ലഹരി ഉപയോഗം ടിനി ടോം കാടടച്ചു വെടി വെക്കുകയാണ് | About Tini Tom claims drug abuse in Mollywood
Tini Tom claims drug abuse in Mollywood,Joy Mathew,Actor Joy Mathew’s
ini Tom had recently stated that he had not wanted his young son to join the Malayalam film industry because of extensive drug abuse by actors. He spoke about a young actor whom he had worked with that had lost all his teeth apparently due to drug abuse
#joymathew
#Drug #Tiny #Tom #shooting #wildly #Tini #Tom #claims #drug #abuse #Mollywood
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ലിയോ 🔥🔥
Correct ആണ് പറഞ്ഞത് അത് ഉപയോഗിക്കുന്നവർക്കേ അറിയൂ. സാനം അടിച്ചാൽ പാട്ട് പാടാനും ഡാൻസ് കളിക്കാനും ഒക്കെ പറ്റും but ഒരു work ൽ consantrate ചെയ്യാൻ പറ്റില്ല പ്രത്യേകിച്ച് അഭിനയം. അവർ ആർക്കും ശല്യം ഇല്ലാതെ ഇത് അടിക്കുന്നുണ്ടെങ്കിൽ ബാക്കി ഉള്ളവർക്ക് എന്താ ഇത്ര ചൊറിച്ചിൽ. മദ്യം അടിക്കുന്നവർ പുണ്യാളന്മാർ അല്ലേ 🥴. മദ്യം ആണെങ്കിലും കഞ്ചാവ് ആണെങ്കിലും കിക്ക് കിക്ക് തന്നെയാണ്. കഞ്ചാവ് ഒക്കെ ഒരു കാലത്ത് നമ്മുടെ നാട്ടിൽ കടയിൽ വിറ്റിരുന്ന സാദനം ആണ്. സർക്കാരിന് അതിൽ നിന്നും ലാഭം ഇല്ലാത്തത് കൊണ്ട് അത് നിരോധിച്ചു അത്ര തന്നെ. എന്നിട്ട് കുറേ കെമിക്കൽ ചേർത്ത സാധനം കുടിക്കാൻ തരുന്നു. കഞ്ചാവിനെക്കാളും 10% addiction കൂടുതൽ ആണ് മദ്യത്തിന്.
Chodyam chodikan ariyillenki ivanoke enthinanu mike pidichond chellunnathu…
ഇയാൾ ഏറ്റവും വലിയ കഞ്ചാവാണ്
ഇദ്ധേഹത്തിന്റെ നിലപാട്💯💯💯യേജിക്കുന്നു .….
😊
Tini tom😆
കൂടുതൽ പേര് സ പറഞാൽ പുള്ളി പ പറയും. 😇
നെറികെട്ട രാഷ്ട്രീയ തൊഴിലാളികളെയും അവന്റെ പ്രിഷ്ട്ടം താങ്ങുന്ന കൈക്കൂലിക്കാരായ ഉദ്യോഗസ്ഥ കൂട്ടാളികളെയും ഉന്മൂലനം ചെയ്യാതെ ഈ നാട് രക്ഷപെടില്ല.…
MDMA adichal Hyperactive aavumenn ee kizhangen ariyatha pole abhinayikua.. aaareya ee vattoli PORINJU protect cheyunath. ivante vaayil vedi vekkanam
10:53 Pazhavila dinesan😂😂,🤣🤣
Fantastic response… his point of view should also be considered while deciding other people’s life or career…
ഉറപ്പാണൊ ജോയി. അടിച്ചുള്ള പെരുമാറ്റമാണ് അഭിനയം എന്നു വന്നാൽ
Pathrosettan well said 🔥
പത്രക്കാരന് കൂടുതൽ ലഹരി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അതാണ് നല്ല സത്യം ഒന്നും പുറത്തു വരാത്തത്
സംവിധായകന്റെയും നിർമ്മാതാവിന്റെയും കാഴ്ചപ്പാടിനെയും അവരുടെ സിനിമയുടെ ഉൽപ്പാദനക്ഷമത ബാധിക്കുകയും അവരുടെ സമയത്തെ അവഗണിച്ചുകൊണ്ട് അവരുടെ ജോലിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അറിയപ്പെടുന്ന അല്ലെങ്കിൽ കുപ്രസിദ്ധനായ ഒരു നടനെ സിനിമാ സൃഷ്ടാക്കൾ സമീപിക്കുന്നത് എന്തിനാണ്? ഇവനെകാട്ടിൽ വെറെ എത്രയോ ജനപ്രീതിയും സൽസ്വഭാവമുള്ള Prideഉം egoയും ലഹരിക്കടിമപ്പെടാത്ത അഹങ്കാരവും ഇല്ലാത്ത ഇതിനെ കാട്ടിൽ കഴിവുമുള്ള നടന്മാരുണ്ട് ? Why still running behind and begging such actors to be part of the project? അപ്പോൾ ഇങ്ങനയുള്ളവന്മാരുടെ date ചോതിച്ചോണ്ട് നടക്കുന്ന creatorsനെ പറഞ്ഞാപ്പോരെ!
ജോയിക്ക്കാരിയാ രണ്ടെണ്ണം അടിച്ചാലുള്ള പണ്ട്.. ഒരു പൊതുവെടിയിൽ പോലും പണ്ട് പറഞ്ഞിരുന്നു
ലഹരി ഉപയോഗിച്ച് എത്രയോ പേർ വാഹനം ഓടിക്കുന്നു അതും 100 — 150 സ്പീഡിൽ, കഥ എഴുതുന്നു 😃 കുക്ക് ചെയ്യുന്നു 😃 തെങ്ങ് കേറുന്നു 😃അങ്ങനെ ലഹരി ഉപയോഗിക്കുന്നവർ നിരവധി പേർ അവനവന്റെ വർക്ക് ചെയ്യുന്നവർ തന്നെയാണ് 😃 അതുകൊണ്ട് വല്ല്യ ഡയലോഗ് ഒന്നും വേണ്ട 😃 അഭിനയ്ക്കുന്ന പലരും കള്ളും കഞ്ചാവും അടിക്കുന്നവരാണ് 😃 അടിച്ചിട്ട് തന്നെ പണിയുന്നവർ 😃 മലയാളത്തിൽ തന്നെ സാക്ഷികളായ വേറെ നടന്മാരും നടിമാരും ഇക്കാര്യങ്ങൾ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട് 😃