Whisper Challenge Game With Dilsha Prasannan | Parvathy | Rapid Fire | Shine Tom | Milestone Makers
Dilsha prasannan,Dilsha prasannan biggboss,Dilsha prasannan interview,Dilsha prasannan new interview,Dilsha Parvathi game,Dilsha prasannan robin radhakrishnan,Dilsha and robin,Dilsha and robin radhakrishnan issue,Dilsha prasannan Biggboss contestant,Dilsha latest dance video,Dilsha and Parvathy Babu,Dilsha and Parvathy whisper challenge,Dilsha Prasannan Game Video,Dilsha Prasannan shine Tom,Dilsha Prasannan Parvathy whisper game,Dilsha Parvathy game
Whisper Challenge Game With Dilsha Prasannan | Parvathy | Rapid Fire | Shine Tom | Milestone Makers
Smileytrips.com
Call to +917502443434
What’s app +917502443434
website
Android
iOS
Dilsha Prasannan is an Indian television actress. She is also an accomplished dancer. Dilsha Prasannan primarily works in the Malayalam entertainment industry. Dilsha Prasannan was one of the participants of the Indian reality show ‘Bigg Boss Malayalam Season 4’ in March 2022. Dilsha Prasannan was born on Thursday, 25 July 1991 in Calicut, Kerala, India. Dilsha Prasannan completed her school education at Government Mappila Vocational Higher Secondary School, Koyilandy, Kerala. Later, Dilsha Prasannan pursued an Air Hostess Course at a Frankfinn Institute in Kerala. Dilsha has become the first female contestant to win the Big Boss Malayalam show. This has become the reason behind her sudden popularity. Dilsha Prasanna was born on 25th July 1991 (Thursday). Dilsha took birth in Calicut, Kerala, India. Dilsha Prasannan is a famous dancer and actress.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Anandu Babu
Camera : Ansal CH
Assistant Camera : Pranav Budhan , Sreejith
Channel Manager : Manu Jyothis
Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries +91 9526089055
For business enquiries +91 7907469558
For business enquiries info@milestonemakers.in
For business enquiries ceo@milestonemakers.in
Social Media Handles
Facebook
Instagram
Website
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#Whisper #Challenge #Game #Dilsha #Prasannan #Parvathy #Rapid #Fire #Shine #Tom #Milestone #Makers
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
നീ ബഹിരകാശത്തിൽ എത്തിയല്ലോ പോരെ 😂😂
Ithinu part 3 undayirinno
Paru 🥰dilu👏👏👍
Dilsha u r an inspiration ❤🎉
❤
2022 le eatom luckiest women ara chodichal njn parem dilsha prasannan aanennu…nte mole ne etra valiya apakadathil ninna rekshapettath ario?🙄🙄ithu ninte randam jenmamanu.. Happy birthday to you 🎉🎉
കേട്ട എന്ന് ചോദിച്ചപ്പോൾ ഹേ സത്യം എന്ന് 🤣
കാലം തെളിയിക്കും അവരുടെ സത്യത്തെ ഒരിക്കൽ കുറ്റപ്പെടുത്തിയവർ തന്നെ അവരാണ് ശരി എന്ന് പറയും 👍🏻.
Paru❤️ dilu❤️ poli vibe😄
😂😂
2 frnds തമ്മിൽ samsarikkane പോലെ ഉണ്ടായിരുന്നു 😍🎉
അടിപൊളി ഇന്റർവ്യൂ. ഒരുപാട് ചിരിച്ചു.. രണ്ടാളും സൂപ്പർ 😍
ദിലു ചേച്ചി എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്ക്. നിറയെ സ്നേഹം ❤
Waiting ayirunnu 🥰
Dilsha 😍😘🥰😍🥰 love u lot. ❤❤❤
