“പ്രണയിച്ചിട്ടുണ്ട്,പ്രണയിക്കുന്ന ആളുമാണ്,പക്ഷെ അത് തുറന്ന് പറയണമെന്നുണ്ട്” | M. Jayachandran
m jayachandran,m jayachandran malayalam hits,m jayachandran songs,m jayachandran interview,m jayachandran singing,m jayachandran shreya ghoshal songs,m jayachandran about gireesh puthenchery,m jayachandran devotional songs,m jayachandran issue,m jayachandran angry,m jayachandran album songs,m jayachandran about yesudas,yesudas,gireesh puthenchery,m jayachandran ar rahman,m jayachandran about shreya ghoshal,m jayachandran and meenakshi,m jayachandran bgm
Discover thithithara.com, Kerala’s fastest growing online real estate platform. Find, sell, rent, or invest in properties effortlessly with us!
Visit now for exclusive offers and seamless property solutions.
———————————————————————–
Subscribe — We will work harder to generate better content. Thank you for your support.
#mjayachandran #gireeshputhencherysongs #yesudas #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#പരണയചചടടണടപരണയകകനന #ആളമണപകഷ #അത #തറനന #പറയണമനനണട #Jayachandran
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Subscribe — https://bwsurl.com/bices We will work harder to generate better content. Thank you for your support.
Great musician ❤
🙏🙏🙏
Anchor super
❤
My all time favourite music director after vidhya ji
Next episode plzz
Awesome!!❤
എത്ര രസമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്, അതിലും deep ആയ ഉത്തരങ്ങൾ ❤
Anchor poli
ഇങ്ങേർക്ക് എല്ലാ ഇന്റർവ്യൂവും ചെയ്തൂടെ ആ ദുരന്തം ആ വീണയെ ഒഴിവാക്കണം
എത്ര കേട്ടാലും മതിവരാത്ത കുറേ നല്ല വരികള് .…Awesome information about Music…
ബലെട്ട ബാലെട്ട song and ra ra rasputin copy issue കൂടെ ചോദിച്ചിരുന്നുവെങ്കിൽ ഇൻ്റർവ്യൂ complete ആയേനെ
❤❤❤
എം. ജയചന്ദ്രൻ സർ .….
മലയാളത്തിന് ഓർക്കാൻ .… ഓർത്തോർത്തിരിക്കാൻ .… എത്രയെത്രയോ മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ .…
തന്റെ ഗാനങ്ങൾ എങ്ങനെയിരിക്കണമെന്നും , അതിലെ സംഗീത ചേരുവകൾ എങ്ങനെയൊക്കെയായിരിക്കണമെന്നും കൃത്യമായി കണ്ട് , ആസ്വാദകരെ ഒപ്പം കൂട്ടി നടക്കുന്ന പ്രിയ സംഗീത സംവിധായകൻ …
സംഗീതത്തെ ഏറെ അറിഞ്ഞ , തന്റെ സംഗീത വഴികളിൽ പുതുമ കണ്ടെത്തുവാൻ സധൈര്യം മുന്നേറുന്ന പ്രതിഭ .… ഈ സംഗീത സംവിധായകന്റെ കീഴിൽ പുരസ്കാരാർഹരായ എത്രയോ പാട്ടുകാർ .….
ഇനിയും പാട്ടിന്റെ പാലാഴി തീർക്കാൻ പ്രിയപ്പെട്ട എം ജെ സാറിന് കഴിയട്ടെ .…
ജൂൺ 30 ന് റിലീസ് ചെയ്യുന്ന
’ ഞാനും പിന്നൊരു ഞാനും’ എന്ന രാജസേനൻ സാറിന്റെ ചിത്രത്തിൽ ശ്രീ.ഹരിനാരായണൻ എഴുതി എം.ജെ. സാർ സംഗീതം ചെയ്ത
’ കാഞ്ചന കണ്ണെഴുതി ’ എന്ന ഗാനം ഒരു അത്ഭുതമാണ്.…
ഷണ്മുഖപ്രിയ രാഗത്തിലൂടെ വന്ന് ശൂലിനി രാഗത്തിലേക്ക് ശ്രുതി ഭേദ സഞ്ചാരം ചെയ്ത ഈ ഗാനം സാറിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.….
തീർച്ച.…..
ആശംസകൾ സർ…❤❤❤❤❤❤❤❤❤❤❤
രജനീഷിന്റെ അഭിമുഖങ്ങളും അതിലെ ചോദ്യങ്ങളും ഒക്കെ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് … അത് സംഗീത സംവിധായകരോടൊപ്പം കൂടെ ആണെങ്കിൽ അതിമനോഹരം ..!!! ഇന്ന് മലയാളത്തിൽ sensible ആയും positive ആയും അഭിമുഖങ്ങൾ നടത്തുന്ന ഒരാളാണ് …!!! Well Done.. 🤝👍
വളരെയധികം ദൈവാനുഗ്രഹം ഉള്ള, നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള, നല്ല മനസ്സിനും നല്ല സ്വഭാവത്തിലും ഉടമയായ ഒരുപാട് നല്ല നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സ്വന്തം ജയചന്ദ്രൻ സാർ 🙏 ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ, ദിവസവും ഒരു തവണയെങ്കിലും ഓർക്കാറുള്ള ഒരുപാട് നല്ല നല്ല വരികൾ.…. എത്ര പറഞ്ഞാലും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവാനുഗ്രഹം കൊണ്ട് ഒപ്പം എന്റെ ഭാഗ്യം കൊണ്ട് എനിക്ക് അങ്ങയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്… ജീവിതത്തിൽ ഒരു സാധാരണക്കാരന് കിട്ടാവുന്ന ഏറ്റവും നല്ല ഒരു നിമിഷമായിരുന്നു അത്. എന്നും ഓർക്കുന്നു🙏thankyou sir
‑Manu, Ernakulam
Beautiful beautiful interview 🎉
ഇങ്ങനെ ആയിരിക്കണം anchor„,നല്ല ചോദ്യങ്ങൾ ആണ് നല്ലൊരു അഭിമുഖത്തെ ഉണ്ടാക്കുന്നത് എന്നുപറയുന്നത് എത്ര സത്യം👏👏👏👏👏👏👏
Ningalude Nanma Ningalude Vakkukalil Bhavangalil Chodyangalil .. One of the best interviewer in Malayalam 🥰
ഗിരീഷ് പുത്തൻജെരീ ❤
Interesting.….… Lovely 🌹🙏
ജൂണിലെ നിലാ മഴയിൽ… 👌👌👌🥰🌹
❤❤❤❤
അത് ഗിരീഷ് സാറിന്റെ കഴിവാണ് ആ വരികളുടെ ഡെപ്ത് അല്ലെങ്കിൽ ആ പാട്ട് ഉണ്ടാവില്ലായിരുന്നു അത് ആര് മ്യൂസിക് ചെയ്താലും സൂപ്പർ aakum
Anchor ♥️
E chettanum supera .…
❤
Ugran interview rajanish nigal puliyannu
ഗിരീഷേട്ടൻ ♥️♥️♥️♥️
ഗിരീഷേട്ടൻ 🥺🔥
ഗിരീഷേട്ടൻ ❤❤