ശോഭ genuine അല്ല | തുറന്നടിച്ച് Shiju AR Bigg Boss Interview | Akhil Marar | Junaiz | Shobha
shiju abdul rasheed,shiju bigg boss,shiju bb5,shiju bigg boss season 5,shiju latest interview,shiju and akhil marar,shiju abdul rasheed bigg boss,shiju and akhil marar bigg boss,akhil marar shiju,shiju family bigg boss,shiju family,shiju dance bigg boss,shiju abdul rasheed family,shiju actor movies,akhil marar shiju fight
Shiju Abdul Rasheed is an Indian actor who works in Malayalam and Telugu films. Shiju Abdul Rasheed is known by stage name Devi Shiju in Telugu films as Shiju Abdul Rasheed played a role in Kodi Ramakrishna’s Devi. Shiju Abdul Rasheed has appeared in more than 50 films and several popular TV series. Shiju has a career that has spanned 14 years from Tollywood to Mollywood and on to an international movie. Shiju Abdul Rasheed was born on 4 August 1974 in Kerala, India. In 1996 was his debut and first success in a Tamil movie named Mahaprabhu, directed by A. Venkitesh. His performance as a villain in this movie gave him a major break in his career.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#junaiz #shijubigboss #akhilmararbiggboss
#Shobha #genuine #Shiju #Bigg #Boss #Interview #Akhil #Marar #Junaiz #Shobha
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇപ്പോൾ മാരാരിൽ നിന്നും അകലം പാലിക്കുന്ന കാരണം ഇതാണ് WATCH HERE : youtu.be/ZlEFIzlTBxA
Bigg Boss ഞങ്ങളോട് പറഞ്ഞത് മനപ്പൂർവം content ഉണ്ടാക്കണ്ട എന്നാണ് WATCH HERE : youtu.be/0wzFZCKbIY4
Akhilinodulla ishttam kondu Shijuvinum vishunuvinum vote kodthu,akhil avide nilkkan shiju aavasyamayi thonniyirunnu
ശോഭ എപ്പോഴും ഷിജുവിനോട് നല്ല ബഹുമാനം കാണിച്ചിരുന്നു. പക്ഷെ അഖിലിന്റെ വാലാട്ടി മാത്രം ആയി നിന്ന് ഷിജു വിന് ഇനിയും പുറത്ത് ഇറങ്ങി അഖിലിനെ കൊണ്ട് ആവശ്യങ്ങൾ ഉള്ളത് കൊണ്ട് ഇപ്പോഴും പുകഴ്ത്തി പറയുന്നു. ഇപ്പൊ മലയാള സിനിമയിൽ എവിടെയും ഇല്ലാത്ത ഷിജു മാരാരെ ഒരു കച്ചിതുരുമ്പ് ആയി കാണുന്നു. മാരാരെ പ്രീതി പെടുത്തി നിർത്താൻ ഇപ്പോഴും ശോഭ യെ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കുന്നു. ഷിജു ആണ് അവടെ ഏറ്റവും fake. അതിബുദ്ധിമാൻ നല്ല കുരുട്ട് ബുദ്ധിയുള്ള മനുഷ്യൻ
10 kg weight kuranjo😮.… Enne koodi Biggboss il edukkuvo. Njn enthokke cheythittum weight kurayunnilla
ചേട്ടോ ഷോ കഴിഞ്ഞു 🤣 കുറച്ചു ഇഷ്ടം ഉണ്ട് കളയരുത് 😮
Shiju is the venom even though maarar too said to stop hatred towards other contestants but still shiju is spreading hatred . Shiju is so cruel . Slave of maarar 😈
താൻ പുറത്ത് പോയ malsrarthy എന്ന് പറയണ്ട അത് dr റോബിൻ ആണ് എന്ന് ary ആഹാരം കഴിക്കുന്നു എല്ലാവർക്കും അറിയാം
Shiju chettane polthe man venam
scripted ennullathu malayalthil paranju enthu kastam edited ennullathu matti ivude paranjathalle ayalum paranjathu 24/7 kaalum edited aanu episode ennalke paranjathu
Iyal mathrame koodeyulla orale purathirangitum kuttam paranju nadakkunullu.
