“പണം വാങ്ങിയിട്ട് അഭിനയിച്ചിട്ട് പോയാൽ മതിയോ? Promotion ന് വിളിച്ചാൽ വരില്ല” | Suresh Kumar
g suresh kumar,g suresh kumar interview,G SURESH KUMAR,MALAYALAM CINEMA,CINEMA NEWS,LATEST NEW,VIRAL,kerala,malayalam cinema,kerala film association,producers association,news,malayalam,malayalam full movie,malayalam comedy movies,malayalam comedy scenes,malayalam comedy,kerala producers association,mammootty,mohanlal,suresh gopi,suresh kumar byte,suresh kumar against mohanlal,suresh kumar mammootty
G Suresh Kumar reacts about the problems faced by the producers in film industry.
———————————————————
Subscribe — We will work harder to generate better content. Thank you for your support.
#sureshkumar #mammootty #mohanlal #behindwoods #sureshgopi
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#paid #act #call #promotion #Suresh #Kumar
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Subscribe — https://bwsurl.com/bices We will work harder to generate better content. Thank you for your support.
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സ്ഥിരം സിനിമ പോയി കാണുന്ന ആള് ആയിരുന്നു ഇപ്പം പോകാറില്ല നല്ല പടം ഇല്ല പിന്നെ എങ്ങനെ കാണും
Ticket rate kurakanam. 100 rupayil thazhe varanam. Annale aalukal kaanan varuollu.
Vivoram kettavan aanengilum ee paranjathu point📍
Palathavana malayalacinema prathisanthiyilayappozhum ayal munnilninnittund ethavaneyum ayal varum… 🔥💯
Dileepettan ❤🥺
Mohanlal, mamooty matuu plzz ..puthiya allukal und avare kandethuu
എന്നാത്തിനാ ആശാനെ ഭാര്യയുടെ കെട്ട് താലിം വീറ്റ് തറവാട് പണയവും വച്ച് സിനിമ പിടിക്കുന്നത് വേറെ പണിയൊന്നുമില്ലേലും ചുമ്മ അടിച്ച് പൊളിച്ച് ജീവിക്കാൻ മേലേ
ഇപ്പോഴാണോ സുരേഷ് തനിക്കൊക്കെ നേരം വെളുത്തത്.. ഈ പറയുന്ന താര കൊമ്പൻമാർക്കൊക്കെ വളമിട്ട് കൊടുത്തത് തന്നെപ്പോലെയുള്ള നിർമ്മാതാക്കളല്ലേ.. പിന്നെ ഫാൻസ് എന്ന് പറയുന്ന വിവരക്കേടിന് കയ്യും കാലും വെച്ചവരും.. ഒരു ജാഡയുമില്ലാതെ എല്ലും തോലും പരുവത്തിൽ സിനിമയിൽ അഭിനയിക്കാൻ വന്നിട്ട്.. ജനങ്ങളുടെ കാശിന് തടിച്ചു കൊഴുത്ത്.. അഹങ്കാരികളായി തീർന്നു പോയതിൽ.. ഒട്ടും അതിശയിക്കാനില്ല
മിക്കവാറും കാര്യങ്ങളിൽ താങ്കൾ പറയുന്നതിനോട് യോജിക്കുന്നു.താങ്കളുടെ മകൾ കീർത്തി സുരേഷ് ആദ്യം പ്രതിഫലം കുറച്ചു ഇക്കാര്യത്തിൽ മാതൃക ആയാൽ അതൊരു നല്ല തുടക്കം ആകും.
Actors must increase their pay, the cars and sun glasses are getting expensive.
രാഷ്ട്രി ശം പോലെയായ് സിനിമ അച്ചന്റെ കാലം കഴിയാറ കുമ്പോ ൾ മക്കളെ കൊണ്ട് വരും എ ത്ര യോ നല്ല കലാകരൻ മാർ പുറത്തു നിൽക്കുന്നു ഇതൊക്കെ ജനങ്ങൾക്ക് അറിയാം
മാഷേ പണ്ട് സിനിമ കണാൻ കടുതലും സാദാരണ കാരാണ് തീയറ്ററുകളിൽ എത്തി തന്നത് അന്ന് ടിക്കറ്റ് വില ജനങ്ങൾക്ക് താങ്ങാ മായ് തന്നു .… ഇന്ന് ഒരു കുടം സം സിനി കാണാൻ വരണമെങ്കിൽ അവന്റെ രണ്ട് ദിവസത്തെ പണിക്കാലി വേണ്ടി വരും … ടിക്കറ്റ് വിലക്കുറക്കു ജനങ്ങ വരുo
വീട്ടിൽ ആദ്യം നടപ്പാക്കുക, തള്ള് കുറക്കു.
Senior Citizen Super Stars Getting 50% Salary in India 50% Salary in UAE … They are Holding Golden Visa for UAE with the Help of Malayalee NRI Business Magnets for Opening Bank Account in UAE …What a IDEA Sirji 😂😂 FOOLING Endorsement Directorate 😂😂😂
Eppozhenkilum prathikarichallo santhosham kurachu kashu kayil varumpo evanmarokke anthokkeyo aanennanu vijarikkunnathu eni nanniyikkolum allarkkum ethoru padam aayirikkatte
Movie pottan Karanam actors ano…??
