Bigg Boss പുറത്താക്കി റോബിൻ കൊച്ചിയിൽ എത്തി | ആളുകൾ ഷോ കാണരുത് — Dr Robin Radhakrishnan
kaumudy movies,malayalam movie news,malayalam film news,dr robin out of bigg boss,robin radhakrishnan,dr robin latest,Bigg boss,bigg boss malayalam season 5,Bigg Boss malayalam,Dr Robin Bigg Boss Akhil Marar,Akhil marar trolls,dr robin trolls,Robin vs Marar,rajith sir,rajith si big boss,big boss malayalam update,dr robin and arati podi,arathi podi bigg boss,dr robin radhakrishnan update,dr robin troll,bigg boss evicted dr robin radhakrishnan
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #arathipodilatest #drrobinradhakrishnan #biggbossmalayalamseason5
#Robin #arrived #Kochi #kicked #Bigg #Boss #People #watch #show #Robin #Radhakrishnan
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Robin arrived in Kochi after being kicked out by Bigg Boss People should not watch the show — Dr Robin Radhakrishnan
33 Comments
33 Comments
Dr Robin❤️👍
വെറുതെ ഇവനെ ഒക്കെ എന്തിനാ പോകുന്നത്.…waste… നീ ആരാ എന്ന നിൻ്റെ വിചാരം…
അല്ലെങ്കിലും ഇന്നേ വരെ ഇത് ഞാൻ കണ്ടിട്ടില്ല…നിന്നെപ്പോലെ കുറെ waste ജന്മങ്ങൾ…
ഇയാൾ അഭിനയിക്കുമെന്ന് പറയുന്ന പടത്തിൽ എല്ലാം അഭിനയിക്കുകയാണെങ്കിൽ ഇങ്ങേർക്ക് ഇതിനെല്ലാം എവിടെ സമയം ?
അന്ന് ജാസ്മിൻ ബിഗ്ബോസിനെ വെല്ലുവിളിച്ചപ്പോൾ ബിഗ്ബോസ് ജാസ്മിൻ പോവാതിരിക്കാൻ പരമാവധി ശ്രമിച്ചു.ഇവിടെ റോബിനെ പുറത്താക്കാൻ എന്ത് ആവേശമായിരുന്നു.ജാസ്മിന് വേണ്ടി റോബിനെ അന്ന് പുറത്താക്കി.ഒരുകാലത്തും റോബിന് ബിഗ്ബോസിൽ നിന്ന് നീതി കിട്ടിയിട്ടില്ല.ആ മനുഷ്യൻ ബിഗ്ബോസിനെ ചലഞ്ജ് ചെയ്തെങ്കിൽ അത് ആ മനുഷ്യന് കിട്ടാതെ പോയ നീതിക്കു വേണ്ടിയാണു.അല്ലാതെ മാരാർ ആയതുകൊണ്ട് കളിച്ചതല്ല. റോബിനെ മനസ്സിലാക്കണമെങ്കിൽ അദ്ദേഹം അനുഭവിച്ച കാര്യങ്ങളിലൂടെ നമ്മൾ കടന്നു പോവണം.ഡീഗ്രേഡിങ് ചെയ്യുന്നവർ ചെയ്തോളു.പക്ഷെ ആരൊക്കെ വിട്ടു പോയാലും ഞാൻ എന്നും റോബിനൊപ്പം.എല്ലാവരും വിട്ടു പോവുന്നത് കൊണ്ടാണ് ഞാനും പ്രതികരിക്കാൻ തീരുമാനിചാച്ചതു.എല്ലാവരും ഇത്രയധികം ഡീഗ്രേഡ് ചെയ്യാൻ മാത്രം അയാൾ എന്ത് തെറ്റാ ചെയ്തത്.
