Happy,Happy happy,happy happy nammal happy,dhamaka new movie,omar lulu,omarlulu new,damaka,dhamaaka malayalam,dhamaka malayalam movie,Omar lulu latest,Oru Adaar Love,Freak Penne Rap Song,Muzik247,new movie song,gopi sundar,nikki galrani,Goodwill entertainments
Share Your Dance With #HappyHappyNammalHappy , Best Ones Will Be Shared!
Song Composed, Arranged & Programmed By : Gopi Sundar
Lyrics: BK Harinarayanan
Singers : Aswin Vijayan, Afsal, Sachin Raj, Sithara Krishnakumar, Swetha
Additional Programming : Prakash Alex
Backing Vocals :Nikhil Mathews,Christa Kala, Gopi Sundar
Music Production Manager: Babu Velayudhan
Song Recorded : Sunsa Digital Workstation,Kochi
Engineered By : Midhun Anand, Nikhil Mathews, Gopi Sundar
Song Mixed & Mastered By : Midhun Anand (Sunsa Digital Workstation)
Story & Direction : Omar Lulu
Producer : MK Nassar
DOP : Sinoj P Ayyappan
Music & BGM : Gopi Sundar
Screenplay & Dialogues : Sarang Jayaprakash, Venu OV & Kiran Lal
Editor : Dilip Dennis
Production Controller : Sanchoo J
Choreographer : Boopathy
Art : Jithu Sebastian
Make Up : Libin Mohanan
Costume : Sameera Saneesh
Pro : AS Dinesh & Vazhoor Jose
Watch Happy Happy Nammal Happy | #Dhamaka | Omar Lulu | Gopi Sundar | Arun Kumar | Nikki Galrani
Song Lyrics :
പല്ലവി
====
നാണിയ്ക്കാനെന്തേ പെണ്ണേ
നാടേറെ ചുറ്റീട്ടല്ലെ
രണ്ടാളും കെട്ടാൻ പോണേ
Stylan കല്യാണം
നാടേറെപ്പോയെന്നാലും
താലിയ്ക്കായ് മുന്നിൽ നിൽക്കേ
നാണംവന്നുള്ളിൽ പെയ്യും
ഫീലാ കല്യാണം
ചങ്ക്സ് ചിരിച്ചുംകൊണ്ടടുത്ത് വന്ന്
ചങ്ക് തന്നിട്ട് കൂടെ നിൽക്കും
പിന്നെ നാടും കുടുംബവും പോഷ് കുറയ്ക്കാതെ
അണിഞ്ഞുവന്നൊരുങ്ങി നിൽക്കും
Hook line
=======
ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി (4)
ചരണം
=====
നീ കാറിൽ കേറും സമയം
ദേ സെന്റി സീനിൽ മിഴി നനഞ്ഞേ
ഈ കള്ളക്കണ്ണീരെന്തിനാണ് എന്തിനാണ്
ചെല്ലത്താമരയേ ചെല്ലത്താമരയേ
നീ പെണ്ണിനൊപ്പം കഴിഞ്ഞാൽ
ഹേയ് പത്രാസൊക്കെ നിനക്കു വന്നാൽ
ഈ ചങ്ങാത്തങ്ങളൊരിക്കലും മറക്കല്ലെ
കള്ളക്കാതലനേ
കള്ളക്കാതലനേ
ചെക്കൻ അവളൊത്ത് ഇറങ്ങും മുമ്പേ
നമ്മൾ ഒരുമിച്ചീ വഴിയിൽ വച്ചേ
ഒരു സെൽഫിയെടുത്തിട്ട് ആർത്ത് വിളിച്ചിട്ട്
കിടുക്കണ ചുവടുവയ്ക്കാം
ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി (4)
നമ്മുടെ ചെക്കന്റെ കല്ല്യാണം കളറാണടാ
നമ്മുടെ ചെക്കന്റെ കല്ല്യാണം കിടുവാണടാ
നമ്മുടെ പെണ്ണിന്റെ കല്ല്യാണം പൊളിയാണടാ
നമ്മുടെ പെണ്ണിന്റെ കല്ല്യാണം കൊലമാസ്സടാ.
നിർത്തടാ നമ്മുടെ പാട്ട് പാട്ര
ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി
ബ്യൂട്ടി ബ്യൂട്ടി ഇവളൊരു ക്യൂട്ടി(4)
MUSIC ON : MILLENNIUM AUDIOS
|| ANTI-PIRACY WARNING ||
This content is Copyrighted to MILLENNIUM AUDIOS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
#Damakka #arrival #Nikki #Gilrani #wedding #vedio #trending #hits #party #vibe #arun #nikki