![](https://i.ytimg.com/vi/19ASZHZtKXY/maxresdefault.jpg)
Mrz തൊപ്പിയേക്കാണാൻ തടിച്ചുകൂടി ആരാധകർ | Mrz Thoppi at Kochi Theatre Visit
malayalam cinema,kaumudy movies,kaumudy,mollywood,Mrz Thoppi At Kochi Theatre Visit,Mrz thoppi (@mrz_thoppi_shorts),MrZ ThOppi,Mrz Thoppi Youtube,Mrz Thoppi — Unakkul Naane Remix,Whisper Challenge With Mrz Thoppi,Mrz Thoppi Anchor,Mrz Thoppi Real Name,Mrz Thoppi First Exclusive Interview
Subscribe Kaumudy Movies channel : Find us on :- YouTube : Facebook : Website : Instagram : #kaumudymovies #malayalammovienews #thoppi
#Fans #gather #Mrz #hat #Thoppi #Kochi #Theater #Visit
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
വൃത്തികെട്ടവരെ പൊക്കിപിടിക്കാൻ നിങ്ങൾക് വേറെ പണിയൊന്നുമില്ലേ.. Chanale
😁😁
കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞിരുന്ന ഒരു മഹാൻ ഉണ്ടായിരുന്നു.. ആരാണാവോ.. അണ്ടിയിൽ മുളകും തേച്ച് ഗെയിംമും കളിച്ചാൽ വയറൽ..😝😝😝
ആരാണിവൻ 🤔
Haada koumon jaahleen va mook maafiyyoon junoon junoon bus
തൊപ്പനെ ഇനി കൊണ്ടുവരുമ്പോൾ പ്രത്യേകം ചില്ല് കൂട് ഉണ്ടാക്കിയാൽ നല്ലതായിരിക്കും 🤣😂അല്ലെങ്കിൽ അവൻ ന്റെ കാര്യം പോക്കാ 😅😅
തൊപ്പി അല്ല ചൊപ്പൻ ആണ് ഭ്രാന്ത്ൻ
കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ ഒരു സഥാപനത്തിന്റെ ഉദ്ഘാടനം നടന്നു. “#തൊപ്പി” എന്ന അപരനാമത്തിലുള്ള “നിഹാദ്” എന്ന ആഭാസനായ ഊട്യൂബറാണെത്രേ ഉദ്ഘാടകൻ, മലയാളികളുടെ ഇതിലും വലിയൊരു സാംസ്കാരിക സാമൂഹിക അപചയം ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. വിദ്യാഭ്യാസം നേടിയ സംസ്കാരമുള്ള കേരള ജനത എന്ന് നാം പറയുമ്പോഴും ഇത്തരം സംഗതികൾ കാണുമ്പോൾ വികലമായ ചിന്താഗതികൾ ഉള്ളവർ നമുക്കിടയിൽ ഉണ്ട് എന്നുള്ളതാണ് സത്യം, എങ്ങനെയാണ് ഇങ്ങനെയുള്ളവരെല്ലാം ഇവന്മാരെ പൊക്കിയെടുത്ത് വിജയലാളിതനായി കൊണ്ട് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല, നിലവാരം ഉള്ളതിനേയും നിലവാരം ഇല്ലാത്തതിനെയും ഇക്കാലത്തെ സമൂഹം വേർതിരിച്ച് മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. “കേരളം ഒരു ഭ്രാന്താലയമാണ്” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്ര സത്യമാണ്.
വായ തുറന്നാൽ പച്ച അനാവശ്യവും വെറും ആഭാസവും മാത്രം തുപ്പുന്ന ഇവനെയൊക്കെ എന്തിനാണ് നമ്മുടെ പ്രബുദ്ധരായ എന്ന് പറയുന്ന ചെറുപ്പക്കാരായ കേരള ജനത ഏറ്റി നടക്കുന്നത്, വളർന്ന് വരുന്ന നമ്മുടെ മക്കൾക്ക് എന്ത് സന്ദേശമാണ് ഇവനൊക്കെ കൊടുക്കുന്നത്, ഇവന്റെ വിഡിയോ കാണുന്ന ഇങ്ങിനെയുള്ള മക്കൾ തീർച്ചയായും വഴി തെറ്റിപ്പോകും എന്നുള്ളത് സത്യമാണ്, ഇവന്റെയൊക്കെ ക്വാളിറ്റി എന്താണ് എന്ന് അറിയാൻ ഇവന്റെ ഇൻസ്റ്റയിലും മറ്റുള്ള അവന്റെ കോപ്രായങ്ങളിലും വെറുതെ ഒന്ന് ചെന്ന് നോക്കിയാൽ മതി. പണിയുണ്ടായിട്ടും പണിക്ക് പോകാതെ കണ്ടവന്റെയും കണ്ടവളുടേയും പിറകെ ഓടുന്ന കുറെ മരക്കഴുതകൾ…
അത്ഭുതം തോന്നുന്നു. പ്രബുദ്ധരായ കേരള ജനത എന്ന് നാം എപ്പോഴും ഊറ്റം കൊള്ളുമ്പോഴും ഈ സമൂഹത്തിൽ ഈ ആഭാസനെ പിന്തുണക്കാൻ 6.5 ലക്ഷം ബുദ്ധി ശൂന്യരോ? പച്ചത്തെറിയും ഊളത്തരവും കാണിച്ച് നടക്കുന്ന ഇവനെയൊക്കെ follow ചെയ്യുന്ന ഈ ആറര ലക്ഷം ജന്മങ്ങളെ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു. ചുരുക്കി പറഞ്ഞാൽ ഇനി പണി കഴിക്കുന്ന എല്ലാ വീടുകളിലും ഒരു ഇരുട്ട് മുറിയും ഒരു ചങ്ങലയും ഉണ്ടാക്കേണ്ട ഗതികേടിൽ ആയിരിക്കും നമ്മുടെ ഓരോ രക്ഷിതാക്കളും, മദ്രസാ വിദ്യാഭാസം ഏറെയുള്ള എന്റെ നാട്ടിലെ പുതു തലമുറ ഇത്രക്കും തരം താഴ്ന്നതിൽ ഞാനും ദുഖിക്കുന്നു, പൊതു സമൂഹത്തിന്റെ മുന്നിൽ ലജ്ജിക്കേണ്ടി വരികയാണ്… നമ്മുടെ മക്കളെ അള്ളാഹു ക്കാക്കട്ടെ…
Copy
എല്ലാരേയും ഉൾകൊള്ളാൻ പറ്റുന്നവർ ആണ് മലയാളി.
Toppi alla chooppi..itoke aaranu vathoorikal
Cheriya peekiripellaranallo thoppide fans avarkenthariyam nallathum cheethayum mnssilakan aayitillallo