Part 02 | Mrz Thoppi Exclusive Interview | Lotta | Ronaldo | Messi | Parvathy Babu |Milestone Makers
thoppi,mrz thoppi,thoppi interview,thoppi and parvathy,thoppi and parvathy new interview,mrz thoppi and parvathy interview,thoppi latest interview,thoppi new interview,thoppi and parvathy babu,thoppi milestone makers,thoppi song,thoppi dance,thoppi viral dance video,thoppi react on parvathy babu,thoppi and parvathy combo,thoppi gaming,thoppi live,thoppi comedy,thoppi live dance video,thoppi and speed,thoppi hipster,thoppi pubg,thoppi gaming community
Part 02 | Mrz Thoppi Exclusive Interview | Lotta | Ronaldo | Messi | Parvathy Babu |Milestone Makers WhatsApp Now To know more about the Spoken English course through WhatsApp by English Cafe, just click on this Whatsapp link and send us a message Call Now 773 60 222 04 Mrz Thoppi is famous YouTube streamer really focused by gaming. Thoppi was famous pubg game player. Thoppi is getting very popular in social in few months with his YouTube stream. This is Mr Thoppi’s first interview. Milestone Crew Program Producer & Creative Head : Shalbin Vinayan Anchor : Parvathy Babu Editor : Anandu Babu Camera : Ansal CH Camera Assistant : Pranav Budhan Channel Manager : Manu Jyothis Senior Relationship Manager : Appus KS Relationship Manager : Akshay Prakash Digital Head : Abin Mk Kochuparambil Strategic Manager : Ansal CH Project Design : Vyshnav K Finance Manager : Edwin Jose For business inquiries +91 9526089055 For business inquiries +91 7907469558 For business inquiries info@milestonemakers.in For business inquiries ceo@milestonemakers.in Social Media Handles Facebook Instagram Website This video is copyright protected by Machbar Studio. || ANTI-PIRACY WARNING || This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload of this material is strictly prohibited. Legal action will be taken against those who violate the copyright of the following material presented.
#Part #Mrz #Thoppi #Exclusive #Interview #Lotta #Ronaldo #Messi #Parvathy #Babu #Milestone #Makers
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Part 02 | Mrz Thoppi Exclusive Interview | Lotta | Ronaldo | Messi | Parvathy Babu |Milestone Makers
26 Comments
26 Comments
WhatsApp Now https://wa.me/917736022204
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
https://wa.me/917736022204
Call Now 📞773 60 222 04
Adyamayitanu oral ronaldo ye paranjitt ayalodu verupp thonnathe 😊
100% respect to this man❤
Messi legend 🎉
After we hear his real life . I can’t believe that same thoppi coming in live
ഇത്രേം issues അവൻ ഉണ്ടെന്ന് പറഞ്ഞിട്ടും അവന്റെ വായെന്ന് നെഗറ്റീവ് കേൾക്കാൻ ചോദിക്കാതെ ചോദിക്കുന്ന ഒരു പാർവതിയെ ആരെങ്കിലും ശ്രദ്ധിച്ചോ?..😢 to them its just a content but after this interw he is gonna suffr from this അവർ അത് ചിന്ദിക്കുന്ന പോലും ഇല്ല 😢😢
He has a good heart പാർവതി try to focus on that atleast. I hope so..
അവൻ അത് open ആയിട്ട് പറഞ്ഞിട്ടു പോലും
SKIP അടിക്കാതെ കണ്ടവർ 👍👍♥️♥️♥️♥️
ഏതാ ഈ പയ്യൻ..
He is real original!🌝💕
Nee haraminte vayilaaan 😅
Don’t compare Ronaldo with a World Cup, fifa don’t deserve Ronaldo . Ok Thoppimob 😊
Being real❤
Hats off you thoppi❤
Ellaarum evane chavittanel evante kayyilum enthelum kozhappam kaanille ? 🤔
Thoppi u are good❤
@08:04, Dialogue polichu.….….!!
