മാരാരുടെ കയ്യിൽ പാമ്പ് Exotic Blind Test‑ൽ Akhil Marar Must Watch
akhil marar,akhil marar family in bigg boss,akhil marar bigg boss,akhil marar movies,akhil marar shobha combo,akhil marar family,akhil marar thug,akhil marar latest,akhil marar interview behindwoods,akhil marar airport,akhil marar live,akhil marar story bigg boss,akhil marar interview latest,akhil marar wife,akhil marar fans meet,akhil marar fans meet behindwoods ice,akhil marar fans meet fans meet behindwoods,bigg boss malayalam,bigg boss malayalam season 5
Part 1 -
Part 3 -
Part 4 -
Part 5 -
Part 6 -
——————————————————–
Description :
നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 11 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ… പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
Mob: 9946 577 999
Facebook:
Instagram:
Youtube:
Website:
———————————————————————–
My G Future
————————————————————————
OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
Tiju’s Academy
Mavelikara | Thiruvalla
Contact: +91 9539259910
WhatsApp:
Facebook:
Instagram:
YouTube:
Website:
—————————————————————————
Scorio Lights
Contact number: 8145000222
————————————————————————
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#മരരട #കയയൽ #പമപ #Exotic #Blind #Testൽ #Akhil #Marar #Watch
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Hi
Veena nthina eppazhum intrw edkknnavare dhehath kay vechondrkknne ellarkum adhishttavanamnnilla.…cringe feel😁
ഇത് നരിയാണേ…❤🔥
ഇയാൾക്കു പ്രാന്താടാ.…..
How can akhil be soo cool always …
The complete entertainer😂❤gem❤
അഖിൽ മാരാറിന് വലിയൊരു കഷ്ടകാലം വരാൻ പോവുകയാണ്. അതിൻ്റെ സൂചനയും മുന്നോടിയുമാണ് ഈ യുട്യൂബ് ചാനലോളികൾ അഖിലിനെ വട്ടമിട്ട് പിടിച്ചിരിക്കുന്നത്.
ഈ ചാനലുകൾക്ക് അഖിൽ ബിഗ്ഗ് ബോസിൽ ആയിരുന്ന സമയത്ത് ജയിക്കാതിരിക്കാൻ ഡീഗ്രേഡ് ചെയ്ത് നശിപ്പിക്കാൻ നോക്കിയത് നാക്കാത്തതിൻ്റെ പ്രതികാരമാണ് ഇവൻമാര് അഖിലിനെ ഇൻറർവ്യ വിൻ്റെ പേരിൽ വിളിച്ചിരിത്തി പ്രതികാരം ചെയ്ത് സ്വയം തൃപ്തിയടയുന്നത്-
അതിന് ഉദാഹരണം ഈ അവതാരിക തന്നെ പറഞ്ഞ് കഴിഞ്ഞു. “എനിയ്ക്ക് അഖിലിനെ ഇഷ്ടമല്ല” എന്ന്.. പിന്നെ ചാനൽ ഡയറക്ടർക്ക് വേണ്ടിയാണ് “പിന്ന ബിറ്റ് ബോസ്സിൽ വന്നതിന് ശേഷം ഇഷ്ടപ്പെട്ട് തുടങ്ങി” എന്ന്.
അഖിലിനെ ഡോ.റോബി നെ പൊക്കിയെടുത്ത് നിലത്തടിച്ചത് പോലെ ചെയ്യാനുള്ള പരിപാടിക്കാണ് നോക്കുന്നത്- അഖിൽ കണ്ട അണ്ടൻ്റേയും അടകോടൻ്റെയും യൂട്യൂബ് ചാനലുകളിൽ പോയി വില കളയുകയാണ്:
അവസാനം കാണിച്ച ചോദ്യം ചെയ്യുന്ന പരിപാടികളിലൊന്നും പങ്കെടുക്കരുതായിരുന്നു. മധുവിൻ്റെ കാര്യത്തിൽ മോഹൻലാൽ അഖിലിനെ നല്ലത് പോലെ ചോദ്യം ചെയ്ത് പിടിച്ച് വലിച്ച് കീറി കുടഞ്ഞ് പുറത്താക്കുമെന്ന് ആ ചോദ്യം ചോദിക്കുന്നവൻ പ്രതീക്ഷിച്ചു… അത് നടന്നില്ല. അതിൻ്റെ പ്രതികാരമാണ് ഈ അവതാരകൻ സ്വയം മോഹൻലാൽ ആയി അന്ന് ഈ അവതാരകൻ്റെ മനസ്സിലെ ചോദ്യങ്ങൾ മോഹൻലാൽ ചോദിക്കാത്ത ചോദ്യങ്ങൾ എന്ന രീതിയിൽ ഇപ്പോൾ ചോദിച്ച് ഒരു സൈക്കോയെ പോലെ സ്വയം സംതൃപതിയടയാൻ ശ്രമിക്കുന്നത്.
