![](https://i.ytimg.com/vi/znQGnwGTnRE/maxresdefault.jpg)
Kollam Sudhi | സുധിക്ക് യാത്രയേകി Star Magic Team | Lakshmi Nakshathra | Sreevidya Mullachery
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,kollam sudhi song,kollam sudhi house,kollam sudhi comedy,kollam sudhi family,kollam sudhi and azees,kollam sudhi star magic,kollam sudhi first wife,kollam sudhi emotional,kollam sudhi comedy skit,kollam sudhi comedy star magic,ithu nalla thamsha,kollam sudhi death news,kollam sudhi suresh gopi,kollam sudhi suraj venjaramoodu
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #kollamsudhi #lakshminakshathra
#Kollam #Sudhi #Farewell #Sudhi #Star #Magic #Team #Lakshmi #Nakshathra #Sreevidya #Mullachery
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Sorrow. Matram
condolence sree sudhi ji.
Pranamam🙏
Pranamam🙏
🙏🥺🥺 mrng muthal eee nimisham vare nenjil oru vingalayi kidakunu. Sudhichettaa❤️
ഇത് ഒരു സാധാരണ മരണം മാത്രമാണ്, അദ്ദേഹം ഒരു വലിയ നടനല്ല, എല്ലാം, വെറും ഷോ ഓഫ്
അദ്ദേഹത്തെക്കാൾ എത്രയോ വലിയ നടനായിരുന്നു മാമുക്കോയ ഒരൊറ്റ സിനിമാക്കാർ ആ ഭാഗത്തോട് വന്നിട്ടില്ല മരിക്കുക ആണെങ്കിൽ എറണാകുളത്ത് മരിക്കണം എന്ന് പറഞ്ഞത് വെറുതെയല്ല സുധി ചേട്ടന് ആദരാഞ്ജലികൾ😢
കണ്ണ് നിറഞ്ഞുപോയി
ആദരാജ്ലികൾ ❤പാഷാണം ഷാജി അറിയുമോ ഇ പാവത്തിനെ
എല്ലാ ജീവനും മരണത്തിന്റെ രുചി അറിയും.… ആരുമല്ലെങ്കിൽ പോലും ചില മരണങ്ങൾ നമ്മളുടെ ഉള്ളിലുണ്ടാക്കുന്ന വേദനക്കുത്തരം ആ മനുഷ്യൻ നമ്മൾ അറിയാതെ നമ്മളെ മനസ്സിൽ ഇടം പിടിച്ചത് കൊണ്ടാണ്.… 🥺💔
Anu aishwrya dayana shafi aseez nelson ivaroke evide
ഈശോ കണ്ട് നിക്കാൻ വയ്യ 🥺🥲
😭😭😭😭😭😭😭😭💔😭😭😭😭😭😭
Sreekandan Nair sir eppol parayamo entho eniku ariyillla but .…..avarku Oru house ningaloke vicharichal undakkki kodukavunnathe ullu.…eniyum athu late akaruthu…
Azees ikka vanille
Adaranjalikal🌹🌹🌹🌹😢😥😥😢
എന്റെ ആരും അല്ലാതിരുന്നിട്ട് പോലും എന്റെ ആരോ നഷ്ടപ്പെട്ട പോലെ.… ആദരാഞ്ജലികൾ 🎉
binu adimali alle hospital anennu paranjath🤔
Star മജിക്കിൽ ലക്ഷ്മിയുടെ സുദ്ധിച്ചെട്ടാ വിളികളിൽ ഒരു ജ്യേഷ്ഠൻ എന്ന സ്നേഹം ഉണ്ടായിരുന്നു.തിരിച്ചു സുധിയുടെ ഇടപടീലുകളിൽ ഒരു അനുജത്തിയോട് ഉള്ള വാത്സല്യവും..നോബിയോടും ലക്ഷ്മിയോടും സുധിക്ക് ഒരു മാനസിക അടുപ്പം ഉള്ളത് പോലെ തോന്നിയിട്ടുണ്ട്
🥺🥺🥺ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല.… 🥺🥺🥺
എന്തിനാ ദൈവമേ ആ പാവത്തിനോട് ഇത്രയും ക്രൂരത കാണിച്ചത് ഇത്തിരി കരുണ കാണിക്കാമായിരുന്നില്ലേ 😒😒😒😒😒😒🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
Pl
🌹🥺
😭😭😭😭😭😭
😢😢
🌹🌹🌹🌹🌹അതുല്യ കലാകാരന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹
പാവം ബിനുചേട്ടൻ സുഹൃത്തിനെ അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല
പ്രിയ സുധി ചേട്ടന് ആദരാഞ്ജലികൾ… 🌹🌹🌹🌹 താങ്ങാൻ കയ്യ്ന്നില്ല സ്റ്റാർ മാജിക്കിൽ ഇനി ഇല്ലാന്ന് ഓർക്കുമ്പോ… 😥😥
Lot of hardwork he achived a gud position now we lose him what evr sudhichettaa stil in my heart ❤️