Randam Mukham,Lyrical Video,Mithun Jayaraj,Rajesh Babu,new movie song,lyrical video song,new movie video song,new song video,new movie,film song,melody song,studio video,studio shoot video,pop song,malayalam evergreen song,old is gold song,Mamala Mele
Watch Mamala Mele /Lyrical Video/ Randam Mukham Malayalam Movie/ Rajesh Babu K / Bappu Vavad / Krishnajith
Song: Mamala Mele
Singer: Veda Abhilash & Ajmal Basheer
Music : Rajesh Babu K Sooranad
Lyric : Bappu Vavad
Music Crew
——————-
Mixing & Mastering: Shimjith Sivan
Keyboard & Rhythm Programming : Ajmal Basheer
Violin Solo : Saji John Milton
Group Violins: Saji John Milton & Terrel Milton
Flute : Jayan
Our Studios
Lucca Media, Calicut
Shivam Studio, Calicut
K Studio, Ernakulam
Song Lyric
പല്ലവി
മാമല മേലെ ഒരു കൈലേസുപോലെ മാരിവില്ലാരോ നീർത്തി
വിണ്ണറിയാതെ മുകിൽ പെണ്ണാളെറിഞ്ഞോ കണ്ണിലെ ഈറൻതോർത്തി
തരാം തങ്ങാനിടം ഇതാ മുങ്ങാത്തൊരോടം ഏറുവാനുണ്ടേ മാടം
ഇനി ഈ മണ്ണ് നിന്നെ വരവേറ്റിടും, തെന്നൽ ഈണത്തിലാടും പാടും
ഇതുവഴി വന്നാട്ടെ പുതുമൊഴി ചൊന്നാട്ടെ ഇരവിനു മുമ്പെൻ പെണ്ണേ
ഇതുവഴി വന്നാട്ടെ പുതുമൊഴി ചൊന്നാട്ടെ ഇരവിനു മുമ്പെൻ പെണ്ണേ.
അനുപല്ലവി
മണവും തേനുമായി മടിയിൽ മുത്തുമായി മലകൾക്കപ്പുറത്തെ കാറ്റുപാടിടും
മണവും തേനുമായി മടിയിൽ മുത്തുമായി മലകൾക്കപ്പുറത്തെ കാറ്റുപാടിടും
കൂടെ വായോ കൂട്ടുതായോ
കുറുനിറ കോതിത്തരാം
ദൂരെ ദൂരെ ആരുമോരാതെ ഊരുകൾ കാണാൻ പോകാം
കിഴക്കൊന്നു പൂക്കുമ്പം പടിഞ്ഞാറ് ചോക്കുമ്പം കഥ ചൊല്ലി കണ്ടുനിൽക്കാം
കിളിക്കൊഞ്ചൽ കേൾക്കുമ്പം കുളിർ ചോല പാടുമ്പം കനവിന്റെ മാലകോർക്കാം
മാമല മേലെ ഒരു കൈലേസുപോലെ മാരിവിൽ ആരോ നീർത്തി
വിണ്ണറിയാതെ മുകിൽ പെണ്ണാളെറിഞ്ഞോ കണ്ണിലെ ഈറൻതോർത്തി
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
#Mamala #Mele #Lyrical #Video #Randam #Mukham #Malayalam #Movie #Rajesh #Babu #Bappu #Vavad #Krishnajith
❤❤ super ❤❤
Excellent folky Lyrics of Bappu vavad, Awesome composition of Rajeshbabu k sooranad it is that much synchronizing with the Lyrics & Rendition of Vedha Abhilash is also good. Excellent visualisation Krishnajith. Kudos to Entire team❤
👍🏻👍🏻
Suprbbb song …kichu broo all the best
കേൾക്കാൻ നല്ല സുഖം..
നല്ല ഫീൽ…
Excellent singing Vedamol… all the best and good luck 🥰
❤️🩹👍
❤❤❤❤