അയാൾ വെള്ളയടിച്ച കുഴിമാടം പോലെ അകം മുഴുവൻ മോശം | Dr. Rajith Kumar | Bigg Boss Season 5
dr rajith kumar,dr rajith kumar bigg boss,rajith kumar,dr rajith kumar interview,rajith kumar bigg boss,bigg boss malayalam,rajith kumar bigg boss entry,rajith kumar robin entry,akhil marar,akhil marar interview,akhil marar big boss,akhil marar thug life,akhil marar family,akhil marar robin issue,dr robin interview
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#akhilmararbiggboss #rajithkumar #biggbossseason5
#bad #whitewashed #tomb #Rajith #Kumar #Bigg #Boss #Season
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Adima
enthayalum ningak cheythathra aarum cheythitilla, oru penkuttiyude kannil mulak ittathalle , avalude kann ipozhum prashnamundennanu paranhath
DR ROBIN 🔥🔥🔥🔥
എടോ കിഴങ്ങാ Mr. റോബിനോട് അഖിലിനെ പുറത്താക്കാൻ ശ്രമിക്കണമെന്ന് BB ടീം പറഞ്ഞു എന്ന് റോബിൻ അല്ലേ പറഞ്ഞത്? അപ്പോൾ റോബിൻ അതിനു വേണ്ടി ശ്രമിച്ചു. അങ്ങനെയാകുമ്പോൾ BB ടീം ശരിക്കും റോബിനെ ചതിക്കുകയായിരുന്നു? ഇയാൾ ഇപ്പോൾ എന്താണ് ഇങ്ങനെ പറയുന്നേ?
ഞങ്ങൾ live കണ്ടതാണ് s4 അതെ സംഭവം s5 സംഭവിച്ചപ്പോൾ dr ചോദ്യം ചെയ്തു അതിൽ എന്താണ് തെറ്റ് bb രണ്ടു നിയമം
നീ പോടാ 😡
രജിത് സർ നല്ല വ്യക്തിയാണ റോബിൽ അഖിൽ മാരാർ എന്ന വ്യക്തിയോടു പകരം വീട്ടാൻ bb
robin ettayiye patti nallathu parayunne aarum illede ividee😂😂
കിട്ടിയ കാശിനു ഉള്ള പണി ചെയുന്നുണ്ട് 😡 റോബിനെ വിട്ടു മാറ്റി പിടിക് മഞ്ജു പറഞ്ഞത് പോലെ കുഷ്ടം അത്ര തന്നെ dr robin👌👌
Robin😍🥰
Rejith Sir👌👌👌👌💐💐💐💐💐💐💐💐💐👍👍👍👍👍
Chelakada ponne
Double standards fellow
നല്ല ഒരു ചവിട്ടു കൊടുത്താൽ അത് അസോൾട് ആണോ? കൈ ഉപയോഗിച്ചില്ലലോ 😂😂
ചോദിക്കുന്നതുനുള്ള മറുപടി അല്ല രജിത് പറയുന്നത്.… കഴിഞ്ഞ തവണത്തെ കാര്യവും… ഇപ്പോഴത്തെ സംഭവവും റിലേറ്റ് ചെയ്യാനല്ലേ അവർ പറഞ്ഞത്.…
ഞാൻ ഒരിക്കൽ വോട്ട് ചെയ്ത ആളാണ് രജിത് സർ… പക്ഷെ ഇങ്ങേരുടെ പൊങ്ങച്ചം കേൾക്കുമ്പോ വെറുപ്പ് തോന്നുന്നു.…
ഞാൻ..
ചാരിറ്റി.. ഇവയൊക്കെ വെറുപ്പിക്കുന്ന വാക്കുകളാണ്.…
നിങ്ങൾ ഓർക്കാത്ത ഒരു കര്യം ഉണ്ട്.. ഇങ്ങേരുടെ കൂടെ season 2 വിൽ ഉണ്ടായിരുന്ന ഒരാളുപോലും ഇന്നേവരെ ഇങ്ങേരോട് മിണ്ടാറുപോലും ഇല്ല.… ഇത്രയും വർഷം കഴിഞ്ഞിട്ടും ഈ മനുഷ്യനെ അവർക്കു ആർക്കും ഇഷ്ടമല്ല.… എന്നിട്ടാണ് ഇമ്മാതിരി പൊങ്ങി വർത്തമാനം (ഞാൻ ആരുടെയും pr അല്ല )നിങ്ങൾക്കുവേണ്ടി അന്ന് കമ്മന്റ് ഇട്ട് മറ്റുള്ളവരെ എതിർത്ത ഒരാളാണ്.….
