Tom കപ്പ് കൊണ്ടുപോയാൽ എന്താ , Jerry എല്ലാവരുടെ മനസ്സ് അല്ലേ കൊണ്ടുപോയത് | Bigg Boss Sobha Reacts
sobha bigg boss,sobha viswanath,sobha airport,sobha eviction,sobha after bigg boss,sobha bigg boss interview,sobha viswanath interview,sobha akhil marar,sobha bigg boss airport,sobha bigg boss malayalam,sobha bigg boss family,sobha bigg boss story,bigg boss sobha,akhil marar,bigg boss
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#akhilmararbiggboss #BiggBoss #sobhaviswanath
#Tom #cup #didnt #Jerry #everyones #mind #Bigg #Boss #Sobha #Reacts
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Sobha… Love u❤❤❤😘😘😘😘
മനസു കൊണ്ട് പോയി… ചവറ്റു കോട്ടയിൽ ഇടാൻ
ജയിച്ചത് മാരാര് ആയിരിക്കാം First Runner Up Reneesha ആയിരിക്കാം പക്ഷേ ജനങ്ങളുടെ മനസ്സില് ഒരൊറ്റ വിജയി ഒള്ളു.
ലോക സുന്ദരി💖 ജനമനസിലെ ഒരേയൊരു രാജാത്തി ശോഭാ വിശ്വനാഥ്.. The Iron Lady 👊❤️🔥
കാർമേഘങ്ങൾ മൂടി കെട്ടിയ ആകാശത്തു ജ്വലിച്ചു നിന്ന സൂര്യ പ്രകാശമായിരുന്നു ശോഭ എന്ന ശലഭം
“ശോഭ പുറത്ത് പോയ നിമിഷം മുതൽ ആത്മാവ് നഷ്ടപെട്ട കവിത പോലെ ജീവനില്ലാത്ത കുറെ ജന്മങ്ങൾ മാത്രം ആയി ബിഗ് ബോസ്സ് 😒 ശോഭയാൽ പ്രകാശിച്ച ബിഗ് ബോസ്സ് ശോഭയാൽ ധന്യമായി എന്ന് അഭിമാനത്തോടെ ലോകത്തോടെ വിളിച്ചു പറയാം..
”“ഇനി വിരിയുമോ ഒരിക്കൽ കൂടെ വാടാതെ പുഷ്പം പോലെ പ്രിയ ശോഭ””
കടലാസ്സിൽ മഷി കൊണ്ട് എഴുതിയ കവിത ആണ് മാരർ, റനീഷ, ജുനൈസ്, സെറീന എങ്കിൽ “ഹൃദയത്തിൽ രക്തം കൊണ്ട് എഴുതിയ മഹാ കാവ്യമാണ് ശോഭ “”❤❤❤😍💋
ശോഭ ❤️
യെസ് അതെ .. ശോഭയുടെ ഉദ്ദേശം.. One rupee coin പ്രവർത്തങ്ങളിൽ ഞങ്ങളെ പോലുള്ള വർ കൂടി ചേരുന്നു കൂട്ടായ്മ റുപികരിക്കുന്നു.….. Sobha❤️
❤️
ശോഭ ചേച്ചി…ഓരോ സ്ത്രീക്കും നിങൾ ഒരു മാതൃക ആണ്.….ഒരുപാട് ജീവിതത്തിൽ അനുഭവിച്ച് അവിടെ നിന്ന് ഉയർത്തെഴുനേറ്റ് വന്ന നിങൾ ഓരോ തടവറയിലും ഒരുപാട് വേദനകൾ കടിച്ചമർത്തി ജീവിക്കുന്ന സ്ത്രീകൾക്ക് ഉയർത്തെഴുന്നേറ്റ് വരാനുള്ള പ്രചോദനം കൂടി ആണ്… നിങ്ങളെ പോലെ ഓരോ നേട്ടങ്ങളും കൈവരിക്കാൻ അവരും ശ്രമിക്കുന്നിടത്താണ് നിങൾ വിജയിച്ച് നിൽക്കുന്നത് .….
ചേച്ചിയെ കണ്ടാലറിയുന്ന വിഷമമുണ്ടെന്ന് സാരമില്ല പോട്ടെ
❤
Sobha full setanu ellam plan cheythu vachitta Bigg bossil poyathu. Ee drama kandal athokke manassilakum. Winner ayirunnekkil aval keralam thirichu marikkum
Thurumb lady❤❤❤
Etom mosham player. Juniz save chaitha kond matram aato e fake person top 5 il ethiyath allare anne irangiyene.
Shobha are pattim mosham paranjitilla…baki ellarum angane alla
ശോഭ ഇപ്പോഴും നല്ല വിഷമം ഉണ്ട് പാവം അത്രക് ആഗ്രഹിച്ചു
കപ്പ് ഏഷ്യാനെറ്റ് കൊടുത്തുമാരാർക് എന്നിട്ട് വോട്ട് എല്ലാം നാട്ടുകാർ ചേച്ചിക്കും കൊടുത്തു .
Poor shoba 😢
Show kku eppozhum oru kuravumilla
Shobha is actally a very genuine & good hearted person. Pavam aanu.❤
It’s is Akhil & his PR guys portrayed her ‑vely with such baseless toxicity & critisisms for the BB game purpose
മനസ്സ് അല്ല പറി ആണ് കൊണ്ട് പോയത് 🤷♂️😜
🙄നാലാം സ്ഥാനം നല്ലതാ
പോടീ പൊട്ടിക്കളീ..നിന്റെ വോട്ട് എണ്ണി നോക്ക് 😂😂
അഖിൽ ❤❤❤❤❤❤
ടോം ജെറി ഇല്ലാ നിങ്ങളാണ് നശിപ്പിച്ചത്.…. ജുനൈസിനെ പോലും മറികടക്കാൻ കഴിഞ്ഞില്ല.…. ജെറി ആരുടേയും മനസ് കൊണ്ട് പോയില്ല 😂😂😂😂😂😂
എല്ലാരേം മനസും കൊണ്ട് പോയത് നമ്മുടെ മാരാർ തന്നെയാ
❤🥰