Sreenath Bhasi & Shane Nigam രണ്ടാൾക്കും ഇനി പുറത്തിരുന്ന് സിനിമ കാണാം | AMMA | FEFKA
kaumudy movies,kaumudy,malayalam movie news,sreenath bhasi songs,sreenath bhasi news,sreenath bhasi issue,sreenath bhasi movies,sreenath bhasi latest interview,sreenath bhasi ban,shane nigam issue,sreenath bhasi and shane nigam,sreenath bhasi case,sreenath bhasi song,producer ranjith,sreenath bhasi ban news,sreenath bhasi new song,sreenath bhasi intervies,sreenath bhasi controversy,renjith producer,renjith about sreenath,AMMA federation,FEFKA
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #AMMA #sreenathbhasi #shanenigam
#Sreenath #Bhasi #Shane #Nigam #sit #watch #movie #AMMA #FEFKA
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Sreenath Bhasi & Shane Nigam will now sit outside and watch the movie AMMA | FEFKA
![](https://i.ytimg.com/vi/TKV50LzCysw/maxresdefault.jpg)
40 Comments
40 Comments
😂 avanmarodu mekkadu joliku pokan para atha nallathu
Thanoos is back. 😅
നിങ്ങളില്ലേലും അവർ പടം ചെയ്യും 👍
ആദ്യം നിങ്ങൾ ആ ഇടവേളയെ നീക്ക്
Vijay ബാബുവിന് ഇതൊന്നും കണ്ടില്ലല്ലോ
നിങ്ങക്ക് പറ്റില്ലേൽ നിങ്ങൾ വീട്ടിലിരിക്ക് . അവരെ വേണ്ടവർ അവരെ വച്ചു പടം എടുത്തോളും
ഇടവേളയുടെ കുബുദ്ധി അമ്മേടെ കാര്യം
രഞ്ജിത്തേ pപുതിയ നിർമാത്താക്കളും വരട്ടെ ന്നെ. നിങ്ങൾ ഈ വയസൻ മാർക്ക് വേണ്ടെങ്കിൽ വേണ്ട. അവർ നിങ്ങൾ ഉദ്ദേശിച്ച വേഷത്തിന് ഉതകുന്ന ആളായത് കൊണ്ടല്ലേ നിങ്ങൾ അവരെ വിളിക്കുന്നെ. അല്ലെങ്കിൽ ഇതിനു മുൻപ് വേറെ ആളുകളെ വിളിച്ചൂടായിരുന്നോ
Apo shine tomo 🙄
പണ്ടത്തെ നടന്മാര് പെണ്ണ് പിടി ആണെങ്കില്, ഇപ്പൊ ഉള്ളവർ മരുന്ന് അടി. എല്ലാം കൊള്ളാം.
Panna ഇടവേള അവനെ ആദ്യം വീട്ടിൽ ഇരുത്തണം.നല്ല acters ne aanu പുറത്ത് aagunnathu
ഷെയ്ന് നിഗമല്ല. ഷൈം നിഗം ..
അങ്ങനെയാണെങ്കിൽ dileepettane വിലക്കണ്ടെ😂
Good decision 👍🏻
Good
Good decision 👍🏻
👌👌👌👌
producermare pattichu…annu verum production contrlleranmar.…ippo producer…producer associationte thalappathu.…dey…neeyokke verum jolikkaranayi…ninalku joli thanna producers evide.….ivaneyokke srushticha yadhardha producers evideyada.…production controlllllanmar engine producer aayi…
Please Remove Dirty Edavaka babu
This is a lobby in AMMA that want these new stars out and wants star sons in. No issue giving crores to these old men and their useless plastic sons like DQ. Waste Producers. Producers Licking the boots of AMMA and the so-called Rapists and Rapist supporter Kilavan Super Stars.🤣😂. If you do not want, do not hire. Banning is stopping Fundamental Rights.
Adh nannai yallavarkkum oru paadam avatte
Sambavam enthoke paranjalum shane and bhasinte acting kand nilkan oru resanuu…
Avare vech cheyyan pattunna producers undel avark avare vech cheyyipikkalo?
Verde oraale profession vilakkunath athra sheri aya karym ano??
Pina aalugal kanunnath kooduthal ivarde padam anu because avare acting ellam moviylum oro type anu …
Ivare okey anu pandathe oru style matyath pandatha moviyil villanmar nadanmar last oru adi undakanulla place avide vech adi..
But ivare moview and avting realistic ayte thonnytund
Mayakku marunnu upayogikunna ella nadanmareyum ban chaiyuka…strict rule konduvaruka ithu polulla vanmare industry yil ninnu porathakkuka
ഇവന്മാര പോലെത്തെ മരവാഴകളെ ഇതുപോലത്തെ സ്ഥാനത്തു നിന്ന് മാറ്റണം
വലിയ നടന്മാരെ മക്കള് അത് കഴിഞ്ഞ് അവന്റെ കുഞ്ഞമ്മയുടെ മക്കള് ഇതൊക്കെ കഴിഞ്ഞിട്ടല്ലേ ബാക്കിയുള്ള പാവങ്ങൾക്ക് നീയൊക്കെ അവസരം കൊടുക്കുന്നത് ഒന്ന് പോടാ തള്ളേ…
Mollywood mathre ullu ingane 😂
Chetta idavela babu thediye oodichu vidu
Idavelababu chettaye thallikollu
Eda chette ranjithe
🙏🏻
അങ്ങനെ ആണെങ്കി തുല്യ നീതി എല്ലാവർക്കും വേണ്ടേ.. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഇനിയും ഉണ്ടല്ലോ.. casting couch നെ പറ്റി ഒന്നും പറയാനില്ലേ… ഇതൊക്കെ മലയാള സിനിമയിൽ നടക്കുന്ന പ്രതിഭാസങ്ങളല്ലേ.. വിജയിക്കുമ്പോൾ കൂട്ടുന്ന പ്രതിഫലം, മാർക്കറ്റ് ഇല്ലാത്തപ്പോൾ കുറക്കണ്ടേ…
Best gud decision potta evanoka .
നിങ്ങൾ പ്രൊഡ്യൂസ് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്യും,
Ingane ulla vanmare vechu ini padam cheyilla ennu vechaal theeravunna prashnamalleyullu
Shine Tom Chacko എന്ന ഒരുത്തനും കൂടി ഉണ്ട്. നേരത്തെ മയക്കമരുന്നു കേസിൽ ഇവനും ഇവൻ്റെ കൂടെ ഫ്ളാറ്റിൽ ഉണ്ടായിരുന്ന മൂന്നാല് പെണ്ണുങ്ങളും അകത്തായിരുന്നു. ഈയിടെ ഫ്ലൈറ്റിൽ കുഴപ്പം ഉണ്ടാക്കിയതിന് പിടിച്ചിരുന്നു 👽🎃💨
മലയാള സിനിമയിൽ കുറെ വലിയവല്യേട്ടൻ, മനോഭാവമുള്ള കുറെ പേരുണ്ട്
അവരും അവരുടെ കുറെ സംഘടനകളും
മലയാള സിനിമകൾ രക്ഷപ്പെടണമെങ്കിൽ ഈ സംഘടനകൾ തകർക്ക പെടണം
Avar vere film industry lekk povum 🤷🏻
ഇന്നസെന്റ് മരിച്ചു. ഇപ്പോ അമ്മയിൽ എന്തൊക്കെയോ തിരിമറി നടക്കുന്നു…
Pina kopaaa kallam parathi ullavaru parayatu
സിനിമാക്കാരൊക്കെ എന്നാ നനന്നാവാൻ തുടങ്ങിയത്😂