Mandhan Mayamma Dinantham,Akkuvinte Padachon,Parthiv Viswanath,Akkuvinte Padachon movie,Akkuvinte Padachon song,Akkuvinte Padachon movie song,Akkuvinte Padachon latest movie song,Akkuvinte Padachon film song,Akkuvinte Padachon upcoming movie,Akkuvinte Padachon upcoming movie song,Shivaji Guruvayoor,Vinod Kovoor,Mamukkoya,Manju Vijeesh,Sreejith Kaiveli,Pradeep Balan,Ambili
Watch Mandhan Mayammadhin | Akkuvinte Padachon | Official Video Song | Parthiv Viswanath | Joy Madhavan
Song : മന്തൻ മയമ്മദിനന്തം
Movie : Akkuvinte Padachon
Singer : Parthiv Viswanath
Music : Joy Madhavan
Lyrics: Ashraf Palappetty
Story, Screenplay, Dialogues & Direction : Murukan Melery
Background Score : Ouseppachan
Cast : Shivaji Guruvayoor,Vinod Kovoor,Mamukkoya,Manju Vijeesh,Sreejith Kaiveli,Pradeep Balan,Ambili
Produced By Vinayakananda Cinemas
Co Producers : Santhosh John Pullukkaran — Ullas John Pullukkaran
Director Of Photography : Sijo K Jose
Editing : Jomon Cyriac
Chief Associate Director : Jayendhra Sharma
Colourist : Alex Varghese
Production Controller : Rafi Tirur
PRO : A S Dinesh
Choreographer : Sreejith Dance City
Script Associate : Shafeek Ahammed
Art Director : Glatton Peter
Makeup : Airport Babu
Costumes : Abbas Panavally
Post Production Station : Unity
Sound Designer : Biju Unity
DTS Mixing : Geo Pious-Shyju M M
DI : Thapasi
VFX : Nocturnal Octave Kochi
Stills : Abid Kuttippuram
Designs : Ashly Leophil
മന്തൻ മയമ്മദിനന്തം കുറഞ്ഞൊരു മോള് കാണാൻ ചന്തമില്ലേലും വന്നല്ലോ കല്ല്യാണക്കോള് (2)
ചന്തത്തുന്നുള്ളോരു അബ്ദുറസാക്കിന്റെ മോന് ഓളെ കൊഞ്ചിക്കുയഞ്ഞുള്ള മാഞ്ഞാളം കേട്ടത്തിൽ വീണ്
( മന്തൻ മയമ്മ ദിനന്തം )
പണ്ട് ചാവക്കാട്ടുള്ളൊരു ചായക്കടക്കാരൻ ചെങ്ങായി
ഓളെ കണ്ടപ്പോഞെട്ടി മരിച്ചത് നാട്ടെങ്ങും പാട്ടായി
മുണ്ട് മാടിയുടുത്ത് കറുത്ത് തടിച്ചോരു തെമ്മാടി
കൊട്ടൻകാരക്കപോലുള്ള ചുണ്ടത്തു തൊട്ടത് കേസായി
(മന്തൻ മയമ്മദിനന്തം )
കണ്ണിമാങ്ങ പെറുക്കാനായി ചെന്നപ്പോളമ്മായി ചൂടായി ഓളെ കണ്ണേറു കൊണ്ടന്നാ മാന്തോപ്പ് മുയ്മനും കേടായി
പ്രായം തൊണ്ണൂറടുത്തോ രറബി പണക്കാരൻ മമ്മാലി
വന്ന് പൊന്ന് കൊട്ത്ത് മയക്കിയെടുത്തോളെ കൊണ്ടോയി
(മന്തൻ മയമ്മതിനന്തം )
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
#Mandhan #Mayammadhin #Akkuvinte #Padachon #Official #Video #Song
❤❤❤❤❤
🎉🎉🎉❤