Priyadarshan about Kunjali Marakkar Movie | Shine Tom Chacko | Shane Nigam | Corona Papers
corona papers,shine tom chacko,shane nigam,kunjali marakkar,priyadarshan,mohanlal,lalettan
To know more about English Cafe’s Spoken English course through Whatsapp, just click on this Whatsapp link and send us a message. English Cafe teaches English at your preferred time with the help of a personal teacher. So give it a try.. Call Now 773 60 222 04 Corona Papers is a 2023 Malayalam drama helmed by veteran director Priyadarshan. The film stars actor Shane Nigam and Shine Tom Chacko in the lead role. Billed as an action action thriller, Nna Thaan Case Kodu fame Gayaythri Shankar who appears in the female lead role.
#Priyadarshan #Kunjali #Marakkar #Movie #Shine #Tom #Chacko #Shane #Nigam #Corona #Papers
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Priyadarshan about Kunjali Marakkar Movie | Shine Tom Chacko | Shane Nigam | Corona Papers
35 Comments
35 Comments
എത്ര മോശം ആയി എഴുതിയ തിരക്കഥയും എത്ര നന്നായി എടുത്താലും ഓടില്ല.. Meanwhile Dhyan Sreenivasan in 2019 with Love Action Drama 🤣
Sure sir
യുദ്ധവും കടൽ സീനും ഒഴികെ ബാക്കിയെല്ലാം നാടകം പോലെ എടുത്തു വെച്ചിട്ട് 🤣🤣
1:05 ബീഷ്മക്ക് എന്ത് കഥ ആണ് ഉള്ളത്🙄 മേക്കിങ് കൊണ്ട് മാത്രം ആണ് അത് ഇത്ര വലിയ ഹിറ്റ് ആയത് 🔥🔥
Appo shane Nigam police movies are corrona papers & vela
IV shashide mon etrayum valya canvas l edukunna movie de script ezutan koduthath anu priyanu pattiya etavum valya thettu. A brilliant director should be able to mask the negatives of an actor. Roshan Andrews etra manoharam ayt anu ithikkara pakkiye depict cheythath.
5:28 🤌🏻😂
Pinne evide ellarum Korean padam kandu irikkuvanallo , potta padam aanu ippo irangunnathu palathum , skip adichu kandal polum bore aakum , pakka waste , average quality padam okke hit aakunnundu
Marakkar direction , making mosham alla Nalla script dialogue illa
ഓവർ കോൺഫിഡൻസ് ആണ് പരാജയപ്പെടുത്തിയത്
Glad to see Shane Nigam again .He is very talented actor .I was very much dissappointed when he was banned..whatever his personality is, as an actor he is awesome
Le thallumala
ഇപ്പോഴെങ്കിലും തെറ്റ് സമ്മതിച്ചല്ലോ… ഇനിയെങ്കിലും മോഹൻലാലിനെ വച്ച് മുസ്ലിം കാഥാപാത്രങ്ങൾ ചെയ്യിക്കാതിരിക്കുക അദ്ദേഹത്തിന് ഒരിക്കലും അത് അഭിനയിച്ചു പ്രതിഭലിപ്പിക്കാൻ കഴിയില്ല സ്ലാങ്ങും വഴങ്ങില്ല നിങ്ങൾ സിനിമ എത്ര അടിപൊളിയായി എടുത്താലും അദ്ദേഹത്തിന്റെ ഭാഗം മോശമായിരിക്കും
അപ്പോൾ ചുരുക്കിപ്പറഞ്ഞാൽ ഒരു നല്ല സ്ക്രിപ്റ്റ് പോലും തിരഞ്ഞെടുക്കാൻ ഉള്ള കഴിവ് ഇല്ലേ നിങ്ങൾക്കൊന്നും.
എല്ലാം മാറിക്കൊണ്ടിരിക്കുന്നു മാറു എല്ലാം ശരിയാകും
Thallumala 👾
Ethraa moshamaytu aa padam ningal cheythu vechathu verum 😡😡uulatharam
Njnum oru katta lalettan fan aanu eniki polum kooduthal perkum eshtampettila😢😪
Balayya has entered the chat.😅
ആദ്യം ഒരു ആവിശ്യം ഇല്ലാതെ സ്ത്രീ സ്തുതി പാടുന്ന സിനിമകൾ നിർത്ത്. എല്ലാം കുറച്ചു ഒക്കെ നല്ലതാ. Over ആവരുത്
Priyadarshan thane marakar oombi ennu parayunad lal fans 😢
സിദ്ദിഖ് ഇക്കയുടെ മുഖം കാണുമ്പോൾ വിഷമം തോന്നുന്നു.. #Innocent Sir is still in his mind
Marakkr..some copy scenes..bhalamaillatha screenplay..veruthe oru padam..kadal scene and songs kond mathram padam odilla
സ്വന്തം ജോലി നന്നായി ചെയ്യാതെ ഇപ്പോൾ ഇരുന്ന് ചിരിച്ച് സ്വന്തം സിനിമയെ കളിയാക്കിയിട്ട് എന്ത് കാര്യം ..
Good filmmaker❤❤❤❤❤
Sir athu paranju chirichenkilum enikk vishamam thonni„ ningal parajayapettittilla sir
Story all script anu main.…… Interesting script vnm nalla cinema kkk…adhanu main karyam.…… Oru cheriya oru storyum,Interesting scriptum undl nalloru cinema undakum.…every Director must know this fact before making a film… And direction is also important.… Making style will define a film.…..anyway script is the core of a cinema
Ee kirukkan mare okke vechu padampidicha priyadarshan 🔥
Adyam thaan kudumbakarum koottukarum aaya swantham jathikaare kuthinirakunna paripadi nirthu.…avarude kayyilulla uruppadikonnum innu vilayilla🤮🤣🤣🤣🤣
😂
Nalla cinemayku ella ghdakangalum important anu
Marakkar is a very very good movie. But Kerala new generation are very very bad attitude. Pray to God.
Shine Tom Chacko ക്ക് അഞ്ചു മിനിറ്റ് മര്യാദയ്ക്ക് ഒന്നിരിക്കാൻ പോലും പറ്റുന്നില്ല.. കൊക്കയിൻ അടുത്ത ലൈൻ എടുക്കാൻ സമയമായി..
Shine vs shane ഒരു i യുടെ പവർ!!ഒരുത്തൻ ഷോക്ക് അടിച്ചു ചത്ത പോലെയും മറ്റൊരുത്തൻ ഷോക്ക് നെ ഷോക്ക് അടിപ്പിക്കുന്ന തിരക്കിലും 😂
Mr priyan ഒരു scene എങ്കിലും ഈച്ച copy ഇല്ലാത്ത പടം ചെയ്യാവോ, പറ്റില്ലല്ലേ
ഓളവും തീരവും വെയ്റ്റിംഗ്
അങ്ങനെ അവസാനം പ്രിയദർശനും ഊക്കി🤣🤣🤣