Big Boss Winner Moments | Mohanlal | Dilsha Prasannan | Parvathy Babu | Milestone Makers | #shorts
[vid_tags]
#Big #Boss #Winner #Moments #Mohanlal #Dilsha #Prasannan #Parvathy #Babu #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Koyilandy Muth mol
Lady winner kittiyathu enganannu ariyam
athu kittiyathallallo dr kittichathalle
ഓ ഇവളുടെ അല്ലാതെ വേറെ ആരുടേലും വീഡിയോ എടുത്തത് ഇട് ഇവളെ കാണുന്നത് വെറുപ്പാ
Swantham kazhivilallallo nediyath
Robinta picha
റോബിൻ and ഹിസ് ആർമി നൽകിയ ഭിക്ഷ അത്ര മാത്രം
dr chathichu vagiyathaaa ath ennittu parayunnath keddilleeee egane onum kanikkath valare mosham
❤❤
ദിൽഷാ deserve ആയത് കൊണ്ട് തന്നെ ആണ് വിന്നർ ആയത് 🙏❤️. ടികെറ്റ് ട്ടോ ഫിനാലെ ആണുങ്ങളെ വരെ തോൽപിച്ചു നേടിയ മിടുക്കി ആണ് ദിൽഷാ❤️. പേഴ്സണാലിറ്റി ആയാലും വളരെ നല്ല സ്വഭാവം ദിൽഷാ തന്നെ ആണ് വിന്നർ ആവാൻ യോഗ്യത 🥰❤️
ഞങ്ങൾക്കും സന്തോഷം. Dilu winner ആയതിനു
അതെ എന്റെ ദിലു ഒരുപാട് അനുഭവിച്ചു .. എന്നിട്ടും അവളിൽ കഴിവ്കൾ ഉള്ളത് കൊണ്ട് ഇപ്പോഴും മുന്നോട്ടു തന്നെ പോവുന്നു … എന്നും എന്റെ ദിലു മുന്നോട്ടു തന്നെ പോവുള്ളു . കാരണം അവൾക് ഒരു നല്ല മനസ്സുണ്ട് … ബിഗ്ഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ വരെ win ചെയ്ത് ഫൈനലിൽ എത്തിയ വ്യക്തിയാണ് ദിലു .. എന്നിട്ടാണ് deserved അല്ല എന്ന് കേട്ടത് .. പാവം .. അതു bb ക് അകത്തു പെർഫോം ചെയ്ത് പുറത്തു വന്നിട്ട് അനുഭവിച്ചതിനു കയ്യും കണക്കും ഇല്ല … 😌 ഒരുപാട് ഇഷ്ടം ആണ് ദിലു …😘 💞💞💞
അതെ first malayalam lady biggboss… Dilsha🔥🔥🔥… Malayalam bbqueen🔥🔥🔥
1st lady bigboss winner 🥰🥰🥰
Dilu ❤️❤️
ദിൽഷാ നീ തന്നെ ആണ് വിന്നർ ആവാൻ ഏറ്റവും യോഗ്യത ഒള്ള വെക്തി അത് നീ നേടുകയും ചെയ്തു ❤️