[ad_1]
Cyber Bulling | Dilsha Prasannan | Big Boss | Parvathy Babu | Cinema | Milestone Makers | #shorts
[vid_tags]
[ad_2]
#Cyber #Bulling #Dilsha #Prasannan #Big #Boss #Parvathy #Babu #Cinema #Milestone #Makers #shorts
[ad_2]
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Innu ninne ubadravichavark okke thirichu kittun und karama is ….
😍😍
😢😢
❤❤❤
She faced it & showed her class all these while unlike others who can't accept a simple troll
❤️❤️❤️❤️
Sha faced a lot..now she is❤️🔥❤️🔥
ദിൽഷാ അനുഭവിച്ച ഡീഗ്രേഡ്ങ്, body shame, bullying ഒന്നും ഇവിടെ നമ്മുടെ നാട്ടിൽ വേറെ ആരും അനുഭവിച്ചിട് ഇല്ല 🙏. അത് ബിഗ് ബോസ് എന്നാ ശോയും 🙏. റോബിനോട് നോ പറഞ്ഞത്തിനും. റോബിന്റെ ഫാൻസ് എന്ന് പറയുന്ന ആർമി ടോക്സിക് ആണ്. ഇനി എങ്കിലും ബിഗ് ബോസിനെ ഒരു ശോ ആയിട്ട് എങ്കിലും കാണാൻ ശ്രമികുക
അതെ എന്റെ ദിലു ഒരുപാട് അനുഭവിച്ചു .. എന്നിട്ടും അവളിൽ കഴിവ്കൾ ഉള്ളത് കൊണ്ട് ഇപ്പോഴും മുന്നോട്ടു തന്നെ പോവുന്നു … എന്നും എന്റെ ദിലു മുന്നോട്ടു തന്നെ പോവുള്ളു . കാരണം അവൾക് ഒരു നല്ല മനസ്സുണ്ട് … ബിഗ്ഗ് ബോസ് ടിക്കറ്റ് ടു ഫിനാലെ വരെ win ചെയ്ത് ഫൈനലിൽ എത്തിയ വ്യക്തിയാണ് ദിലു .. എന്നിട്ടാണ് deserved അല്ല എന്ന് കേട്ടത് .. പാവം .. അതു bb ക് അകത്തു പെർഫോം ചെയ്ത് പുറത്തു വന്നിട്ട് അനുഭവിച്ചതിനു കയ്യും കണക്കും ഇല്ല … 😌 ഒരുപാട് ഇഷ്ടം ആണ് ദിലു …😘 💞💞💞
തന്റെ സ്വന്തം ജീവിതം കടിച്ചു കീറാൻ 10 ഇരട്ടി ടോക്സിക് ഫാൻസ് ഉണ്ടാവും എന്നും മനസിലാക്കിയിട്ടും സ്വന്തം തീരുമാനിച്ചത്തിനു ആണ് ദിൽഷാ ഇത്രക്ക് സൈബർ അറ്റാക്ക് കിട്ടിയത്. ഇത്ര മാസം ആയിട്ടും തീർന്നിട് ഇല്ല 🙏. ദിൽഷയുടെ ഒരു വീഡിയോ കണ്ടാൽ മതി അവളെ ബോഡി ഷെയിം, തെറി വിളി കമന്റ് ഓക്കേ ഇപ്പോരും കാണാം. ദിൽഷാ ഇപ്പൊ strong ane ❤️. വേറെ ഒരാൾക്കും ദിൽഷയുടെ അവസ്ഥ വരാതെ ഇരിക്കട്ടെ 🙏❤️
Dilu ❤️❤️❤️🔥
Sammadhikanam Dilu nine..for me u inspired a lot 😍
Koode ulla allengil ithuvare bigbossil malsaricha aarkum kittiyillallo
Cyber attack kallatharam kanichondalle
Valanja vazhi chinthichathu konda athoke neridendy vannath ippo ivalk support cheyyunnavare kuttam paranjit karyamilla malayalikal allengilum anganeya ellam kurachu nalathek kond nadakum ennit ithineyoke support cheyyum
Mera Dil 😘😘
റോബിന്റെ ഫാൻസ് എന്ന് പറയുന്നത് extreme leval toxic ane. ഒട്ടും വിവരം ഇല്ലാതെ വൃത്തികെട്ട വിഷ ജന്തുകൾ ആണ് അയാളുടെ ഫാൻസ് 🤢