Mazhayude Neela Yavanika,Akkuvinte Padachon,P Jayachandran,Nadesankar,Jayakumar Chengamanad,pradeep balan song,vinod kovoor song,vinod kovoor nadan pattukal,vinodu kovoor comedy,v 4 u comedy,pradeep balan comedy,new movie,new movie osng,new video song,akkuvinte padachon movie song,mazha song,melody song,melody,jayachandran songs,jayachandran malayalam songs,jayachandran evergreen hits,evergreen hits,malayalam evergreen songs,vinod kovoor new songs
Watch Mazhayude Neela Yavanika | Akkuvinte Padachon | Official Video Song | P Jayachandran | Nadesankar
#latestvideosongs
#latestfilm
#newsong
#akkuvintepadachon
#trendingsong
Song : മഴയുടെ നീല യവനികയ്ക്കപ്പുറം
Movie : Akkuvinte Padachon
Singer : P Jayachandran | Nadesankar
Music : Nadesankar
Lyrics: Jayakumar Chengamanad
Story, Screenplay, Dialogues & Direction : Murukan Melery
Background Score : Ouseppachan
Cast : Shivaji Guruvayoor,Vinod Kovoor,Mamukkoya,Manju Vijeesh,Sreejith Kaiveli,Pradeep Balan,Ambili
Produced By Vinayakananda Cinemas
Co Producers : Santhosh John Pullukkaran — Ullas John Pullukkaran
Director Of Photography : Sijo K Jose
Editing : Jomon Cyriac
Chief Associate Director : Jayendhra Sharma
Colourist : Alex Varghese
Production Controller : Rafi Tirur
PRO : A S Dinesh
Choreographer : Sreejith Dance City
Script Associate : Shafeek Ahammed
Art Director : Glatton Peter
Makeup : Airport Babu
Costumes : Abbas Panavally
Post Production Station : Unity
Sound Designer : Biju Unity
DTS Mixing : Geo Pious-Shyju M M
DI : Thapasi
VFX : Nocturnal Octave Kochi
Stills : Abid Kuttippuram
Designs : Ashly Leophil
മഴയുടെ നീല യവനികയ്ക്കപ്പുറം
അഴകിന്റെ ചന്ദ്രിക വിരിഞ്ഞു
ഇതുവരെ കാണാത്തോരനിതര കാന്തിയായ്
ഹൃദയത്തിൽ വന്നു നിറഞ്ഞു
കണ്ണീർ മഴയിലും മായാതെ നിന്നു.
//മഴയുടെ നീല…
കുറുനിരത്തുമ്പിൽ നിന്നുതിരുന്ന തുള്ളിയിൽ
തെളിയുവതാരുടെ രൂപം
മറുമൊഴിപ്പാട്ടിന്റെ ശ്രുതിപോയ ജീവനിൽ
പതറുവതേതൊരു രാഗം
വേദന വിങ്ങുമെൻ മുഖമായിരുന്നു
പൊട്ടിയ തംബുരുവായിരുന്നു. //
മഴയുടെ നീല…
തൂവിരൽ കൊണ്ട് നീ തഴുകിയ പൂവിന്റെ കവിളിലിന്നേതു പരാഗം
കൊലുസ്സണിക്കാൽവിരൽ തുമ്പിനാലെഴുതിയ കവിതയിലേതൊരു സ്വപ്നം
നിഴൽ മൂടി മാഞ്ഞൊരു മുഖമായിരുന്നു നോവുമെൻ പ്രണയമതായിരുന്നു.
//മഴയുടെ നീല…
#millenniumaudios
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
#Mazhayude #Neela #Yavanika #Akkuvinte #Padachon #Official #Video #Song