Maarar🔥🔥🔥
Shilju chettan enthina epolum shobayene ingne degrade chyunne😡
She is gem
Hi ❤🎉🎉
Shiju ♥♥
Well said👏👏
ശോഭയെ കുറ്റം പറയുന്നത് ഇനിയെങ്കിലും നിറുത്തിക്കൂടെ…1st runner-up ആകേണ്ടിയിരുന്ന ശോഭയെ നാലാമതെത്തിച്ചിട്ടും മതിയായില്ലെ…
ആളുകൾ ശേരിയയി വിലയിരുത്തുന്നുണ്ട് എന്ന് കമൻറ് ബോക്സ് കണ്ടപ്പോൾ മനസ്സിലായി.ഇയാൾക്ക് പരദൂഷണം ഇനിയും നിർ ത്താരായിലെ.ഇയ്യാൾ ആയിരുന്നു fake എന്ന് ഇപ്പൊ തോന്നുന്നു.100 days നന്മ മരമായി അഭിനയി ചു.pure soul😅
സ്വന്തം കാരൃം നേടാൻ വേണ്ടി മറ്റുള്ളവരെ കുറ്റം പറയുന്നു.…
ശോഭ ഇയാളെ big brother ആയാണ് കണ്ടത്.എന്തൊരു ഒലിപ്പിർ ആയിരുന്നു ശോഭയെ.പിന്നീട് മാരാരുടെ വാക്കും കേട്ട് മാറി. ഇപ്പോ ഇരുന്നു കുറ്റം പറയുന്നു.bigboss കയിഞ്ഞ് ഇനിയും മാരാരുടെ അടിമത്തം വിടനായില്ലെ.അതോ ശോഭാ പുറത്ത് നെഗറ്റീവ് ആയതിനാൽ നെഗറ്റീവ് പറഞ്ഞു ജനപ്രീതി നേടുക യാണോ ലക്ഷ്യം
ഈ തൊപ്പി ക്കാരനെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ
Shoba is a genuine player… She played it individually
Shobha fake💯
Shiju was more or less balanced inspite of so many ups & downs
Scripted anu ennnu paregitilllla dr veedum enthina chothikunnne edited anu ennna parefe
Interview cheyynvar deyavu cheytgu scripted ennu dr paregu ennnu paeeyatge
Real friendship
Mind game kalichu vijayichu👍🏼👍🏼, final 5 പ്രതീക്ഷിച്ചു 👍🏼
ശോഭ ഹൗസിൽ ആകെ ഇച്ചിരി കൂടെ അനുസരിച്ചത് ഷിജു ചേട്ടനെ ആണ്.
Purathuvannitum eyalde mind game Shobhaye veendum negative akkan
bakiyellarum nallathu shobhayum junezun mathram pokkanu polum
Veruthe souhrudam kandirikkanano big boss kanunnathu ? nannayi game kalichavar fake ennu
Shobha ❤
ശോഭയെ പറ്റി അങ്ങനെ നിങ്ങൾക്കു തോന്നാൻ കാരണം നട്ടെല്ല് ഉള്ള സ്വന്തമായി ഉറച്ച തീരുമാനങ്ങളും അഭിപ്രായവും ഉള്ള സ്വന്തം കാലിൽ നിൽക്കുന്ന കൂടെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന സ്ത്രീകളെ നിങ്ങൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്. താൻ എപ്പോഴും നട്ടെല്ല് ഇല്ലാതെ മാരാറിനെ ആശ്രയിച്ചു അവിടെ പറ്റി കൂടിയത് അല്ലെ. രണ്ടു പേരും സ്ത്രീകളെ കുറിച്ച് സൂക്ഷിച്ചു പറയുന്നതിലും കുറ്റം പറയുന്നതിലും മിടുക്കർ. ഒരു സ്ത്രീ ഒരിക്കലും captain ആകാതെ ഇരിക്കാൻ നിങ്ങൾ അവിടെ കാട്ടി കൂട്ടിയത് ഒകെ എല്ലാവരും കണ്ടതാണ്. നിങ്ങൾക്കു ഉള്ളത് ഒരു മകൾ ആണ്. അവൽ എങ്കിലും സ്വന്തം അഭിപ്രായം ഉള്ള ആരുടെ മുന്നിലും നട്ടെല്ല് വളക്കാതെ തല ഉയർത്തി ജീവിക്കുന്ന പെണ്ണായി വളരട്ടെ. You male chauvinist pig.
