Birthday Forget | Akhil Marar | Lakshmi Wife | Parvathy | Cute Couple | Milestone Makers | #shorts
[vid_tags]
#Birthday #Forget #Akhil #Marar #Lakshmi #Wife #Parvathy #Cute #Couple #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
“ഇത്രെയും നേരം എന്റെ അംഭിനയമാടി നിന്റെ തനി സ്വഭാവം പുറത്ത് കൊണ്ടുവരാൻ.. 😂😂😂
(ഇടയ്ക്ക് ലക്ഷ്മി നാഗവല്ലി ആയി 😂♥️)
these two are really cute 😍😍.…
❤❤
Evar.supper❤
E Stree Mahaa Kalli / Mandha Buddhi aanallo 😮 Akhil is atleast genuine 👍 Evar aa Makkale Acchhane Ammayeyum angane vilikkan sheelippichirunnenkil…
ലോകത്ത് ഇത്രയും കാലം നടന്നൊരു പ്രതിഭാസമേ ഇവിടേം ഉള്ളു.. ആരേം ഉപദ്രവിക്കാത്ത തരത്തിൽ ഫേമസ് ആയ നായകൻ/നല്ലവൻ എന്നൊക്കെ കാലം മുദ്രകുത്തുന്ന പലരുടേം ഫാമിലി ബാക്ക്ഗ്രൗണ്ട് ഒന്ന് നോക്കിയാൽ ഏറെക്കുറെ കുടുംബത്തോടുള്ള അവസ്ഥ ഇതാണ്.. നേരെ മറിച് മറ്റുള്ളോരെ ഉപദ്രവിച്ച ലോകത്തിന് മുന്നിൽ വെറുപ്പ് വാങ്ങിക്കൂട്ടിയവർ സ്വന്തം കുടുംബത്തോട് നല്ല രീതിയിലും ആണ്.. ഉദാഹരണം ഐൻസ്റ്റീൻ ലോകത്തിന് നല്ലൊരു വ്യക്തിയാണ് എന്നാൽ കുടുംബ ജീവിതത്തിൽ താളം തെറ്റി ആയിരുന്നു..😊 പക്ഷെ ഹിറ്റ്ലർ ലോകത്തെ ഉപദ്രവിച്ചു.. എന്നാൽ സ്വന്തം കുടുംബത്തിൽ സ്നേഹിച്ചതിനെയൊക്കെ പൊന്ന് പോലെ കൊണ്ട് നടന്നിട്ടും ഉണ്ട്..😄
അതാണ് റോബിനും മാരാരും തമ്മിൽ ഉള്ള വ്യത്യാസം.. റോബിൻ ജന മധ്യത്തിൽ എങ്ങനൊക്കെ ആണേലും ഒരുപാട് കുടുംബത്തെ ഈമ്പോര്ടന്റ്റ് കൊടുക്കുന്നവൻ ആണ്..😊 എന്നാൽ മാരാറ് അങ്ങനല്ല..😅 അറ്റ്ലീസ്റ്റ് മക്കൾ എത്രത്തോളം ഇമ്പോര്ടന്റ്റ് ആണ് എന്നൊക്കെ വീരവാദം പലപ്പോഴും മുഴക്കിയാലും എവിടേം ഈ ഭാര്യയുടെ പേരോ അല്ലേൽ അവളെനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നോ പറയുന്നത് കണ്ടിട്ടില്ല.. 😅എല്ലാരേം കഴിഞ്ഞാണ് അവൾ 😅ബെസ്റ്റ് 😂
❤
Lakshmi aane kallam parayane marar parayunnath sathyangal mathram ane 😂