മിഥുൻ രമേശ് ആശുപത്രിയിൽ, കണ്ണീരോടെ കുടുംബം | Mithun Ramesh Hospitalized | Latest Update
malayalam cinema,kaumudy movies,malayalam movie news,malayalam film news,mithun ramesh,mithun ramesh latest news,mithun ramesh video,bell’s palsy,mithun ramesh bell’s palsy,RJ Mithun,Mithun Ramesh,Mithun Ramesh Latest,Comedy Ulsavam,Mithun Comedy Ulsavam,mithun ramesh comedy utsavam
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #malayalammovienews #mithunramesh
#Mithun #Ramesh #hospital #family #tears #Mithun #Ramesh #Hospitalized #Latest #Update
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Mithun Ramesh in hospital, family in tears Mithun Ramesh Hospitalized Latest Update
31 Comments
31 Comments
Midun will get well soon. This happened to one of my co-worker 3 months ago. He couldn’t close one of his eyes fully, almost 2 months. First few days he had hard time. Now he is completely alright.
Praying
Omg… Let’s pray for you to get well soon.. 🙏🙏
ഇങ്ങനെ ഒക്കെയാ ജീവിതം„„„ എനിക്ക് ഇഷ്ടം ഉള്ള ഒരു നടൻ 🙏🙏🙏🙏
ഇത് pedikkanonnulla… വയനാട് കാട്ടികുളങ്ങര അങ്ങോട്ട് പോയാൽ മതി.. ശരിയാവും.. എന്റെ husinu ഇങ്ങനെ തന്നെ ആയിരുന്നു.. കണ്ണ് ഒക്കെ അങ്ങനെ ആയിരുന്നു.. മുഖം ഒരു ഭാഗം കോടി പോയി… പച്ചമരുന്ന് കൊണ്ട് മാറും… ചേട്ടൻ ടെൻഷൻ അടിക്കേണ്ട ആവശ്യം ഇല്ലാ… നല്ല ചൂടുള്ള എണ്ണയിൽ കിഴി വെച്ച് അത് ശരീരം മൊത്തം ഉഴിയണം.. ആ കിഴിയിൽ നല്ല പച്ചമരുന്ന് ഉണ്ടാവും.. മുഖം ഒക്കെ അങ്ങനെ ചെയ്യും.. വേഗം മാറും..അവർ മരുന്ന് ഒക്കെ തന്നു.. ഞങ്ങൾ വീട്ടിൽ നിന്ന് ചെയ്തു.. അവർ പറഞ്ഞു തരും എല്ലാം. ഇനി അവിടെ നിക്കാണേൽ നിൽക്കാം… ഓപ്പറേഷൻ വേണം എന്ന് dr പറഞ്ഞപ്പോ ആരോ പറഞ്ഞു തന്നു.. ഇങ്ങനെ ഒരു സ്ഥലം ഉള്ളത്.. അന്ന് തന്നെ ഞങ്ങൾ പോയി..ഓപ്പറേഷൻ ചെയ്യാതെ എല്ലാം ശരിയായി.. പഴയ പോലെ ആയി..