Intelligent gem ❤
Dayvatine vishusam indo choichoppol my respect for thoppi 📉
Parvathy yude chiri ente ponnooo chiri verunn😂😂
❤
നിങ്ങളറിയണം മെസ്സിയെ, എക്കാലത്തെയും മികച്ച ഫുട്ബോളർ ആയ മെസ്സിയെ അല്ല , മെസ്സിയെന്ന മനുഷ്യസ്നേഹിയെ..❤️👌🏻
ഫുട്ബോളിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ആളാണ് മെസ്സി എന്ന് നമുക്കെല്ലാമറിയാം.
പക്ഷേ , മെസ്സി കഴിഞ്ഞ ദശാബ്ദത്തിൽ ചെയ്തു കൂട്ടിയ ജീവകാരുണ്യപ്രവർത്തനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. ഈ തിരക്കേറിയ ജീവിതത്തിൻ്റെ ഇടയിലും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി മെസ്സി എങ്ങനെ സമയം കണ്ടെത്തുന്നു എന്നത് നമ്മളെ ആശ്ചര്യപെടുത്തും.
ചെറിയ കുട്ടിയായിരുക്കുന്ന സമയത്ത് തന്നെ വളർച്ച വൈകല്യം ഉണ്ടായിരുന്ന മെസ്സിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ബാഴ്സലോണ എന്ന ക്ലബ് ആണ്. സ്വന്തം മാതാപിതാക്കൾക്ക് പോലും മെസ്സിയുടെ ചികിത്സ ചെലവ് വഹിക്കാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം അനുഭവിച്ചറിഞ്ഞ മെസ്സി ചെയ്യുന്ന എല്ലാ ചാരിറ്റികളും ചെറിയ കുട്ടികളെ കേന്ദ്രീകരിച്ച് ഉള്ളതാണ്.
സിറിയയിൽ അഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരുപാട് കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് കുട്ടികൾ അനാഥരായി. ഇവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വേണ്ടി ലയണൽ മെസ്സി 2013- ൽ തന്നെ ഇടപെടൽ നടത്തിയിരുന്നു. മെസ്സിയുടെ തന്നെ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് സഹായങ്ങൾ എത്തിയിരുന്നത്. ഏകദേശം 50000‑തിനു മുകളിൽ ഉള്ള ചെറിയ കുട്ടികൾക്കാണ് മെസ്സിയുടെ foundation വഴി വിദ്യാഭ്യാസം നൽകുന്നത്. ഇതിപ്പോഴും മെസ്സി തുടർന്ന് പോരുന്നുണ്ട്.
സ്പെയിനിൽ ഉള്ള SJD ക്യാൻസർ സെൻ്ററിലെ ചെറിയ കുട്ടികളുടെ ചികിത്സയുടെ ചെലവിൻ്റെ ഒരു വലിയ ഭാഗം മെസ്സിയാണ് ഏറ്റെടുത്തിരിക്കുന്നത്. 2018‑ൽ ഈ കുട്ടികളുടെ ചികിത്സക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിൻ്റെ ഭാഗമായി മെസ്സി കാമ്പയിൻ നടത്തിയിരുന്നു. ഏകദേശം 40 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി സ്വന്തം കയ്യിൽ നിന്നു മാത്രമായി ഇതുവരെ നൽകിയത്.
പുതിയ ക്യാൻസർ സെൻ്റർ തുടങ്ങുമ്പോൾ മെസ്സി പറഞ്ഞത്
Messi said at the time: “It’s a very happy moment for me, it’s extraordinary to be part of this project and see it become a reality.
“I want to thank everyone who worked to make this possible.
“I hope that with this, the kids can continue fighting this cancer disease which is so cruel and that we can help them do so. I feel very happy to be able to collaborate in this dream.”
2010‑ൽ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് തകർന്നടിഞ്ഞ രാജ്യമായ ഹെയ്ത്തിയിൽ മെസ്സി നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചത്.
