![](https://i.ytimg.com/vi/qRe9oYNjvH8/maxresdefault.jpg)
Saree Selection- ൻ്റെ പിന്നിലെ രഹസ്യം | Mallika Sukumaran
mallika sukumaran interview,mallika sukumaran,mallika sukumaran about prithviraj,mallika sukumaran bro daddy,mallika sukumaran about supriya,mallika sukumaran about bro daddy,mallika sukumaran latest interview,mallika sukumaran old movie,mallika sukumaran comedy scenes,mallika sukumaran comedy serial,prithviraj sukumaran,mallika sukumaran interview bro daddy,indrajith sukumaran,interview with mallika sukumaran,Prithviraj sukumaran,mallika sukumaran thug
Subscribe — We will work harder to generate better content. Thank you for your support.
#mallikasukumaran #prithvirajsukumaran #indrajithsukumaran
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#Secret #Saree #Selection #Mallika #Sukumaran
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Mallikaamma❤❤
Urulakkupperiiiiii
Valaresheriyaan Kalyan il nalla perumaattamaanu
Njn saree kananalla enik ningale valiya ishtama
എന്റെ അമ്മച്ചി.… 🙂
തള്ള് അമ്മായി 😂
കല്യാൺ service 👍👍👍
kettukondu erikkan nall rasamanu evaruday samsaram
സത്യം,സാരി ഞാൻ ഉടുക്കുന്നില്ലെങ്കിലും ചേച്ചിടെ സാരി കാണുമ്പോൾ തോന്നും ഒന്ന് വാങ്ങി ഉടുത്താലോ എന്ന്
Malappuram perinthalmana kalyan wedding saree sectionil ullavarude perumaattam valare mosamaannu
എത്ര ബാഡ് ആയ്ട്ട് പെരുമാറുന്നവരും സെലെബ്രറ്റിസ് നെ കണ്ട നന്നായി മാത്രേ പെരുമാറി അമ്മ… ഞങ്ങളെ പോലുള്ള സാധാരണക്കാർ 500 ന്റേം 1000 ന്റേം ഡ്രസ്സ് എടുക്കാൻ പോകുമ്പോഴാണ് അവരുടെ യഥാർത്ഥ സ്വഭാവം അറിയുന്നത്… എല്ലാരേം കാര്യം അല്ല.… വലിയ വലിയ മൾട്ടി shops ന്റെ കാര്യം anu പറഞ്ഞത്.…
സാരി ആണേലും നെറ്റി ആണേലും മല്ലികച്ചേച്ചിയുടെ അഭിനയം മനോഹരം.
Sreejith chettanu promotion and salary✌️
I have bought lot of sarees from Trivandrum kalyan, amazing collections
Love her❤
saree kalyan👌
സത്യം, സാരി എല്ലാം സൂപ്പർ ആണ്, മല്ലികാമ്മ അതിലും സൂപ്പർ 👍🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰
വളരെ straight forward ആയിട്ടുള്ള ഒരു lady.… may god bless with long life.….
Sathyam
Mallikamma yude sariyellam superanu. Samsaram super God bless you
nice ayit prithrajnu ittu akki😂
ഡ്രസ്സ് എടുക്കാൻ ചെന്നാൽ നില്കുന്നവരിൽ പലരും മോശമായിട്ട് പെർമാറുന്നവർ ഉണ്ട് അവർ കൂടുതൽ നല്ല രീതിയിൽ ഡ്രസ്സ് ചെയ്തു വന്നവർക്കും പ്രായം കുറഞ്ഞവർക്കും ഗ്ലാമർ കൂടിയവർക്കും കൂടുതൽ മുൻഗണന കൊടുക്കുന്നത് കണ്ടിട്ട് ഉണ്ട് 😊
ഒരുനാൾ കഷ്ടപ്പെട്ട് മക്കളെ യഥാ സ്ഥാനത്തു എത്തിച്ചു ഇപ്പോഴും അഭിനയം കൊണ്ട് ജീവിക്കുന്നു ആരുടേയും ഹെല്പ് ഇല്ലാതെ, അന്ന് കഷ്ട്ടപെട്ടു ഇന്ന് അവർക്ക് നല്ല കാലം, ബിഗ് സല്യൂട്ട് ✌🏼…
എനിക്ക് ആന്റി യുടെ എല്ലാ സാരിയും ഇഷ്ടം ആണ് ❤❤❤
I have seen her buying almost 15 sarees from kalyan tvm branch❤️ Everybody there was treating her like a queen. That’s why she is keeping on boasting them.
Aadi sales thudangi 😂