ദിലീപിന്റെ മുന്നിൽ വച്ച് നടന്മാരെ വെല്ലുവിളിച്ച് നിർമ്മാതാവ് | Nadirshah Movie Pooja | Dileep
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,nadirsha new movie,nadirsha new movie pooja,nadirsha movie pooja,dileep nadirsha interview,nadirsha rafi new film,new nadirsha film,malayalam film pooja
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #nadirsha #moviepooja
#producer #challenged #actors #front #Dileep #Nadirshah #Movie #Pooja #Dileep
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
The producer challenged the actors in front of Dileep Nadirshah Movie Pooja | Dileep
41 Comments
41 Comments
ദിലീപ് കുറച്ച് കാലമായിട്ട് വീട്ടിൽ തന്നെയാ…
കീർത്തി ചുരേഷും അങ്ങനെ ചെയ്യുമോ?
കമ്പനി നഷ്ടത്തിൽ ആകുമ്പോൾ സാലറി കട്ടിംഗ് സ്വാഭാവികമാണ്, അതിനു പറ്റാത്തവർ വേറെ ജോലി നോക്കി പോകേണ്ടിവരും
ഇപ്പറഞ്ഞതിൽ വളരെ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറുകൾ പെടുമോ സുരേഷ് സാറേ „„,
Enikku cash venda oru chance tharuo
atharam nadanmaar telugu industriyilekk potte. keralathil ivante onnum paripp vevilla
കൊറേ ആയി ith കേൾക്കാൻ ആഗ്രഹച്ചിരുന്നു
Ningalude molodum athu pole thanne paranjirikkumenh karuthunnu
KGF,Bahubali പോലെ ഉള്ള പടങ്ങൾ എന്താണ് ഇവിടെ ഉണ്ടാവാത്തത് എന്ന് ഇപ്പോൾ മനസിലായി 😂
Super adipoli theerumanam
Dikeepu aaranavo??????
കീർത്തി സുരേഷ് ചക്കമേടിച്ചാണ് അഭിനയിക്കുന്നത് 😂😂😂😂😂😂
ഉദയൻ ആണ് താരം.. രാജപ്പൻ ഓർക്കുന്നു..
സിനിമ ഒരു സിൻ വേണ്ടി അലയുന്നു…
അവസാനം.. സിനിമ കയറി. 1st സിനിമ hit
ആയാൽ.. പിന്നെ ജാഡ..
ഡിമാൻഡ് ☠️
ഈ പറച്ചൽ മകൾക്കും ബാധകം ആണോ
ഒരു പടവും hit ആകൂല കാണാൻ ആളില്ല എന്നാലും യുവാ നടന്മാർക്ക് 5 കൊടി ഒക്കെ വേണം 😆😆ആരും പടം പിടിക്കരുത് അപ്പോ ശെരി ആകും എല്ലാം 😆
Jai shree raaam🚩🚩🚩🚩💥💥💥
Dileep ❤️❤️❤️
തുറന്നു പറയാൻ ആരെങ്കിലും ഒക്കെ ധൈര്യം കാണിക്കണം .അല്ലെങ്കിൽ കുറേപ്പേർ മാത്രം പണക്കാരാകും. ഇന്റസ്ട്രി മുടിയും
Super ❤❤❤
Super super kodu kodu ahamkaram kurayattae
Onnu m nadakkum ennu thonunnilla…sureshe.…
Good decesion
അയിന് ഇയാര ദിലീപ് ആരാ ഒന്നു പോട
Chelakade poda neeyara nanak venagi edokom née edokandaa kuppe
പൈസ ഉള്ളവനല്ലേ പടം എടുക്കാൻ വരുന്നത് അപ്പോൾ അതിൽ അഭിനയിക്കുന്നവർക്കും അവരുടെ കഷ്ടപ്പാടിന്റെ വില ചോദിക്കാനല്ലേ അത് കൊടുക്കാൻ പറ്റാത്തവൻ പിന്നെ എന്തിനു പ്രൊഡ്യൂസ് ചെയ്യണം
കീർത്തി സുരേഷ് ഫ്രീ ആയിട്ടാണോ പോയി അഭിനയിക്കുന്നത്
Raapi ne pole ullavar alla sir,
Nalla Kanaan pokkana ulla othiri nadammar und
Thappi pidikk
Alland Urakkam thoongikale vech padam yeduthaal oodilla
angane adutha vinayamulla puthranum ethi..kazhivulla paavangal cinema fieldil purathu thanne
Enna pine producer sir markk angg afinayicha pore.. Athrem koode labhikkalloo.. 😐
Nalla padamayalum ingana ullavaneyoke pidichu nayakanakiyal aalukayarumo arjunedhanu randam sthanam nayakanakiyal vijayikille romanjam movi ellavarum parayunnu bhayankara comedy anennu Arjun Ashokan vannapozhanu onnu chirikan pattiyathu
അപ്പോ ചേട്ടൻ്റെ മകളേയും വീട്ടിൽ ഇരുത്തുമോ
ബെൻസ് കാരവൻ റെയ്ഞ്ച്റോവർ തുടങ്ങിയ വാഹനങ്ങൾബുക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക..🤔
ഡിലീപിനെയും ഇരുത്തുമോ
ഓഹ്.. മനസിലാക്കി കളഞ്ഞല്ലോ.. വളരെ വൈകിയാണെങ്കിലും.. 👍👍
Good Decision… ❤️❤️
njn vijarichu kanthara kgf bahubali okk polathe movies keralathill ntha undavathenn ippam kathiii.…..thanks for the info…
ettu nilakk pottiya prabhas ne pidich bahubali de nayakan aakan raja moulikkum athinte producers num akzhinju…
yash kgf nn munp athra velya sambhavam onnum allarnnu ennittum pulliye vech ithrem velya padam edukkan producers guts kanichu.…
ivide ivanmarrkk established aaya actords ne vecheee bigbudget okk edukku…
ബി ഉണ്ണികണ്ണൻ തിരി കൊളുത്തി.. പടം പൊട്ടി 😂😂😂
ഇപ്പോൾ നേരം വെളുത്തു 😂
Suresh paranjathu nannayi
Take our Mohanalal Mamooty Suresh gooy and all the young artists from the Malayalam Industry. Let the new artist shine Shane dhyan all come and act
Aa nayagan paranja aagraham elarkum und pakshe nepotism ela idathum ulakond nammakonum agraham saadhikan patanila
Content. Undayittu karyamilla athu nallapole abhinayikkan aaalu venam😂. Ninga cash irakeet ninkalu cash thirichu kittunna film cheytha math😂. But abhinayikan ariyunna pillere nizayi ozhivaakaruthu🙏