പാട്ട് കേട്ട് SPB മുട്ട് കുത്തി നിന്ന് കൈ തൊഴുതു | Music Director Vidyasagar Exclusive Interview
kaumudy movies,malayalam movie news,vidyasagar,vidyasagar tamil hits,vidyasagar live concert,vidyasagar malayalam hits,vidyasagar super singer,vidyasagar songs,vidyasagar bgm,vidyasagar tamil hits video songs,vidyasagar melodies malayalam,summer in bethlehem,vidyasagar evergreen songs,vidyasagar latest interview,music director vidyasagar,vidyasagar music composer,vidyasagar golden songs,vidyasagar hit songs,vidyasagar melodies,vidyasagar lal jose songs
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kaumudymovies #vidyasagar #spb
#listening #song #SPB #knelt #clapped #hands #Music #Director #Vidyasagar #Exclusive #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
speak less let him talk more
ഒഹ് അവസാനത്തെ അദ്ദേഹത്തിന്റെ പാടുന്ന കായ്ച്ച . ശരിക്കും എന്റെ രോമം എണീറ്റുനിന്നു .ആരോഗ്യത്തോട് കൂടെയുള്ള ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
uthith narayanan vidyasagar musicil randala munnu pattu padiyittundu
1.(Pappi apacha
Thammil thammil)
2.(Cid moosa
Chilambollikatte)
3.(Kochirajavu
Muthiripadam)
വിദ്യാജി ❤️
❤❤❤❤
Nte muthe ❤❤❤
ഭാഗ്യവാന്മാരാണ് ഞങ്ങൾ 90s school ഡേയ്സ്കാര് … Uff.. ഓടി സ്കൂളിൽ പോകാൻ തോന്നും… വിദ്യാജി, മോഹൻസിത്തര, ഔസിപ്പച്ചൻ, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് എല്ലാവരും എല്ലാവരും ചേർന്ന് മനോഹരമാക്കിത്തന്നു. ♥️♥️♥️♥️♥️♥️♥️
Legend
അദ്ദേഹത്തിന്റെ ഓരോ പാട്ടും അത്രയേറെ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.സംഗീതത്തിന്റെ മായാജാലക്കാരൻ. എല്ലാവരെയും ആകർഷിക്കാൻ തക്ക മാന്ത്രികത സംഗീതത്തിൽ ഒളിപ്പിച്ചു വെക്കുന്നയാൾ
9.10 ‚the new gen music directors should learn alot form him.
#വിദ്യാജി 💞💞മെലഡിയുടെ രാജാവ് 👑
VidhyaG Harrish jayaraj evergreen 🥰🥰🥰🥰
വിദ്യാജി എവിടെ ഉണ്ടോ അവിടെ ഞങ്ങളും ഉണ്ട് ❤️
Master class❤❤❤❤❤
Vidyasagar malayalam has improved drastically
വിദ്യ സാഗർ ❤❤❤ഇഷ്ടം ❤️❤️❤️ അതുല്യ പ്രതിഭ ന് നേരിട്ട് കാണാൻ അവസരം ജൂൺ 10 😍😍😍waitng
Vidhya jii❤
Vayalar Sharath Chandra Varma was reintroduced in Mizhirandilum, not Chanthupottu.
Melody മാത്രം ചെയ്യുന്നവരെയും fast number മാത്രം ചെയ്യുന്നവരെയും ഒന്ന് പറഞ്ഞു തന്നെ… എന്തോന്ന് ചോദ്യം ആണ് brother?
ഉദിത് നാരായണൻ .. അതുവരെ മലയാളത്തിന് അപ്രാപ്യമായ ഗായകൻ ആയിരുന്നു. അന്നത്തെ യേശുദാസ്_ചിത്ര_ശ്രീകുമാർ ത്രയമാഫിയ പുറമെയുള്ള ഗായകരെ അനുവദിക്കില്ലായാരുന്നു.2002ൽ വിദ്യാജിയും ദീലീപ് ലാൽജോസ് കൂട്ടുകെട്ടാണ് ആ മാഫിയയുടെ കൂച്ചുവിലങ്ങിട്ടത്. പിന്നീട് മോഹൻസിത്താരയ്ക്ക് പോലും നമ്മൾ ലും , സ്വപ്നകൂടിലും പുതിയ ഗായകരെ കൊണ്ട് വരാൻ ധൈര്യം പകർന്നതും മീശമാധവൻ impact ആയിരുന്നു. മീശമാധവനിലൂടെ.
