രണ്ടാം സ്ഥാനത്തിൽ അട്ടിമറിയോ ? | Bigg Boss Shiju About Akhil Marar | Bigg Boss Finale
[vid_tags]
#biggboss #bigboss5malayalam #biggboss #ammageneralbodymeeting To know more about English Cafe’s Spoken English course through Whatsapp, just click on this Whatsapp link and send us a message. English Cafe teaches English at your preferred time with the help of a personal teacher. So give it a try.. Call Now 773 60 222 04
#Coup #place #Bigg #Boss #Shiju #Akhil #Marar #Bigg #Boss #Finale
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Coup in the second place? | Bigg Boss Shiju About Akhil Marar | Bigg Boss Finale
![](https://i.ytimg.com/vi/2Ww-iLQ4x78/maxresdefault.jpg)
23 Comments
23 Comments
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
https://wa.me/917736022204
https://wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
ഷിജു ചേട്ടാ സൂപ്പർ…
ഞങ്ങൾക്കെല്ലാം ഏട്ടൻ ആയി ❤❤❤❤
yes everyone is saying sobha deserves to top 2 but something happend
sobha deserves better
all the best sobha
Shobha randaam sthaanath enghane varunnath thudakkam muthal raneeshskk aaan randdaam sthsanam
Shoba army parayum deserve aanenn full negative aan shobakk
Friendshipinte sneha samaanam Aa kayyil und 💍 1.08–1‑10❤
Ella polilum marar first reneesha second… Pinne lavan enth atta marich
ഇഷ്ടമാണ് നൂറുവട്ടം 💕
Season 5nte ronson_shibu
Reneesha തന്നെ winner. നല്ല best കു ലസ്ത്രീകൾക്കെ bigboss ആവാൻ അർഹത ഒള്ളൂ.ആൾക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടുക അങ്ങനത്തെ ആൾക്കാരെ ആണ്.പിന്നെ നല്ല സ്ട്രോങ്ങ് P R must ആണ്. പുറത്ത് നിയന്ത്രിച്ച് കൊണ്ട് പോവാൻ.junais,Shobha അതില്ലെന് തോന്നുന്നു.മരാരേ കപ് അടിക്കാൻ സഹായിച്ച ജുനൈദ്,ശോഭ അഭിനന്ദനങ്ങൾ😂
Actually, Sobha Viswanath was the first runner up, but unfortunately due to undue influence , interference ‚vested interest,and partiality of some corporates caused her.come to 4th position in grant finale
Nalla chodyangl chothikuka thammil thetikan nokalle
mararku pattiya ethirali ayirunnu shiju but he made him friend thats the cunning game😂
Shobha deserving 💯 top 2 position 💯💯💯
Shiju ചേട്ടൻ was Akhil’s Guardian Angel ❤
Shiju chetta orupadu nanni akilineamanacilakki kudea ninnuellasappottinum
എന്ത് അട്ടിമറി ഒരു കുന്തവും ഇല്ല
അഖിൽ ഇനെ ജയിപ്പിക്കാൻ എങ്കിൽ.. പിന്നെ ഷിജു എന്തിനു ബിഗ്ബോസിൽ പോയി.. ഒരു അവസരം കാത്തു ഇരിക്കുന്ന എത്രയോ ആളുകൾ പുറത്തു ഉണ്ടായിരുന്നു.… ഷിജു ഇനെ പോലെ ഉള്ള ഒരുത്തൻ അതു നഷ്ടപ്പെടുത്തി.. Very bad.….. 👎👎👎👎
അതിനകത്ത് മാരരെ മെരുക്കാൻ ഷിജുചേട്ടൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് .പാവം. ഈ ട്രോഫി ഷിജു ചേട്ടനും കൂടിയുള്ളതാണ്. 💯
Definitely, runner up has been screwed up by BB5.
അടിമ കണ്ണ് 😂😂😂ഒരു നിലപാട് ഇല്ലാത്തവൻ
അല്ല,പിന്നെ ഞാനവിടെ അടിമപ്പണി ചെയ്തത് വെറുതെ ആകുമെന്ന് കരുതിയോ. ആദ്യമായി ഈ സീസണിലാണ് ഒരു കണ്ടസ്റ്റന്റിനൊപ്പം ഒരു പരിചാരകനെക്കൂടെ അകത്തേക്ക് വിടുന്നത്. വരും സീസണുകളിൽ അരിവെപ്പ്, ഉഴിച്ചിൽ പിഴിച്ചിൽ തുടങ്ങി എല്ലാം സൗകര്യങ്ങളും കിട്ടുന്ന രീതിയിൽ ഇത് പോലെ നല്ല മത്സര ബുദ്ദിയുള്ള കണ്ടസ്ന്റുകളെ പ്രതീക്ഷിക്കുന്നു.
എന്തായാലും ഷിജു ചേട്ടനോട് സ്നേഹം മാത്രം.