മിഥുന്റെ ലവ് സ്റ്റോറി പൊളിച്ചടക്കി മേജർ രവി | Midhun’s False Claims About the Indian Army
Midhun’s False Claims About the Indian Army,Host Mohanlal questions the credibility of Aniyan Midhun’s,Bigg Boss Malayalam 5 Preview,Host Mohanlal questions,Mohanlal Questioned Aniyan Midhun,Bigg Boss Malayalam 5,Bigg Boss Malayalam 5: Host Mohanlal questions the credibility of Aniyan Midhun’s story,Major Ravi (@major_ravi),Malayalam director Major Ravi,major ravi about big boss
This time, Bigg Boss has tasked them with drawing a graph and sharing their life experiences. On the 74th day of the show, contestant Aniyan Midhun took the opportunity to narrate a personal story that left both viewers and host Mohanlal questioning its authenticity.
#Major #Ravi #broke #Mithuns #love #story #Midhuns #False #Claims #Indian #Army
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Major Ravi broke Mithun’s love story Midhun’s False Claims About the Indian Army
25 Comments
25 Comments
😂
ഇതിനെതിരെ നടപടി തന്നെ വേണം കാരണം ഇനിയും ഇതുപോലെ ഒരുത്തൻ ഇതേപോലൊരു കള്ളക്കഥയും ആയിട്ട് വരരുത് ഇന്ത്യൻ ആർമിയെ കുറിച്ച്
Indian army❤❤❤❤❤❤big salute ❤major sir❤❤❤
Wushu alla kushu
Just leave this nonsense.. ath oru fake story anennum…angane oraalu polum illannum manasilayille ..veendum enthinaanu ingane kuthi kuthi chothikunath🥴
😮💨
Never mess with indian army 🔥💪
സ്ത്രീകളെ എന്തുകൊണ്ട് ആർമി ലു എടുക്കുന്നില്ല എന്ന് പറഞ്ഞു side ലൂടെ വേറെ വിഷയം ഉണ്ടാക്കാൻ ആൾക്കാർ ഉണ്ടാകും മിക്കവാറും
മിടുന്ന ആൾറെഡി പരഞ്ഞപറഞ്ഞു സോറി സൊ ഫോർ ഗിവ് ഹീം
Robinekal valiya thallo 😂😂😂
എവിടെ നോക്കിയാലും മേജർ അങ്കിൾ 😂😂😂
Dr Robin ini rest edukkam.
ee major modiyude moolam nakkunnavananu..patti major
Finally robin can come back from outer space🚀
big channel athu trp kittan telecast cheythu kanichittun pinnem oru allude jeevatham vechanu media kar kalikuney ethi bigg bossine agathu theerkavuney arunu trpku vendi mathram annu ithokey telecast ondaki kanichey showyum kuttakaran annu midhuney avide evict akathaa athukondanu trp kittan … ithu oru counseling and apology eduthu theerkandey case annu rajyadroham onnum cheythitilla cyber bullying cheyathe irikuaa arum ivide nanma maram kanikanda ithinu kuttu nine ellakum pani kodukanam koduku annel including channel
Wushu 😂😂 ithrem ayitt ivane out aakkathe cerena okke secret roomil akkanda avshyam entha..ipo bb scripted ano doubt ind …
ഇയാള്‍ മേജര്‍ ആണോ?😅😅😅
Major ankilinu ini odi nadann interview kodkaalo🤣
Major sir, oru warning koduthu vittal pore.. 😊
മേജർ മയം ❤️❤️❤️
Avn kili poya alanennu nerathe thonniyatha. Hence proved all that glitters is not gold
ഇവിടുത്തെ മീഡിയ ആണ് അവനെ പൊക്കി കൊണ്ട് വരുന്നതും അവനെ തകർക്കുന്നതും . അവൻ പറയുന്നത് കള്ളമാണെന്ന് അവനും അറിയാം കേൾക്കുന്നവർക്കും അറിയാം. അവന്റെ അറിവില്ലായ്മ ആണ് main. പുള്ളിക്കാരൻ ഒരു സ്വപ്ന ലോകത്തിൽ ആണ് എന്ന് കരുതി പറയുന്നതാണ് . ലാലേട്ടന്റെ നാലു ചോദ്യം താങ്ങാനായില്ല. മിലിറ്ററി ഇടപെട്ടാൽ ഒരുപക്ഷെ അവന്റെ മാനസിക നില തകർന്നു പോകും. രവി sir പറയുന്നത് പോലെ അവനെ വെറുതെ വിടുന്നതല്ലേ നല്ലത്
TRP kuuttaanulla Asianet script Aano ith ?
മിധുൻ പറഞ്ഞത് സത്യമാണ് അവന്റെ കാമുകി ആർമിയിലുണ്ടായിരുന്നു “
റോബിൻ ആർമി ”
🎶🎶ഞങ്ങടെ പുള്ളേർ നിങ്ങടേക്കാൾ പത്തിരട്ടിയുണ്ട്🎶🎶
എടോ പുറത്ത് ഇറങ്ങണം എന്ന് പറഞ്ഞിട്ട് midhune പിടിച്ച് വേചേക്കുന്നത് എന്തിന് ആണ്? ആയാൽ പുറത്ത് ഇറങ്ങി അതിനു ഉള്ള കര്യങ്ങൾ മനസ്സിൽ ആക്കാൻ അവസരം കൊടുക്കാതെ പിടിച്ച് നിർത്തുന്നത് നിൻ്റെ ഒകെ trp നാടകം ആണ് എന്ന് അറിയാം.
എനിട്ടു അവൻ്റെ ഒകെ ഒരു കോണ അടി.