ഇയാൾ എന്ത് തേങ്ങക്കൂലയാ ഈ പറയണത്… അവതാരിക ചോദിച്ചത് കഴിഞ്ഞ സീസണിൽ റോബിൻ പുറത്തായ കാരണവും, ഈ സീസണിൽ അഖിൽ ചെയ്തതും ഒരേ കാര്യമല്ലെയെന്നാണ്…
ഉത്തരം കൊടുക്കുന്നത് ആന മണ്ടത്തരം.…
നിർത്തീട്ട് പോടോ, താൻ വലിയ ഡയലോഗ് ഒന്നും അടിക്കേണ്ട, ബിഗ്ഗ് ബോസ്സിന്റെ നന്ദിയുള്ള ഡോഗ് ആണ് താനെന്ന് പറയുന്ന രജിത്തിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചാൽ മതി , തന്റെയൊരു ചാരിറ്റി, ഈ പറയുന്ന ചാരിറ്റി Dr റോബിനടക്കം ഒരുപാട് പേർ ചെയ്യുന്നുണ്ട്, പക്ഷെ അവരൊന്നും ഏത് നേരവും ഞാൻ ചാരിറ്റി ചെയ്യുന്നേ, ഞാൻ ചാരിറ്റി ചെയ്യുന്നേ എന്ന് വിളിച്ച് പറഞ്ഞ് നടക്കാറില്ല, എന്നും Dr റോബിനോട് അസൂയ ഉണ്ടായിരുന്ന രജിത് റോബിനെ താഴ്ത്തിക്കെട്ടാനുള്ള അവസരം മാക്സിമം ഉപയോഗിക്കുന്നു രജിത്തിന്റെ മനസ്സിലെ വിഷം മുഴുവൻ അയാളുടെ വാക്കുകളിൽ തെളിഞ്ഞു കാണാം
Dr annan🤮🤮🤮
രജിത് സാറേ🙏 ഉള്ള ബഹുമാനവും പോയി കിട്ടി. എന്തിനാ ഇങ്ങനെ ? കഷ്ടം ബിഗ്ഗ് ബോസ്സിനെ നന്നായി വെളുപ്പിക്കാൻ നോക്കുന്നുണ്ടല്ലേ നമ്മൾക്ക് മനസ്സിലാവുന്നേ ഇല്ല
Sir your words very truly
ഇപ്പൊ Europeans ഒന്നും ജീൻസ് ഇടുന്നത് കാണുന്നില്ല.
Onn podo😖😳
ആനയെക്കുറിച്ച് ചോദിക്കുമ്പോൾ ചേനയെക്കുറിച്ച് പറയുന്ന രജിത് കുമാർ കിട്ടിയ കാശിന് നന്നായി പണിയെടുക്കുന്നു താനൊക്കെ ഒരു അധ്യാപകൻ അവിടെ കഴിഞ്ഞ വർഷവും ഈ വർഷവും നടന്നതൊക്കെ കണ്ടവരാ ഞങ്ങൾ Always with our dr bro❤❤❤
ഒരു കാര്യം നമ്മൾ പറയുന്നത് സത്യമാണെങ്കിൽ അത് എല്ലായ്പോഴും അങ്ങനെ തന്നെ പറയും പക്ഷേ രജിത് കുമാർ പലയിടത്തും പല രീതിയിൽ പറയുന്നത് താൻ പറയുന്നത് നുണ ആയതു കൊണ്ടാണ്. അവന്റെയൊരു ഭൂമി വന്ദനം
Rejith sir genuine person
Onnu podooo
Mr രജിത് താന്നെ സപ്പോർട്ട് ചെയ്തിരുന്നു ഈപോളാണ് മനസിലായത് താൻ വെറും തറ ആണെന്ന് കൂതറ
ചുമ്മാ ഇരുന്ന പെണ്ണിന്റെ കണ്ണിൽ മുളക് തേച്ചത് എന്തിനാ അണ്ണാ 😂😂😂