പ്രിയപ്പെട്ട മാമുവിനെ കാണാൻ സത്യൻ അന്തിക്കാട് എത്തി | Mamukkoya | Sathyan Anthikad
kaumudy movies,malayalam movie news,malayalam film news,mamukkoya,mamukoya comedy,mamukoya thug life,mamukkoya news,mamukoya,mamukkoya death,mamukkoya death news,mamukkoya thug,mamukkoya movies,actor mamukkoya latest news,actor mamukkoya,actor mamukkoya news,mamukkoya sathyan anthikad movies,sathyan anthikad about mamukkoya
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #mamukkoya #mamukkoyacomedyscenes
#Sathyan #Anthikkad #meet #beloved #Mamu #Mamukkoya #Sathyan #Anthikad
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Sathyan came to Anthikkad to meet his beloved Mamu Mamukkoya | Sathyan Anthikad
![](https://i.ytimg.com/vi/3aB1ZYLzr6s/maxresdefault.jpg)
17 Comments
17 Comments
Rip⚘⚘⚘⚘⚘⚘⚘
Sathyan anthikad ini engine cinima Edukum ayalude ella charactersum poyi
മലയാള സിനിമയിലെ താരങ്ങൾ ഒന്നും തന്നെ ഈ സമയം വരെ ആദരാഞ്ജലികൾ അർപ്പിച്ച് കണ്ടില്ല. ? ഒരു നോക്ക് കാണാനെങ്കിലും ? എവിടെപ്പോയി ഒക്കെ ?
Pranamam
Ethramathram uchaneechathwamulla field aanu cinema… innocent marichappol ellavarum ethy..but.……May your soul rest in peace ❤
യഥാർത്ഥ നടൻ ഇനി ഇല്ല… 💔
ഇവരൊക്കെ ആണ് യഥാർത്ഥ നടൻ.….. മിസ്സ് യൂ ഇക്കാ…
ഞാൻ അറിയാതെ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നങ്കിൽ എവിടെയോ നിങ്ങളെ ഞാൻ ഓർമ്മിക്കുന്നു 😢
ആ കള്ളി ഷർട്ട് ഇട്ട ആളും മാമുക്കോയയുടെ മകൻ ആണോ.
ചിരിപ്പിക്കാനായി കോപ്രായങ്ങൾ കാട്ടാതെ എല്ലാ കഥാപാത്രങ്ങളും സീരിയസ്സായി തന്നെ അദ്ദേഹം അഭിനയിച്ചു. പക്ഷെ ആ അഭിനയം നമ്മളെ കുടുകുടാ ചിരിപ്പിച്ചു.
ആദരാഞ്ജലികൾ😢
സത്യേട്ടൻ ഇനി എന്ത് ചെയ്യും കൂടെ ഉണ്ടായിരുന്ന മിക്കവരും പോയി
Idavela babu wcc cherno onn kanan polum vannila
പ്രിയ ഗഫൂർ ക ദോസ്ത് ന് പ്രണാമം…നിങ്ങൾക്ക് ജന്നത്ത് കിട്ടാൻ പ്രാർത്ഥിക്കുന്നു..
“ഒരു നടൻ പോലും കാണാൻ വന്നിട്ടില്ല, ഒരു അതുല്യ കലാകാരൻ വിടപറഞ്ഞു പോയപ്പോൾ 😢” very shame , i dont want to see any filim shame shame malayalam filim industry very baddd, sathyan anthikad mathram
നന്ദികെട്ടവന്മാരുടെ ഈ ലോകത്തീന്ന് ആ നല്ല മനുഷ്യൻ രക്ഷപെട്ടൂന്ന് കരുതുന്നൊള്ളു.. ഇക്ക ഞങ്ങളുടെ മനസ്സിൽ എന്നും ജീവിച്ചിരിപ്പുണ്ടായിരിക്കും.. 🙏🏻😔❤️❤️❤️
മഹാനഷ്ടം മഹാപ്രണാമം