ന് സുഖം നൽകി ആരോഗ്യം നൽകട്ടെ .
ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ’
Ennum prarthanakal undakum mon vegam sukhamayi varate
God bless you nirvan 🙏 ❤️😊
മോനെ ഭഗവാൻ rakshikkum🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
Pranav mohanlal ahana Dr robin🔥🔥🔥
പ്രണവ് മോഹൻലാൽ, അഹാന കൃഷ്ണ, Dr. റോബിൻ, ബിഹൈൻഡ് ബുഡ്സ്,പിന്നെ പേരറിയാത്ത കുറേ യു ടുബേഴ്സ് പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത ആ വ്യക്തി, ഈ ഉദ്യമത്തിൽ പങ്കാളികളായവർ, പ്രാർത്ഥിച്ചവർ എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ. ഇനിയും ഇത്തരം കർമ്മങ്ങളിൽ പങ്കാളികളാവുക 🙏🙏🙏🙏
ഹാ കുഞ്ഞ് എന്നും സന്ദോഷവനായി ഇരിക്കട്ടെ 😇💕
Dr 🙏
Dr is great
Thanks God 🙏🏻🙏🏻🙏🏻
Dr🙏
Iniyenkilum avante Peru mattoo nirvaan = swatcha Maranam !!
👏👏
11 കോടി കൊടുത്ത ആ നല്ല മനുഷ്യനും 1 രൂപ ആയാലു ഞ്ഞമ്മുടെ കയ്യിൽ ഉള്ളത് കൊടുത്തു കുഞ്ഞിൻ പൈസ കൊടുത്ത എല്ലാവർക്കും നല്ലത് മാത്രം വരട്ടെ, പൈസ കൊടുക്കാൻ ilellum മനസ്സ് നിറഞ്ഞു പ്രതിച്ചവരുടെ prathana ദൈവം കേൾക്കട്ടെ❤️💜
Ee ponninu😍😍nalla dheerkayussum aarogyavum kittatte…😍😍😍..
നിർവൻ മോൻ പെട്ടന്ന് സുഗമാവട്ടെ പ്രാർത്ഥിക്കുന്നു
Thank God 🙏
Dr kunjine eduthapol thonni ellam subhamakumennu.
Eatrayum pettenne sukhamavatte ponnu moe
ആ കുഞ്ഞിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
മോന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ . അതോടൊപ്പം ആ മാതാപിതാക്കൾക്കും🙏🙏