ഉദിത് നാരായണനെ സ്ഥിരം ഗായകരിൽ നിന്നും വ്യത്യസ്ത ഗായക ൻ എന്ന versatility യിൽ “ചിങ്ങമാസം എന്ന പാട്ട് പാടിക്കണമെന്ന് ദിലീപ് ലാൽജോസ് നോട് പറഞ്ഞിരുന്നു. പക്ഷെ ശങ്കർ മഹാദേവനാണ് അന്ന് ലഭ്യമായത്.(പ്രതിഫലം)
പിന്നീട് ദിലീപ് ൻ്റെ ഒറ്റ നിർബന്ധത്തിലാണ് വിദ്യാജി “ചിലമ്പൊലിക്കാറ്റെ” എന്ന ഗാനത്തിലൂടെ…ഉദിത് ജിയെ മലയാളത്തിലേക്ക് കൊണ്ട് വന്നത്. എക്കാലത്തെയും മികച്ച ഫാസ്റ്റ് നമ്പരായി അത് ഇന്നും നിലനിൽക്കുന്നു. ദിലീപ് ൻ്റെ ചിത്രങ്ങളിലാണ്…ഉദിത് നാരായണൻ കൂടുതൽ മലയാളം പാട്ടുകൾ പാടിയിട്ടുള്ളത്.
വിദ്യാജി..❤ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സംഗീത മാന്ത്രികൻ..
❤❤❤❤
ബിഹൈഗുഡ്സ് അവതാരകനായിരുന്നു പൊളി 🔥
Last part ❤️❤️👌👌👌👌
One and only …vidhyasagar❤
കുറച്ചുകൂടി ബോധമുള്ള ആരെങ്കിലും കൊണ്ട് ഇന്റർവ്യൂ ചെയ്യിച്ചിരുന്നെങ്കിൽ
തെലുങ്കൻ ആയി ജനിച്ചു കേരളം കീഴടക്കിയ സംഗീത പ്രതിഭ ❤
Vidayasagar❤❤❤❤❤❤..
The one who i truly admire.….
Anchor nodu oru suggestion..
Choikkan vendi Endnegilum choikkanel choicholu.. Athu അങ്ങനെ olla allkarodu
But വിദ്യ ജി യെ പോലെ ഉള്ള aalllkare കൊണ്ട് വരാൻ sadhikkumbol ചോദ്യങ്ങൾ പ്ലാസ്റ്റിക് aavalle
ഉള്ളിന്റെ ulleennu വരട്ടെ
Ningal പ്രേക്ഷകര്ക്ക് വേണ്ടി choiikku..
Very good interviewer. He actually extracted both technical and emotional intelligence behind vidya g . Thanks bro😊
31:00✨
അവതാരകൻ പോരാ.. പാട്ടിനെ പറ്റി വലിയ ബോധം ഒന്നുമില്ല
90 ശതമാനം പാട്ടുകളും hit ❣️🥰
മെലഡി ആയാലും അടിച്ചുപൊളി പട്ടായാലും sad ആയാലും വിദ്യ ജി massa💪💪💪💪💪💪💪💪
വിദ്യാജി… ♥️♥️♥️
Melodi king 🎶🎧🎵🎵🥰🥰😍😍
വിദ്യാസാഗർ ലെജെന്ററി മ്യുസീഷൻ 🙏🏼🙏🏼🙏🏼🙏🏼
Anchor doesn’t know who is vidhya gi 😢
വിദ്യാജിയുടെ എല്ലാ പാട്ടുകളും അതിമനോഹരമാണ് ❤❤❤
ഇപ്പുറത്ത് വിദ്യാജിയാണ് .…
എന്ന ചിന്ത അവതാരകന് വേണമായിരുന്നു.…
90’s vidhyasagar but Johnson is evergreen…