It was so funny… ശരിക്കും കുറേ ചിരിച്ചു.. രണ്ടുപേരും തകർത്തു.. Especially whisper challenge… കഥകളി repeat അടിച്ചു കേട്ടു😂😂 dilunte ആ ചിരി വീണ്ടും കണ്ടതിലും കേട്ടതിലും ഒത്തിരി സന്തോഷം… As usual പാർവതിയും super ആയിരുന്നു.. ഒരുപാട് സ്വപ്നങ്ങളോടെയാണ് ദിലു ബിഗ്ബോസിലേക്ക് പോയതെന്ന് തിരിച്ചുവന്നത് അവൾ പ്രതീക്ഷിക്കുകപോലും ചെയ്യാത്ത ഒരു സാഹചര്യത്തിലേക്കാണെന്നും dilunte sistersinte videoyil കണ്ടിരുന്നു.. സ്വപ്നങ്ങൾ ഓരോന്നായി നേടുകയാണല്ലോ.. ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കട്ടെ.. ഇപ്പോഴും hate comments ഇടുന്നവരുണ്ട്.. Please don’t care.. അവർ അവരുടെ ജോലി ചെയ്യുന്നു.. ദിലു dilunte സ്വപ്നങ്ങളും ജീവിതവുമായി മുന്നോട്ട് പോവുന്നു.. That’s the difference.. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാനും ഒരുപാട് യാത്ര ചെയ്യാനും, മനസ്സ് തയ്യാറാവുമ്പോൾ dilune മനസ്സിലാക്കാനും സ്നേഹിക്കാനും കൂടെനിൽക്കാനും കഴിയുന്ന ഒരു പങ്കാളിയെ കിട്ടാനും കണ്ണൻ അനുഗ്രഹിക്കട്ടെ 💗
ഈ ശാലുവും റോബിനും ആരവും പിന്നെ ബാക്കി ഉള്ള കുറച്ചു പിള്ളാരും കൂട്ടമായി ഒരുപാടു പേരെ syber bulling ലൂടെ വളരെ ക്രൂരമായി attack ചെയ്തിട്ടുണ്ട്.…. അത് പോലെ തന്നെ ഇവർക്ക് വേണ്ടി വീഡിയോ ചെയ്ത സമ്മർ, മൂപ്പർ… കേണൽ raj and അത് പോലെ വളരെ toxic and blind you tubers റോബിന്റെയും കൂട്ടരുടെയും എല്ലാം ഉടായിപ്പുകളും പൊടിപ്പും തൊങ്ങലും വച്ചു അടിച്ചു കേറ്റി കൊടുത്തു.… Fame നു വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന വ്യക്തി ആണ് റോബിൻ… റോബിനെ ഒരു വിധം ആളുകൾക്ക് മനസ്സിൽ ആയി… Over വിനയം, കെട്ടിപ്പിടുത്തം കാലിൽ വീഴൽ, food കഴിച്ചോ എന്നോ വായിൽ വച്ചു കൊടുക്കുകയോ ചെയ്യുക ഇതെല്ലാം ഒരു സാധാരണ മലയാളിയെ പറ്റിക്കാൻ പറ്റുന്ന വഴികൾ ആണ്…ചെയ്തു കൂട്ടിയ കള്ളകളികൾ ഇവൻ മാർ പരസ്പരം തെറ്റിയപ്പോൾ വിളിച്ചു കൂവി വിഴുപ്പു അലക്കുന്നു.…റോബിന് എല്ലാ നാളും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല… ഇവിടെ റോബിൻ നല്ലവനും മറ്റുള്ളവർ മാത്രം മോശക്കാർ ആകുന്നില്ല… റോബനും കൂട്ടാളികളും എല്ലാം ജനങ്ങളെ പറ്റിക്കുകയായിരുന്നു.
Love you dilumma😘😘😘😘😘❤❤❤❤❤❤❤❤❤❤❤
Ithoru interview anennu thonnunneyilla.. 2 frnds koodeyirunnu kathiyadikkunna polend🤩😍chirichoru vazhiyaayi😂🤣Dilu happy aayi ithpole munnotu povuka.. Dreams ellam nadakkatte✌️❤all the best👍🏻🥰
❤❤❤
Dilsha❤❤❤❤
Dhilu❤️❤️❤️❤️❤️❤️💋💋💋💋💋💋
Oru ഷോ start ചെയ്യുന്നതിന് മുൻപ് തന്നെ അതിൽ ഒള്ള ellam spoiler ആകി തരും introductionil തന്നെ😂
Cuties❤❤
😍❤️
പാർവതി വേറെ ലെവൽ ആണ് ഏലക്ക ചായ സൂപ്പർ പാട്ട് വെരി നൈസ് 👌
ദിൽഷയുടെ ചിരി 😂😍👌
Mayilattam 😂😂
Sherikkum orupadu santhoshm thonni itryum happy aayi dilu kaanumpol nammukkum orupadu santhosham ❤️❤️❤️ parvathy yodum orupadu ishtm thonni nalla reethiyil dilu ne treat cheythathil 💓💓💓
Enthh kolachiriyaaa
Beauty queen dilu
Aa head set vachapo dilune kanan nalla bangi..angane hair style cheithoode😍
07:31🤣🤣
Dilunte aa kadhakali polichu😄😄
dilu ❤ This hair colour suits you
Congratulations for your new movie 🎉 wish you a the success 🎉🎉
ദിൽഷയെ ഇഷ്ടപെടുന്ന എല്ലാവർക്കും വലിയ സന്തോഷം ഉള്ള ദിവസം ആണ് ഇന്ന് ദിൽഷയുടെ സിനിമയുടെ first look poster പുറത്തു വന്നിട്ടുണ്ട് ♥️♥️♥️♥️♥️
Peechinha polich…😂pattilla
Aww…luv u dilshaa❤❤
❤️💙💙💙❤️
Dhilu😘😘😘
2 മൈരത്തികൾ 😂😂
എന്നും ഈ മനസ്സ് നിറഞ്ഞ ചിരി കാണാനാണ് ഇഷ്ടം 🤩. രണ്ടു പേരും Supe😍
Dilu💓
Paru💓
Mole dillu 🥰🥰🥰🥰😘😘😘😘keep going.God bless you .
Such a sweet interview 🥰🥰🥰🥰 Enjoyed every bit of it!
Dil❤️❤️and Parvathy❤️ 👍👍
Dilsha❤❤❤❤
ദില്ഷയുടെ കൂടെ ബോർ അടിക്കില്ല ആർക്കും😂❤
She is so funny❤
Mole dilu rekshapettuuu😂omg
Am very much happy കൊറേ നാകൾക് ശേഷം dilu ഇങ്ങനെ പൊട്ടി ചിരിക്നെ കണ്ടട്ട്..
Vry much missing ur smiling face😘😘😘stay happy and be positive 😊😘