യൂട്യൂബിലുള്ള ചാനലുകൾ ആരും തന്നെ ജേർണലിസ്സം പഠിച്ച് പാസ്സായവർ അല്ല. പണ്ട് ഷോർട്ട് ഫിലിമിൻ്റെ പേരിൽ ബ്ലൂ ഫിലിം പിടിച്ച് നടന്നവരും, വെറുതെ ഒരു അക്കൗണ്ട് തുടങ്ങിയവരുമാണ്. യൂട്യൂബിൽ നിന്ന് കാശ് കൊടുത്ത് തുടങ്ങിയ കാലം മുതൽ ഇനി മുതൽ ജോലിക്കൊന്നും പോകണ്ട അരി മേടിക്കാനുള്ളത് യൂട്യൂബ് തരും എന്ന തീരുമാനത്തിൽ പാവാട പള്ളിയിൽ ജേർണലിസ്റ്റ് എന്ന് സ്വയം തീരുമാനിച്ച് ഒരു ലേബലും കഴുത്തിൽ തൂക്കിയിട്ട് ഒരു മൈക്കും പിടിച്ച് ഇറങ്ങിയിരിക്കുന്നവരാണ് മറ്റുള്ളവരുടെ ജീവിതം തകർക്കുന്ന ഈ യുട്യൂബ് ചാനലോളി സൈക്കോകൾ.
Pand penpilarde idayileee thrm thnneee aarunnirikum ee avathaaram maraar
Ivan oke aranu…enthu cheythitanu…Kure vitil Pani oonum illathe kuthi irikuna penungal anu ithinte oke prasana fans
വീണ വൻ ബോർ ആണ് ഈ കോമാളിത്തരം ഒക്കെ കളഞ്ഞു അല്പം സ്റ്റാൻഡേർഡ് ayikkooode
Akhilmarar
Marar❤❤ 🔥 🔥
Veenaku thoppiyee allojikkam
Veena u r 🤡🤡🤡
ഇത്രേ നാൾ ബിഗ്‌ബോസ് കണ്ടതിൽ ഏറ്റവും ഇഷ്ടം ഉള്ള മത്സരാർഥി ❤️ അഖിൽ മാരർ 😍
പാമ്പിനെ കൊണ്ടുവന്നിട്ടും 1m അടിക്കുന്നില്ലല്ലോ behindwoodse… 😒😒
റോബിൻ ചെറുക്കന്റെ പാസ്സിങ് shot ഇട്ടാലും 1m അടിച്ചിരുന്ന കാലം ഉണ്ടായിരുന്നു മക്കളെ.….. 😂
Egane oru manushyan 😂🔥Akhil marar 😍
2:33 argentina tegus- I think this type of lizards have sharp teeth and extremely powerful jaws… it makes heavy injuries… It will bite only if they got scared… it also generate 1000 N force on a bite…
അഖിലിനെ വച്ചു ചാനലുകാർ കുറെ പൈസ ഉണ്ടാക്കുന്നുണ്ട് ❤
ശോഭയും ഒത്തുള്ള ടോം ആൻഡ് ജെറി combo ഇറിറ്റേഷൻ (because as a woman she is not comfortable with him)പരിപാടി അല്ലാതെ ബാക്കി മാരാരുടെഎല്ലാ കണ്ടെൻ്റും എനിക്കിഷ്ടമാണ്. വോട്ടും ചെയ്തിട്ടുണ്ട്❤
Ee pambu orginal ano
Ingeru poli vere level
Marar politics vannal keralatil enthayalum oru Mattam. Undavum ink satyam paranja njan athaanu alojikkinth
Ethoru manushyana ith❤️
❤Akhil bro wife ne ithrak detail ayi ariyunundavilla Friend nte kayyil chain vare illayrunnu ennu note cheyth vecha AKHIL bro puli thanne 😅😂
Marar🥰
😂
Marar❤❤❤
Akhilettante samsaram adipoli aa❤️. മാമൻ kappadichada 😂
കോകോ കോകോ ചിരി ഫാൻസ് 😅👍🏽
Aarum poyi pedalle luminis il… Verum waste aan..
ഞാൻ ഒരു കട്ട അഖിലേട്ടൻ ഫാൻ ആണ്… 💪💪വേറെ ആരൊക്കെ ഉണ്ട് അഖിലേട്ടൻ ഫാൻ 💪💪💪നമ്മുടെ പവർ കാണട്ടെ… 🥰🥰💪💪
മാരാർക്ക് വോട്ട് ചെയ്തതിൽ സന്തോഷം മാത്രം 😁😁😅പച്ചയായ മനുഷ്യൻ 👌❤️
ഈ anchor akhil ഇനെ മൂട്ടാൻ നോക്കി നടന്നില്ല
Nte kunjammede mwon🤣🤣🤣
🥰🥰
Real man❤️❤️❤️ love of this maan ❤️❤️❤️
ഇതാണ് മാരാർ, ഇതിനപ്പുറം എന്തു വേണം, ജുനൈസ
Thanks njn search cheyth kananyirunnu e episode akhilnte fun kanumbo manssin samadhanm ann.karnam vishamich irikunna enne relax akan sathichu.
🤣🤣🤣
😂😂🎉
Akhilettan ❤❤
😊😊❤
🪘🥁തെക്കൻ ആണ് ഇനം ❤️🔥മാരാർ