Pala Marangal,Akkuvinte Padachon,Official Video Song,Edappal Vishwam,new song,malayalam song,malayalam new song,malayalam video song,ayyappa devotional song,ayyappa song,devotional song,movie devotional song,hindu devotional song,akkuvinte padachon movie song
Watch Pala Marangal | Akkuvinte Padachon | Official Video Song | Edappal Vishwam | Jayakumar Chengamanad
Song : Pala Marangal
Movie : Akkuvinte Padachon
Singer : Edappal Vishwam
Music : Suresh Petta
Lyrics: Jayakumar Chengamanad
Story, Screenplay, Dialogues & Direction : Murukan Melery
Background Score : Ouseppachan
Cast : Shivaji Guruvayoor,Vinod Kovoor,Mamukkoya,Manju Vijeesh,Sreejith Kaiveli,Pradeep Balan,Ambili
Produced By Vinayakananda Cinemas
Co Producers : Santhosh John Pullukkaran — Ullas John Pullukkaran
Director Of Photography : Sijo K Jose
Editing : Jomon Cyriac
Chief Associate Director : Jayendhra Sharma
Colourist : Alex Varghese
Production Controller : Rafi Tirur
PRO : A S Dinesh
Choreographer : Sreejith Dance City
Script Associate : Shafeek Ahammed
Art Director : Glatton Peter
Makeup : Airport Babu
Costumes : Abbas Panavally
Post Production Station : Unity
Sound Designer : Biju Unity
DTS Mixing : Geo Pious-Shyju M M
DI : Thapasi
VFX : Nocturnal Octave Kochi
Stills : Abid Kuttippuram
Designs : Ashly Leophil
സ്വാമിയേ ശരണമയ്യപ്പാ
പല മരങ്ങൾ കുട നീർത്തിക്കാ വലേകുമൊരു മല
പല മാനുഷരൊന്നായി തീരുന്നൊരു പൊൻ മല
തണലേകി കുളിരേകി അകതാരിന്നെളിമയിൽ
പൂവാടികൾ തീർക്കുന്നൊരു പൂങ്കാവന മീമല
ശബരി മല ഇത് ശബരിമല
മണികണ്ഠസ്വാമിയുടെ പുണ്യമല
//പല മരങ്ങൾ..
ഇടറി വീഴുമേഴകൾക്കൊരാശ്രയമാമയ്യൻ
പടികൾ കേറുവാൻ കരങ്ങൾ നീട്ടിനിന്നിടുന്നു.
ഹരിത കാന്തി ഹരി ഹര സുതനമരമന്ദ്ര
മന്ത്രം
പ്രകൃതി പാലനം ഭവാന്റെ ഗാനകീർത്തനങ്ങൾ //
ശരണമയ്യപ്പാ സ്വാമി അഭയമയ്യപ്പാ
ശിഷ്ട രക്ഷകാ സ്വാമി ദുഷ്ട നിഗ്രഹാ
//പല മരങ്ങൾ…
പമ്പയാറ് സിരകൾ തോറും ഉള്ളുടുക്ക് കൊട്ടി
ഇമ്പമോടെ ആടിപ്പാടി പോറ്റിടുമീ മേട്ടിൽ
സത്യധർമ്മയിമുടിയായ് ഏറ്റി ഞങ്ങൾ വന്നു
അഷ്ടദിക്കിനുടയവന്റെ തൃപ്പടികൾ തേടി
ശരണമയ്യപ്പാ ജ്ഞാനബുദ്ധനയ്യപ്പാ
വേദമയ്യപ്പാ മോക്ഷവഴിയുമയ്യപ്പാ //
പല മരങ്ങൾ…
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
#Pala #Marangal #Akkuvinte #Padachon #Official #Video #Song #Edappal #Vishwam #Jayakumar #Chengamanad