തുടർന്ന് മെസ്സി 50000 — തോളം വരുന്ന വീട് നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു. കറൻ്റ് , ജലലഭ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു. ഒരു ദുരന്തസമയത്ത് ഒരു നാടിനെ കണ്ടറിഞ്ഞ ശേഷം സഹായഹസ്തം നീട്ടുക അതും മെസ്സിയെ പോലെയൊരാൾ സങ്കൽപ്പിക്കാൻ കഴിയുമോ.
ഇത്തരത്തിൽ അഴിമതിയും കെടുാര്യസ്ഥതയും മൂലം സാമ്പത്തികമായി പിന്നോക്കം പോയി നൈജീരിയ സന്ദർശിച്ച മെസ്സി അവിടെ സ്കൂൾ പണിയുന്നതിന് വേണ്ട സഹായങ്ങൾ ചെയ്താണ് മടങ്ങിയത്.
2020‑ൽ കൊറോണ കാരണം നമ്മളെല്ലാം ബുദ്ധിമുട്ടിയ വർഷം, സ്പെയിനിലെ ആശുപത്രികൾ നിറഞ്ഞു, കാര്യങ്ങൾ കൈവിട്ടു പോകുന്നു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയ മെസ്സിയുടെ ക്ലബ് മെസ്സിയുടെ സാലറി പോലും പിടിച്ചു വെക്കുന്നു. പക്ഷേ ഈ സമയത്താണ് മെസ്സി സ്പെയിനിലെ ആശുപത്രികൾക്ക് വേണ്ടി പണം നൽകിയത്. സാമ്പത്തിക പ്രതിസന്ധിമൂലം മെസ്സിക്ക് സ്വന്തം ക്ലബ് തന്നെ വിട്ടു പോകേണ്ടി വന്നു എന്നറിയുമ്പോൾ ആണ് മെസ്സി അന്ന് ചെയ്തത് എത്ര വലിയ കാര്യം ആണെന്ന് മനസ്സിലാക്കാൻ കഴിയുക. സ്പെയിനിലെ മാത്രമല്ല സ്വന്തം രാജ്യമായ അർജൻ്റീനയിലെ ആശുപത്രികൾക്ക് വേണ്ട സഹായവും ആ സമയത്ത് മെസ്സി നൽകിയിരുന്നു.
30 കോടിയോളം രൂപയാണ് ഇതിന് വേണ്ടി മെസ്സി വകയിരുത്തിയത്.
2012‑ൽ മെസ്സിയുടെ അതെ ശാരീരിക വൈകല്യമുള്ള മൊറോക്കൻ ബാലൻ വലീദ് കശാഷ് എന്ന 12 വയസുകാരൻ്റെ 18 വയസ്സ് വരെയുള്ള ചികിത്സ ചെലവുകൾ ഏറ്റെടുത്തിരിക്കുന്നത് മെസിയാണ്. Growth hormone deficiency എന്നത് വലിയ ചികിത്സ ചെലവുകൾ ഉള്ള അസുഖമാണ്. ഇതാണ് മെസ്സി സ്വന്തം ചെലവിൽ നടത്തുന്നത്.
തനിക്ക് കിട്ടുന്ന വേതനത്തിൻ്റെ അധിക ഭാഗവും മെസ്സി Leo Messi Foundation വഴി മെസ്സി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്. ഇതിൻ്റെ മേൽനോട്ടം മെസ്സിയും ഭാര്യ ആൻ്റോനെല്ലയും ചേർന്നാണ് നടത്തുന്നത്.
കളിക്കളത്തിൽ മാത്രമല്ല മെസ്സി മാന്യൻ ആകുന്നത് , കളികളത്തിന് പുറത്തും മെസ്സിയൊരു നല്ല മനസ്സിൻ്റെ ഉടമയാണ്.
Hats of to you Messi 🙌🏻🎓
Njn eppam oru 4 vattam enkilum eth kand❤
❤️❤️❤️
messi cant jump
Ya speed got message from ronaldo
Thoppi❤️