ആളുകളിൽ നിന്ന് ഒരുപാട് ട്രോളും ചീത്ത വിളിയും കേട്ട ആളാണ് ഞാൻ |Producer Venu Kunnappilly | 2018 Movie
venu kunnappilly producer,venu kunnappilly interview,venu kunnappilly swiggy,venu kunnappilly range rover,venu kunnappilly about christopher,venu kunnappilly producer movies,venu kunnappilly producer 2018,2018,2018 movie interview,2018 movie trailer,2018 interview,2018 movie review,2018 making video,jude anthany joseph,jude anthany joseph about pepe
2018 is an Indian Malayalam-language survival thriller film directed by Jude Anthany Joseph, who wrote the screenplay with Akhil P. Dharmajan. It features an ensemble cast that includes Kunchacko Boban, Tovino Thomas, Asif Ali, Vineeth Sreenivasan, Aparna Balamurali, Kalaiyarasan, Narain, Lal, Indrans, Aju Varghese, Tanvi Ram, Sshivada, and Gauthami Nair .The film was based on actual events during the 2018 Kerala floods.
It was initially set to release on 21 April 2023, only to get postponed to 5 May 2023. Upon release, it opened to critical acclaim from both the critics and audience, alike. The performances of the cast, direction, screenplay, music, production design, and CGI/VFX were highly praised.
It grossed 100 crores after 11 days of release and is the highest grossing Malayalam film of the year and third grossing Malayalam film of all-time, till date.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#2018movie #venukunnappilly #judeanthanyjoseph
#heard #lot #trolls #bad #calls #people #Producer #Venu #Kunnappilly #Movie
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
മാമാങ്കം ഇത് വരെ ഒരു മൂഞ്ചിയ പടം ആണെന്ന് മനസ്സിലാക്കാൻ പറ്റാത്ത…
ഇങ്ങേർക്ക് കാര്യമായി എന്തോ കുഴപ്പം ഉണ്ട്…😂
എന്തായാലും 2018 produce ചെയ്തതിന് നന്ദി..
Interviwer lady good😊
നെറികെട്ട രാഷ്ട്രീയ തൊഴിലാളികളുടെ കഴിവുകേടുകൊണ്ട് ഒരു നാടിനെ മുഴുവൻ പ്രളത്തിലാഴ്ത്തി 500 ഇൽപരം ആളുകളെ അതിൽ മുക്കികൊന്നിട്ട് അതിന്റെ പേരിൽ ലോകം മുഴുവനും നടന്നു കാശു പിരിച്ചതും ഫണ്ട് അടിച്ചുമാറ്റിയതും ക്യാമ്പിൽ ചാകാക്കൾ നടത്തിയ വൃത്തികേടുകളും ചെറ്റത്തരങ്ങളും സർവവും നഷ്ടപെട്ട ഉടുതുണി മാത്രം ബാക്കിയായ ഞങ്ങൾക്ക് 10000 രൂപ പോലും നിഷേധിച്ച„ വീടിന്റെ മതിൽ പൊളിച്ചിട്ട് ലക്ഷങ്ങൾ മേടിച്ച പരമ നാറികളെ എല്ലാം ഈ സിനിമയിൽ വെള്ളയടിച്ചു വെളുപ്പിക്കാനുള്ള ശ്രമം ആണ് ജൂഡ് കാണിച്ചത്.….. ദുരിതാശ്വാസ ക്യാമ്പിലെ സർവ്വ സാധനങ്ങളും ഇവന്മാർ സ്വന്തം വീടുകളിൽ എത്തിച്ചു… ഏകദേശം 13ദിവസത്തോളം ക്യാമ്പിൽ കഴിഞ്ഞ ഞങ്ങൾക്കെ അറിയൂ അവിടെ നടന്നതൊക്കെ.…. സീലിംഗ് ഫാൻ വരെ മുങ്ങിയ ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു ഹെലികോപ്റ്റർ വഴി രക്ഷപെട്ടു ക്യാമ്പിൽ എത്തിച്ച ഞങ്ങൾക്ക് പച്ചവെള്ളം പോലും കുടിക്കാൻ തോന്നുന്നില്ലായിരുന്നു.… എന്നാൽ വീടിന്റെ മുറ്റത്തു പോലും വെള്ളം കയറാത്ത ചാകാക്കൾ അവിടെ പാട്ടും വെള്ളമടിയും ഡാൻസും ഒക്കെയായി അർമാധിക്കുകയായിരുന്നു.…. കിട്ടിയതെല്ലാം അടിച്ചുമാറ്റി ഇവന്മാർ സ്വന്തം വീട്ടിൽ എത്തിച്ചു.… കിടക്കാൻ ഒരു പായപോലും ഞങ്ങൾക്ക് കിട്ടിയില്ല.…. ഇതൊക്കെ കാണിച്ചോ സിനിമയിൽ.….. കാണിച്ചത് എന്താ.… കരുതൽ മന്ത്രി.… കരുതൽ ഉദ്യോഗസ്ഥർ.… ഇതൊന്നുമല്ല യഥാർത്ഥത്തിൽ നടന്നത്.… ജൂഡ് കമ്മ്യൂണിസ്റ് കാരെ നന്നായി പുട്ടിയിട്ട് പെയിന്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.….. Mr. ജൂഡ് ആന്റണി.… പ്രളയത്തിന്റെ കെടുത്തി അനുഭവിച്ചവർക്കെ ഇത് ശെരിക്കും അറിയൂ.…