Nalla story venam.nalla director..control cheyyan pattadhe vannirunnu complaints parayan naanam elle.…????.…!
Sureshannanu naakkinu vilakku…!!
ഞങ്ങള്ക്ക് ഇന്നാ ആൾ അഭിനയിക്കണം എന്നില്ല.. ആരു അഭിനയയ്ചാലും.. പടം നന്നായാൽ ഞങ്ങൾ സ്വെകരിക്കും.. ഇങ്ങള് എന്തിനാണ് പ്രതിഫലം കുടുന്നവരുടെ പിന്നാലെ നിങ്ങൾ പോകുന്നത്..
അവരുടെ അണ്ടി എന്തിനാണ് താങ്ങി നടക്കുന്നത്..
പ്രതിഫലം ഒട്ടും ഇല്ലാത്തവരെ വെച്ച് നല്ല പടം പിടിക്ക് ഞങ്ങൾ വിജയിപ്പിച്ചുതരം..
നിങ്ങൾ പ്രൊഡ്യൂസർമാർ തന്നെ ആണ് ഇവരെയൊക്കെ ഇങ്ങനെ ആക്കി തീർത്തത്.. ചോദിക്കുന്ന കാശ്
നണ്ടന്മാരുടെ അണ്ണാക്കിലേക്കു ഇട്ടുകൊടുത്തിട്ടു കൈയിലെ കാശ് തീർന്നപ്പോ ഊമ്പിയ ഡയലോഗ് അടിക്കാൻ വന്നിരിക്കുന്നു.. മെയ്രോള്..
എഴുനേറ്റു പോടോ മോട്ടേ
ഗവണ്മെന്റ് ബിസിനസ് കാരെ മാക്സിമം പിഴിയലാണ് പണി ഇത് പരിഹാരം കാണാനൊന്നും അവരെ കിട്ടില്ല
നിങ്ങൾ കൊടുത്തു പഠിപ്പിച്ചതല്ലേ അനുഭവിച്ചോള്ളൂ
Lately a lot of stupid Malayalam movies are released acted by the so called super stars such as Mohan Lal, Mammotty, Kinchacko Boben, Fahad and other actors. The directors, film actors and producers need to understand that Malayalees are not idiots. Please stop the production of such movies. Movies should have at least some moral stories or messages.
നിങ്ങൾ അല്ലാതെ വയസൻമാരായ നടൻ മാരെ വച്ചു പടം എടുക്കുമോ,
സിനിമ യോടുള്ള വിശ്വാസം ജനങ്ങൾക്ക് ഇപ്പോൾ ഇല്ല
They are selfish. Not bothered about producers and other technicians. They want to take the lions share. Producers should not produce movies unless actors reduce their remuneration below a percentage of budget.
Producers should simply reject drug addicts and indisciplined actors as they cause damage to cinema. Producers must be very serious about asserting their rights.
Sureshetta.. Keerthi Cash eathra vangunnu…
1 RS polum kodukkathe abhinayikkan aalullapol.. Eanthina..
mohanlal.. mammutti…
Ningalde makkalkku maathram abhinayichal mathi eannu ningalde… Theerumanamalle..
Cash onnum elyathe abhinayikkan othiri alukal varum. athu thadayunnathum ningale Pole ullavara…
Nashttamanenkil nirthittu povarutho
Cinema kandittanu 95„,%
Aalkkarum nashichathu..
Kala Alla Kola aanu..
Nirthikkude ningalkkoke
Mr Suresh, if you feel the stars’ price is a problem, you should hire lots and lots of promising actors from acting school each year and make blockbuster hits with them. Reduce the dependency on the highly paid stars. Other than that it’s illogical to ask someone to reduce their pay. If u need them, u pay their rate
Absolutely correct… Mr. Suresh…
തന്റെ അടുത്ത് ആരെങ്കിലും പറഞ്ഞോ പോയി സിനിമ എടുക്കാൻ
Whats funny is, people in the comment box says like they know everything about cine star’s salary and business of cinema😂😂..
athinu janangal enna venam..neeyokke kollavunna padam erakkiyal janagal kanum..
ഒരു സൂപ്പർതാരത്തിന്റെ അല്ലെങ്കിൽ ഒരു നായകനാടന്റെ പേഴ്സണാലിറ്റി തന്നെയാണ് ഒരു സിനിമയുടെ ജീവൻ.. എന്നുപറഞ്ഞു ഒരു സിനിമയ്ക്കു ഭീമമായ തുക പ്രതിഫലം വാങ്ങുന്ന പ്രവണത കുറക്കണം. നല്ല സാമ്പത്തിക വിജയം നേടിയ സിനിമയിൽ നിന്നും അവർ നല്ല വിഹിതം ചോദിച്ചു വാങ്ങിച്ചോട്ടെ. പക്ഷെ സാമ്പത്തിക നഷ്ട്ടം വന്ന സിനിമകളിൽ അവർ ഒരു നിർമാതാവിന്റെ ഭാഗത്തുനിന്നും കൂടി ചിന്തിക്കണം…
The most underrated 🔥tta sangi 😂
മകളോടും കൂടി പറയൂ man😂