ഇനിയും നല്ല കഥാപാത്രങ്ങൾ ലഭിച്ച് ജീവിതം സന്തോഷകരമായി തന്നെ പോകാൻ സാധിക്കട്ടെ
Kunjunnaalil kanda serial le sooraj aayirunnu enikk ningal ennum..Annathe sooraj ne ishttam…innathe shiju chettaayeene athilere ishttam. .ningalil ninnum orupaad kaaryangal padichu..job aayitt kaanaan varunnund…
ഇവനെന്തു പ്രഷർ അനുഭവിചെനാണ് പറയുന്നത് അഖിലിന്റെ കിഴിൽ നിന്നിരുന്ന, ആരും mind game പോലും എതിരെ കളിക്കാത്ത, ഒളിച്ചു നിന്ന ഒരാൾക്ക് എന്തിന്റെ base ൽ ആണ് പ്രഷർ കുക്കർ 😏..ആയി തോന്നിയത് bb എന്നിട്ടു അവിടെ ഏറ്റവും mind game നു വിധേയമായ അന്യായ bullying ഹാറസുംമെന്റ് okay അനുഭവിച്ച ശോഭ original ആയി തോന്നുന്നില്ല പോലും 🤮🤮🤮 കുറച്ചേലും ഉളുപ്പുണ്ടേൽ… 🤮🤮🤮🤮 ഫിലിം കിട്ടാൻ അഖിലിന്റെ തീട്ടം ത്തിനു നടന്നവൻ 😏😏😏🤮🤮🤮
Avide ettom kooduthal original ayit ninna oru vyakthi Shobha thanne ahn.…Shiju thudakkam thotte Shobha yude kuttam parachil thanne ayirunnu…Ayalkootam pennugal polum itrem parayilla,athupole kuttam parachil ayirunnu,ath purathum thudarunn…1st le Shobha Akhil nod enthu friendly ayirunnu…Ningal bully gang Shobha ne kaliyakki athinte extreme ayapozh Shobha react cheythu, idakk Shobha De kaiyil ninnum poyi…Shiju nte wife ne yoo daughter ne yo ithupole bully cheythirunnel pulli ingane ayirikumo react cheyuka.…Shobha completely seri anennalla,but Shobha atrem pottitherikkan karanam ivarude perumaatan thanneyahn.…Swantham friend thett kanikumbol athum nyayikarikunna thankal ahn real fake…Atleast she had her own identity in that house…Not like you who was just a shadow of Marar in that house
Mr.ഷിജു.godblessyou❤
Ennod chodikkoo aa chodyam
Oro contestantinem define cheyyan
Nan paranju tharaam 😂😂😂😂😂😂😂😂
ജുനൈസിനെ കുറിച് പറഞ്ഞതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല അവൻ കാര്യം കാണാൻ വേണ്ടി എന്തും ചെയ്യും
ഒരു പക്ഷേ സാഗർ അവനോട് കൂടുകൂടിയില്ലായിരുന്നെങ്കിൽ 100 ഡേയ്സ് അവൻ അവിടെ കാണുമായിരുന്നു
ശോഭ വരെ കൂടുതൽ വോട്സ് നേടുമായിരുന്നു
മാരാർ ഫൈൽ ആയിരുന്നെങ്കിൽ അവന്റെ റിയൽ ഒന്നു കൂടി വ്യക്തമാകുമായിരുന്നു
ക്യൂട്ട്നസ് ഫേസിൽ മാത്രമേ ഉള്ളൂ ജൂനൈസിനു
Shobha is strong lady. Ottakku ninnu kalichu 100 days ninnaal allathe Shijuvine pole grioup kalichal la vannathu. Puthu vannittum kuttam parayunnu kashttam
How beautifully he is speaking
Very relaxing cool loving shiju
Iyaale nganeyaaa shobha kandath.. iyaalum thirichum nalla olippeeeeer…. Ippo irunnn kuttam paraynnnn… eee panna kelavane 1st day thottt enik verupp aayirunnu
Bigboss ഒരു ഗെയിംഷോ ആണ്, അവിടെ ഗെയിം ആണ് കളിയ്ക്കേണ്ടത്, ജനുവിനിറ്റി തെളിയിയ്കാനുള്ള ഷോ ഒന്നുമല്ല, അനിയാൻ gem ആണ് പോലും, ഫിലിം അവസരങ്ങൾക്കായി മരാരെ പൊക്കിയകൊണ്ട് നടക്കുന്നു, താങ്കളായിരുന്നു ഏറ്റവും ഫേക്ക് ഇതിൽ, പിന്നെ ശോഭ വളരെ respect കൊടുത്തിരുന്നു താങ്കൾക്ക്,
Liveil daily oru 100 thavana Sobhaye kuttom paranj paranj purath vanapozhum same..🥴🥴Aval onnum nokathe kalichu..allathe frndship pidichond ninilla
Avar eppozhum ningale bahumanichirinnu…Shiju Chetta.. enum paranj big brother enum paranj ninnu…ningal avare poke cheythonde irunu…Finalede previous day polum avare irunnu kuttom paranjond irunu..
Gopika kurich😂
ഷിജു ❤❤❤
അകിൽ ❤️ഷിജു ❤റെനിഷ ❤
ഷിജു നീ ഒന്ന് പോടോ നീ അഖിലിന്റെ പുറകെ നടന്നു സിഗററ്റു വലിക്കാൻ അല്ലാതെ നിന്നെ എന്തിന് കൊള്ളാം