Tovino യുടെ കോടികൾ വിലയുള്ള കൊട്ടാരം ഇതാണ് | Tovino Thomas
malayalam cinema,kaumudy movies,kaumudy,malayalam movie news,Tovino Car,Tovino Thomas Caravan,Tovino Caravan Inside,Tovino Caravan Price,tovino thomas,tovino thomas movies,tovino thomas interview,tovino thomas hits,tovino thomas new movie,tovino thomas troll,tovino thomas actor,tovino thomas films,tovino thomas family,tovino thomas fun videos,tovino thomas new caravan,tovino thomas car collection,tovino thomas new car range rover,Tovino Mass
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #tovinothomas #caravan
#Tovinos #multimillion #dollar #palace #Tovino #Thomas
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
This is Tovino’s multi-million dollar palace Tovino Thomas
![](https://i.ytimg.com/vi/n_2Eg-i0TCg/maxresdefault.jpg)
18 Comments
18 Comments
Cash not a problem but money making is very hard❤
What about opening the door for Mrs?!
അല്ലു അർജുൻന്റെ ക്യാരവാൻ തൊട്ട് താണ് ഇരിക്കും ഇതും
ക്യാഷ് ഉള്ളവൻ ക്യാരവാൻ വാങ്ങും ഇല്ലാത്തവൻ ഇവിടെ കാരംസ് കളിച്ചു ഇരിക്കും
ഇവൻ സിനിമ കാരൻ ആയതുകൊണ്ട് ഇവൻ ഇതു വാങ്ങി സിനിമാക്കാരൻ അല്ലാത്ത ഇപുള്ളജറ്റ് വാങ്ങിയല്ലോ അപ്പോൾ അവരല്ലേ സൂപ്പർ
പൈസ ഉള്ളവൻ ഫ്ലൈറ്റ് വാങ്ങും ഇല്ലാത്തവൻ 500രൂപയുടെ ജവാൻ അടിച്ചു വീട്ടിൽ ഇരുന്ന് terikelkkum തെറി പറയും
Podda
Evande veettile pazhaya kakkos marathon. Pls ask you media
ഇയാൾ അഭിനയിച്ച എത്ര സിനിമകൾ നിർമ്മാതാക്കൾക്ക് ലാഭം ഉണ്ടാക്കിയിട്ടുണ്ട്
കഠിനാദ്ധ്വാനവും ഭാഗ്യവും കൊണ്ട് ടൊവിനോ ഇതൊക്കെ നേടി.ചെറിയ ഒരു അസൂയയോടൊപ്പം വലിയ സന്തോഷവും തോന്നുന്നു.
ഇത്തരം വീഡിയോകൾ കാണിച്ച് പാവപ്പെട്ടവരെ അവഹേളിക്കരുത് . അനർഹമായ പ്രതിഫലം വാങ്ങുന്ന സിനിമാക്കാരുടെയും ക്രിക്കറ്റു താരങ്ങളുടെയും ആഡംബര ജീവിതങ്ങൾ കണ്ടിട്ട് പാവങ്ങൾക്ക് എന്തു കിട്ടാനാണ് ?
മലയാളം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെറിയ ” ഇന്റസ്ട്രിയാണ് … ഇവിടെ ഇതൊക്കെ വലിയ ധൂർത്ത് തന്നെ.” ::..
Evaneyakke vechu padam adutha director mar cycle yathra ayirikkum
എപ്പോഴും ബസ്സിൽ പോകുന്ന നമ്മൾക്ക് ഒരു ഓട്ടോ റിക്ഷ പിടിച്ചു ഒരു സ്ഥലത്തേക്ക് പോകാൻ കഴിഞാൽ അതാണ് സന്തോഷം 😊😊😊
മമ്മൂട്ടി ടെ മകൻ PR വർക് വെച്ച് മലയാളത്തിൽ പിടിച്ചു നിൽക്കുന്നു… ഒന്നും പ്രൂവ് ചെയ്യാതെ.…… മലയാളസിനിമ യിൽ HARDWORK കൊണ്ട് STYLISH youth icon ആയി TOVINO മാറി.…#TOVINO ❤❤❤🎉🎉🎉 RISING STAR ❤
കോടി കൾ പ്രതിഫലം വാങ്ങുന്നവർ ഒരു caravan വാങ്ങുന്നത് എന്തിനു വാർത്ത അയക്കുന്നു
Kl45
അദ്ദേഹം വിയർപ്പൊഴുക്കി അധ്വാനിച്ച പൈസ കൊണ്ട് അദ്ദേഹത്തിന് എന്തും വാങ്ങാം. ആർക്കും അതിന് കണക്ക് കൊടുക്കേണ്ട ആവശ്യമില്ല കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല അധ്വാനിച്ച് സ്വന്തമാക്കി അഭിമാനിക്കൂ