The Real Chief Minister In Kerala | Oommen Chandy | Akhil Marar | Milestone Makers | #shorts
[vid_tags]
#Real #Chief #Minister #Kerala #Oommen #Chandy #Akhil #Marar #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
കേരള കോൺഗ്രസ് ഉമ്മൻ ചാണ്ടി സാർ 🙏🏼 സ്നേഹം മാത്രം
അതെ സത്യം
തീർത്തും 101% സത്യസന്ധമായ കാര്യമാണ് അഖിൽ ഉള്ളത് ഉള്ളത് പോലെ തുറന്നു പറഞ്ഞത്.
ഇത്രെയും ജനകീയൻ ആയ അധികാരത്തിൽ ഐശ്വര്യം ഉള്ള മുഖ്യമന്ത്രി കേരളത്തിന് എന്നും ഒരു തീരാ നഷ്ടം. അതിനു ഉദാഹരണം ജനസാഗരങ്ങൾക്ക് ഉമ്മൻ ചാണ്ടി സാറിനോടുള്ള ഇഷ്ടവും, ബഹുമാനവും — സത്യസന്ധമായ കാര്യങ്ങൾ 👌🏻
Ippo ulath ഇരട്ട ചങ്കൻ അല്ല ഇപ്പൊ ഉളത് വെറും ഇരട്ട ചന്തി
Akhil Marar super interview
കോണ്ഗ്രസ് എന്ന പാർട്ടിയെ ഒഴിച്ച്നിർത്തിയാൽ വളരെ നല്ലവെക്ത്തിയായിരു അദ്ദേഹം മുഖ്യമന്ത്രിയെന്ന നിലക്ക് അത്രത്തോളം മികച്ചതായിരുന്നില്ല കരണം കൂടെയുള്ളവർ അദ്ദേഹത്തെ ഭരിക്കാൻ വീട്ടില്ലെന്നതാണ് സത്യം. .…പക്ഷെ എല്ലാവരെയും കൂടെ നിർത്താൻ വിഷമിപ്പിക്കാതിരിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. …
❤️❤️❤️
❤
സത്യം