Bigg Boss Experience Funny | Akhil Marar Wife Lakshmi | Parvathy Babu | Milestone Makers | #shorts
[vid_tags]
#Bigg #Boss #Experience #Funny #Akhil #Marar #Wife #Lakshmi #Parvathy #Babu #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
പൊളി മനുഷ്യൻ
ഷിജു ചേട്ടൻ അന്ന് പറഞ്ഞത് ശെരിയാണ് നടൻ ആകാൻ ഉള്ള കഴിവ് അഖിലിന് ഉണ്ട്…🤭♥️ ഫേഷ്യൽ എക്സ്പ്രഷൻസ് — ഉപയോഗിക്കാൻ അറിയാവുന്ന സംവിധായകന്മാരുടെ കൈയിൽ കിട്ടിയാൽ നടൻ എന്നതിൽ തിളങ്ങും.… ♥️ “ഹ്യൂമർ + സീരിയസ് വേഷങ്ങൾ”.…♥️♥️
നടനാവാനുള്ള കഴിവ് ഒക്കെ നിങ്ങൾക്ക് ഉണ്ട്. But, പണ്ടത്തെ ജഗതിയുടെ പല ഗോഷ്ടികളും ഇക്കാലത്തെ സിനിമകളിൽ നല്ല രീതിയിൽ Cringe ആയി മാറും,So അത് പോലുള്ള Character Roleകളൊന്നും Choose ചെയ്യാതെ നിൽക്കുന്നതാണ് നല്ലത് or അഭിനയത്തിൽ കൊണ്ട് വരാതെ നിൽക്കുന്നതാണ് നല്ലത്.
നിങ്ങളുടെ സിനിമയിൽ (ഒരു താത്വിക അവലോകനം) തന്നെ നിങ്ങളുടെ അഭിനയത്തിൽ ജഗതിയുടെ influence കാണാമായിരുന്നു,ആ ഒരു ഭാഗത്ത് തന്നെ ചെറിയ രീതിയിൽ Cringe(Dailogue Deliveryയിൽ) Feel ചെയ്തിരുന്നു.അത് കൊണ്ട് പറഞ്ഞതാണ്❤
Then who is മാരാർ ?
Padathibte kurach scenes kandaayirunnu.
Ambili chettan kandekanda ithonnum
Pullik allenkile vayya thakarn povum
She is totally uncomfortable over there. When he was in bb she was very chilled giving so many interviews. And Akhil raj pillai bayankara self boosting cheyyunnu , enganeyenkilum actor avanam ennundu.
ഒരു പടം കൂടി 🙏🏻
ഇയാള് 🤣😂❤️❤️❤️