Get well soon with God’s help
ഫ്ളവേർസ് ചാനൽ കോമഡിയുത്സവം പ്രോഗ്രാമിൽ ഞാനുൾപ്പടെ എത്രയോ കലാകാരന്മാർക്ക് പോസിറ്റീവ് എനർജി നല്കി,
ഏറ്റവും മികവുറ്റ അവതരണത്തിലൂടെ
ആപ്രോഗ്രാമിനെ ലോകമെമ്പാടുമുള്ള മലയാളികളിലേക്കെത്തിച്ച്, ജനഹൃദയങ്ങളിൽ തന്റേതായ സ്ഥാനമുറപ്പിച്ച നല്ലൊരു മനുഷ്യ സ്നേഹിയായ മിഥുൻ ബ്രോ😍
താങ്കൾക്ക് ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥനയുണ്ട്…
എത്രയും വേഗം സുഖം പ്രാപിച്ച് പരിപൂർണ്ണ ആരോഗ്യവാനായി തിരിച്ച് വരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…🤲
മിഥുനു ഒന്നും സംഭവിക്കില്ല നിനക്ക് ഒരു ദെയ്വാനുഗ്രഹം ഉണ്ട് കഴിയുമെങ്കിൽ എത്രയും പെട്ടെന്ന് നല്ലൊരു ഹോസ്പിറ്റലിൽ മാറുക അനുഭവം ഗുരു 🕉️
എന്റ ഭർത്താവ്ൻ ഉണ്ടായിരുന്നു അത് വയ് ദാ ൻ ഉഴിഞ്ഞു ശരിയാക്കി ഇംഗ്ലീഷ് മരുന്ന് നോക്കി ശരിയായില്ല ഇപ്പോൾ കുഴപ്പം ഇല്ലാ
Get well soon
വേഗം സുഖാവട്ടെ
ഇത് അത്രക്ക് സീരിയസ് ആയ അസുഖം അല്ല, ഒരാഴ്ച കൊണ്ടു മാറും, പലേ കാരണങ്ങൾ കൊണ്ടു വരാം, എന്റെ സുഹൃത്തിനു വന്നത് തണുപ്പ് സമയത്തു വണ്ടിയിൽ പോകുമ്പോൾ ശക്തമായ തണുത്ത കാറ്റ് അടിച്ചു വന്നതാണ്, dry needing therapy ആണ് ഏറ്റവും ഫലപ്രദം.
നിങ്ങള് ഒരു നല്ല ധൈര്യമുള്ള ആള് തന്നെ.. മിഥുൻ പറയുന്നതാണ് ശരി… Get Well Soon dear
Trust in Lord Jesus
He can heal you completely
🙏
🙏
Pettennnu sukham prapikatte .Ameen
Illa Aniya…ninakkonnum varoolla.…ellam sukham aavum…! Kaaranam nee ee suffering arhiykkunnilla…ninte ee problem verum temporary aanu. Daivam undu…nee illathe enthu comedy..? Enthu utsavam kanna, may god bless! 🙏
Covid time enikkum vannatha… nallathayi excercise cheyyuka hot vekkukka
ഒന്നും പേടിക്കണ്ട. ദൈവം കൂടെയുണ്ട്. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🙏🙏
Treatment undu …Beena Antony actress’ husband മനോജിന് വന്നിരുന്നു…pls check with him..
Nowadays this is normal..like flu… Nothing dramatic… Btw rather than saying Justin Bieber u could had said Beena Anthony’s husband Manoj had it.…maybe you love to be compared with Justin Bieber..
Get well soon.…💪
Bells palsy pettennu thanne bhedhamaavatte… Ente cousinu undaayirunnu 3 mnths kond ok aayi.. Get well soon midhun chettaa❤️
മിഥുൻ, താങ്കൾ ഒട്ടും ഭയപ്പെടേണ്ടതില്ല.
ജാതിമതഭേതമന്യേ എല്ലാവർക്കും നന്മയ്ക്കായി ഒരുനിമിഷം താങ്കൾ സർവശക്തനോട് പ്രാർത്ഥിക്കുക.
തീർത്തും എത്രയുംവേഗം ഈ അസുഖം വിട്ടുമാറുമെന്നതിൽ സംശയിക്കേണ്ട .. പ്രാർത്ഥനയോടെ… 🙏
Bell’s Palsy? Vaccine adverse effect?
Don’t worry അനന്തപുരിയിൽ എന്റെ അമ്മയും ഈ സെയിം സിറ്റുവേഷനിൽ ആയി ഇൻ 7 days she all right
Vegam maratte … manojettan ithupole anganenthuo undayath mariyallo pettenn maratte
My God
പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙌
https://youtube.com/shorts/o7tn0RqMtmE?feature=share
Bell’s palsy എന്താണ് ഈ രോഗം