ഇയാളെ ആദ്യം ഒരു മനോരോഗവിദഗ്ധനെ കാണിക്കണം. ഒരു ഡോക്ടറുടെ യാതൊരു നിലവാരവും സംസാരത്തിൽ ഇല്ല..
കാണണോ വേണ്ടയോ എന്ന് നീയാണോ തീരുമാനിക്കുന്നത്. നീ പോയി കുറെ കുറെ കാശുണ്ടാക്കി പോന്നോതല്ലേ എന്നിട്ടവന്റൊരു ഉപദേശം
Ivan pandd ingane ayirunnille oru vannam😅
Alarada
Avan famous ayathu Mohanlalum big bossum karanamanu
Janangalude emotions vechu kalikkunnathanennu manasilayitu pinne neeyenthina veendum poyathu…janangalude nanma agrahikunnavan pokumayirunno..punyalan chamayatheda potta…🤭🤭🤭
ഇവന് എന്തോ സൈക്കോ പ്രോബ്ലം ഉണ്ട് 😀😀😀ഉള്ളിപ്പില്ലാതെ പോയതാ 😀😀
Orumathiri naattinpurathe koothara pennugale swobava ipo Evan cheythekunne
Bigboss ninn erangi athinn porth aakiypo full biggboss kuttapeduthi
Aha rejith sir oke enthoru maniyan anu
Behavior anu oraline value kodukunnth
Anoop fb post cheytha or post und
Ath kandu nokknm
റോബിൻ താങ്കൾ സത്യം പറഞ്ഞതിൽ എനിയ്ക്ക് സന്തോഷം ഉണ്ട്. അഭിമാനിയാണ് താങ്കൾ അഭിമാനിയാണ്.
Robin parayan udeshichath
Bigboss double standard exposed
Bigboss 24/7 is also edited
People should not emotionally connected with show
Don’t judge the contestants from outside
Ethrayum potta show malayalathil kaanilla
Dr❤❤❤❤
Udaayipp show aayitaaanallo 2thanayum amgottekk poyechu vannath… Kashtam… Aattierakeett vannu njaayamadikkunnu alaran😂😂
Udappu show yil poyavane enthu parayanam..? Bigboss anu Robin ennu oraal undu ennu ariyichathu allel iyale arkka ariyavunne
Dr. 🌹❤️👍🌹❤️👍🌹❤️👍
Eppol aanno botham ondayathu😅Nannayi aagozichatanallo😅
മോളെ പൊടി ഇവനെ നീ സഹിക്കണം 😅 ദിൽഷ ഇത് നേരത്തെ മനസ്സിലാക്കി
പൊടി നീ സൂക്ഷിച്ചോ
Dr robin cheythu correct. .fake game..fake asianet. .akhil marare winner akan vendi set cheythu vechirikunu. .audience mandanmar akunna program
Mention a perfect show in India ‚without any udayipp thing 😂😂😂
Mookamnda🎉🎉😂😂😂
ഉളുപ്പില്ലാത്ത പരിപാടിക്ക് ഉളുപ്പില്ലാത്ത തന്നെ വിളിച്ചു. ഉളുപിലത്തെ താൻ പോയി
ENNUM NJAGHALE SWANTHAM DR ❤❤❤ ORU HATESINUM ITTUKODUKOOLA 🥰🥰🥰🥰
Nee chodyam chaidathonnum avide kandillalo .Avide kidannu patti show kanichu marare purathirakaan nokki.Avasanam avar thooki purathittu.Aarum kanaruthu ennu ethe nee kayinja varsham paranjilla.Veroru rayavu ee varsham varumallo ennorthulla vishamam.😂😂😂
I agree with Dr. It’s a edited show. 👍 👍 👍 👍. It is the most worst show and its double stand revealed
Pathiyea polea eduth purath kalanj apo thoory mezhukuni
Support Dr Robin ♥️♥️♥️♥️ keep going 👍 you stood for injustice
Robin ❤ you are unique and you exposed this plannedemotional damage by BB..